• Logo

Allied Publications

Americas
സൗത്ത് കരോലിനയിൽ റിച്ചഡ് മൂറിന്‍റെ വധശിക്ഷ നടപ്പിലാക്കി
Share
സൗത്ത് കരോലിന: കൺവീനിയൻസ് സ്റ്റോർ ക്ലാർക്കിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ റിച്ചഡ് മൂറിന്‍റെ വധശിക്ഷ നടപ്പിലാക്കി.

ജയിൽ ഡയറക്ടർ, പാസ്റ്റർമാർ, കുടുംബാംഗങ്ങൾ എന്നിവർ വധശിക്ഷ ഒഴിവാക്കണമെന്ന് അഭ്യർഥിച്ചിരുന്നുവെങ്കിലും അത് അംഗീകരിച്ചില്ല.

മാരകമായ വിഷം കുത്തിവച്ചാണ് ശിക്ഷ നടപ്പാക്കിയത്. വൈകുന്നേരം 6.24 ന് മരണം സ്ഥിരീകരിച്ചു. 2001ലാണ് മൂറിന് വധശിക്ഷ വിധിച്ചത്.

വോ​യ്സ് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ ഡ​യ​റ​ക്ട​റാ​യി കാ​രി ലേ​ക്കി​നെ തെര​ഞ്ഞെ​ടു​ത്തു.
വാ​ഷിം​ഗ്ട​ൺ ഡി​സി: മു​ൻ വാ​ർ​ത്താ അ​വ​താ​ര​ക​യും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കാ​രി​യു​മാ​യ കാ​രി ലേ​ക്കി​നെ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്ര
കാ​ൽ​ഗ​റി കാ​വ്യ​സ​ന്ധ്യ​യു​ടെ പ​തി​നാ​ലാ​മ​ത് കൂ​ട്ടാ​യ്മ അ​വി​സ്മ​ര​ണീ​യ​മാ​യി.
കാ​ൽ​ഗ​റി : കാ​ൽ​ഗ​റി​യി​ൽ 14 വ​ർ​ഷ​മാ​യി തു​ട​ർ​ന്നു വ​രു​ന്ന മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യാ​യ കാ​വ്യ​സ​ന്ധ്യ​യു​ടെ ശൈ​ത്യ​കാ​ല​ത്തി​ന്
നി​മ്മീ റോ​സ് ദാ​സി​ന്‍റെ ​"ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി’ വ​യ​നാ​ട് പ്ര​കൃ​തി ദു​ര​ന്ത സ​മാ​ശ്വാ​സ തു​ക കൈ​മാ​റി.
ഫി​ല​ഡ​ൽ​ഫി​യ: "ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി’​യു​ടെ ര​ജ​ത​ജൂ​ബി​ലി​യാ​ഘോ​ഷ​ത്തി​ൽ സ​മാ​ഹ​രി​ച്ച വ​യ​നാ​ട് പ്ര​കൃ​തി​ദു​ര​ന്ത സ​മാ​ശ്വാ​സ​ത്തു​ക ഓ​ർ​മ ഇ​
മാ​ത്യൂ​സ് മാ​ർ ബ​ർ​ന്ന​ബാ​സി​ന്‍റെ​യും സാ​മു​വ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ​യു​ടെ​യും ച​ര​മ​വാ​ർ​ഷി​കം സം​യു​ക്ത​മാ​യി ആ​ച​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പൊ​ലീ​ത്ത ആ​യി​രു​ന്ന മാ​ത്യൂ​സ് മാ​ർ ബ​ർ​ന്ന​ബാ​സി​ന്‍റെ പ​ന്ത്ര​ണ്ട
ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ൽ കേ​ര​ള വി​ഭ​വ​ങ്ങ​ളു​മാ​യി "ത​ട്ടു​ക​ട തെ​രു​വൊ​രു​ക്കാ​ൻ' ലീ​ഗ് സി​റ്റി മ​ല​യാ​ളി​ക​ൾ.
ലീ​ഗ് സി​റ്റി (ടെ​ക്സ​സ്): ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ഭ​ക്ഷ്യ മേ​ള​ക്കു​ള്ള ഒ​രു​ക