• Logo

Allied Publications

Delhi
ദീ​പാ​വ​ലി​ക്കി​ടെ പ​ട​ക്കം പൊ​ട്ടി ഡ​ൽ​ഹി​യി​ൽ 280 പേ​ർ​ക്ക് പൊ​ള്ള​ൽ
Share
ന്യൂ​ഡ​ൽ​ഹി: ദീ​പാ​വ​ലി ദി​ന​ത്തി​ൽ പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച് പൊ​ള്ള​ലേ​റ്റ് ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​യ​ത് 280ല​ധി​കം പേ​ർ. ഇ​വ​രി​ൽ 15 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. കൈ​ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റ അ​ഞ്ച് പേ​ർ​ക്ക് ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​ന്നു.

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ബേ​ൺ യൂ​ണി​റ്റു​ള്ള സ​ഫ്ദ​ർ​ജം​ഗ് ഹോ​സ്പി​റ്റ​ലി​ൽ വ്യാ​ഴാ​ഴ്ച മാ​ത്രം 117 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ (എ​യിം​സ്) 48 കേ​സു​ക​ളും എ​ൽ​എ​ൻ​ജെ​പി ഹോ​സ്പി​റ്റ​ലി​ൽ 19 കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

പൊ​ള്ള​ലേ​റ്റ 20 പേ​ർ 12 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ട​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ക്കു​ക​ൾ​ക്ക് പു​റ​മേ മ​റ്റ് ത​ര​ത്തി​ലു​ള്ള പൊ​ള്ള​ലു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ന്യൂ​ഡ​ൽ​ഹി ശ്രീ​ന​ഗ​ർ റൂ​ട്ടി​ൽ വ​ന്ദേ​ഭാ​ര​ത് ജ​നു​വ​രി​യി​ൽ.
കൊ​ല്ലം: അ​ന്താ​രാ​ഷ്ട്ര ടൂ​റി​സ്റ്റു​ക​ൾ​ക്ക് കൂ​ടി സ്വാ​ഗ​ത​മോ​തി ന്യൂ​ഡ​ൽ​ഹിശ്രീ​ന​ഗ​ർ റൂ​ട്ടി​ൽ വ​ന്ദേ സ്ലീ​പ്പ​ർ ട്രെ​യി​ൻ ഓ​ടി​ക്കാ​ൻ റെ​യി​ൽ​വ
സം​ഗീ​ത പ്ര​തി​ഭ സം​ഗ​മം മ​ത്സ​രം 24ന്.
ന്യൂഡൽഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ മെ​ത്ര
ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ൾ​ക്ക് പു​ണ്യം പ​ക​ർ​ന്ന് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല.
ന്യൂ​ഡ​ൽ​ഹി: ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ൾ​ക്ക് പു​ണ്യം പ​ക​ർ​ന്ന് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്നു.
ഒ​വി​ബി​എ​സ് സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഈ ​വ​ര്‍​ഷ​ത്തെ (2024 2025) ഒ​വി​ബി​എ​സ്(​ഓ​ർ​ത്ത​ഡോ​ക്സ്‌ വെ​