• Logo

Allied Publications

Americas
വൈ​റ്റ്ഹൗ​സി​ലേ​ക്ക് ട്രം​പോ ക​മ​ല​യോ ?
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​കം ഉ​റ്റു​നോ​ക്കു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ചൊവ്വാഴ്ച നടക്കും. ഭ​ര​ണ​ക​ക്ഷി​യാ​യ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി വൈ​സ് പ്ര​സി​ഡ​ന്‍റും ഇ​ന്ത്യ​ൻ വം​ശ​ജ​യു​മാ​യ ക​മ​ല ഹാ​രി​സും പ്ര​തി​പ​ക്ഷ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ഏ​റ്റു​മു​ട്ടു​ന്നു.

പ്ര​ചാ​ര​ണ​ത്തി​ൽ ഇ​രു​വ​രും ഇ​ഞ്ചോ​ടി​ച്ചു പോ​രാ​ട്ടം ന​ട​ത്തി​യ​താ​യി അ​ഭി​പ്രാ​യ സ​ർ​വേ​ക​ൾ പ​റ​യു​ന്നു. കു​ടി​യേ​റ്റം, ഗ​ർ​ഭഛി​ദ്രാ​വ​കാ​ശം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ്ര​ചാ​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പി​ന് മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്കെ, ആ​രാ​യി​രി​ക്കും ജ​യി​ക്കു​ക എ​ന്ന​തു സം​ബ​ന്ധി​ച്ച് തി​ക​ഞ്ഞ അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ക​യാ​ണ്.

ക​മ​ല ഹാ​രി​സ് ജ​യി​ക്കു​മോ എ​ന്ന​തു സം​ബ​ന്ധി​ച്ച ഉ​ദ്വേ​ഗം ഇ​ന്ത്യ​യി​ലു​മു​ണ്ട്. ഡോ​ണ​ള്‍​ഡ് ട്രം​പി​ന് പ്ര​സി​ഡ​ന്‍റ് പ​ദ​ത്തി​ലേ​ക്കു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​ണി​ത്. ഏ​താ​ണ്ട് ഒ​രു വ​ര്‍​ഷ​മാ​യി ന​ട​ന്നു​വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ അ​വ​സാ​ന ലാ​പ്പി​ലെ​ത്തു​മ്പോ​ള്‍ ഫ​ലം പ്ര​വ​ച​നാ​തീ​തം.

മു​ൻ​കൂ​ർ വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം (ഏ​ര്‍​ളി വോ​ട്ടിം​ഗ്) ഏ​താ​ണ്ട് എ​ട്ടു കോ​ടി​യി​ല​ധി​കം പേ​ര്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. ഒ​ന്പ​ത് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ​കു​തി​യി​ല​ധി​കം പേ​ര്‍ വോ​ട്ട് ചെ​യ്തു. മൊ​ത്തം 24 കോ​ടി വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്.

മു​ൻ​കൂ​ർ വോ​ട്ട് ചെ​യ്ത​വ​രു​ടെ ഇ​ട​യി​ല്‍ ന​ട​ത്തി​യ സ​ര്‍​വേ​യി​ല്‍ ക​മ​ല​യ്ക്ക് ലീ​ഡു​ണ്ട്. പ​ര​മ്പ​രാ​ഗ​ത​മാ​യി ഡെ​മോ​ക്രാ​റ്റു​ക​ള്‍ മു​ൻ​കൂ​ർ വോ​ട്ട് ചെ​യ്യു​ന്ന​വ​രാ​ണ്. വോ​ട്ടെ​ടു​പ്പി​നു മു​ന്പാ​യു​ള്ള അ​ഭി​പ്രാ​യ സ​ർ​വേ​ക​ളു​ടെ ശ​രാ​ശ​രി എ​ടു​ത്താ​ൽ ട്രം​പി​നും ക​മ​ല​യ്ക്കും 50 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ പി​ന്തു​ണ​യി​ല്ല.

ട്രം​പി​ന് 46.9 ശ​ത​മാ​ന​മാ​ണ് പി​ന്തു​ണ; ക​മ​ല​യ്ക്കു​ള്ള പി​ന്തു​ണ 47.9 ശ​ത​മാ​നം. ബു​ധ​നാ​ഴ്ച രാ​വി​ലെ​യോ​ടെ വി​ജ​യി​യെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ൾ ല​ഭി​ക്കും. 538 ഇ​ല​ക്‌​ട​റ​ല്‍ വോ​ട്ടി​ല്‍ 270 വോ​ട്ട് നേ​ടു​ന്ന​യാ​ള്‍ വൈ​റ്റ് ഹൗ​സി​ലെ​ത്തും. ക​മ​ല ജ​യി​ച്ചാ​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​കു​ന്ന ആ​ദ്യ വ​നി​ത, ഏ​ഷ്യ​ൻ വം​ശ​ജ എ​ന്നീ ബ​ഹു​മ​തി​ക​ൾ സ്വ​ന്ത​മാ​ക്കും.

വോ​​​​​​ട്ടെ​​​​​​ടു​​​​​​പ്പ് സ​​​​​​മ​​​​​​യം

ആ​​​​​​റു സ​​​​​​മ​​​​​​യ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളു​​​​​​ള്ള അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ൽ വി​​​​​​വി​​​​​​ധ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലെ പോ​​​​​​ളിം​​​​​​ഗ് സ​​​​​​മ​​​​​​യം വ്യ​​​​​​ത്യാ​​​​​​സ​​​​​​പ്പെ​​​​​​ട്ടി​​​​​​രി​​​​​​ക്കു​​​​​​ന്നു. പൊ​​​​​​തു​​​​​​വേ, പ്രാ​​​​​​ദേ​​​​​​ശി​​​​​​ക സ​​​​​​മ​​​​​​യം ചൊ​​​​​​വ്വാ​​​​​​ഴ്ച രാ​​​​​​വി​​​​​​ലെ ആ​​​​​​റു മു​​​​​​ത​​​​​​ൽ വൈ​​​​​​കി​​​​​​ട്ട് എ​​​​​​ട്ടു​​​​​​വ​​​​​​രെ​​​​​​യാ​​​​​​ണ് പോ​​​​​​ളിം​​​​​​ഗ് (ഇ​​​​​​ന്ത്യ​​​​​​ൻ സ​​​​​​മ​​​​​​യം ചൊ​​​​​​വ്വാ​​​​​​ഴ്ച വൈ​​​​​​കി​​​​​​ട്ട് 4.30 മു​​​​​​ത​​​​​​ൽ ബു​​​​​​ധ​​​​​​നാ​​​​​​ഴ്ച രാ​​​​​​വി​​​​​​ലെ 6.30 വ​​​​​​രെ).

വോ​​​​​​ട്ടെ​​​​​​ടു​​​​​​പ്പ് അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ക്കും മു​​​​​​ന്പേ എ​​​​​​ക്സി​​​​​​റ്റ് പോ​​​​​​ൾ ഫ​​​​​​ല​​​​​​ങ്ങ​​​​​​ൾ പു​​​​​​റ​​​​​​ത്തു​​​​​​വ​​​​​​രും. എ​​​​​​ല്ലാ വോ​​​​​​ട്ടു​​​​​​ക​​​​​​ളും എ​​​​​​ണ്ണി​​​​​​ക്ക​​​​​​ഴി​​​​​​ഞ്ഞാ​​​​​​ലേ ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക ഫ​​​​​​ല​​​​​​പ്ര​​​​​​ഖ്യാ​​​​​​പ​​​​​​നം ഉ​​​​​​ണ്ടാ​​​​​​കൂ. ഇ​​​​​​തി​​​​​​നു മു​​​​​​ന്പേ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ൾ വി​​​​​​ജ​​​​​​യി​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള സൂ​​​​​​ച​​​​​​ന​​​​​​ക​​​​​​ൾ ന​​​​​​ല്കും.

സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ

പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ജോ ​​​​​​ബൈ​​​​​​ഡ​​​​​​ന്‍റെ ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് പാ​​​​​​ർ​​​​​​ട്ടി​​​​​​ക്കു​​​​​​വേ​​​​​​ണ്ടി മ​​​​​​ത്സ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത് ഇ​​​​​​ന്ത്യ​​​​​​ൻ വം​​​​​​ശ​​​​​​ജ ക​​​​​​മ​​​​​​ല ഹാ​​​​​​രി​​​​​​സ് ആ​​​​​​ണ്. പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ റി​​​​​​പ്പ​​​​​​ബ്ലി​​​​​​ക്ക​​​​​​ൻ പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി മു​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡോ​​​​​​ണ​​​​​​ൾ​​​​​​ഡ് ട്രം​​​​​​പും.

ബൈ​​​​​​ഡ​​​​​​ൻ ര​​​​​​ണ്ടാം​​​​​​മൂ​​​​​​ഴ​​​​​​ത്തി​​​​​​ന് മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​നി​​​​​​റ​​​​​​ങ്ങി​​​​​​യ​​​​​​താ​​​​​​ണ്. എ​​​​​​ന്നാ​​​​​​ൽ പ്രാ​​​​​​യാ​​​​​​ധി​​​​​​ക്യ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ങ്ങ​​​​​​ളേ​​​​​​റി​​​​​​യ​​​​​​പ്പോ​​​​​​ൾ അ​​​​​​ദ്ദേ​​​​​​ഹം പി​​​​​​ന്മാ​​​​​​റി. വൈ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ക​​​​​​മ​​​​​​ല ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​യാ​​​​​​യി.

മി​​​​​​ന്ന​​​​​​സോ​​​​​​ട്ട ഗ​​​​​​വ​​​​​​ർ​​​​​​ണ​​​​​​ർ ടിം ​​​​​​വാ​​​​​​ൽ​​​​​​സ് ആ​​​​​​ണ് ക​​​​​​മ​​​​​​ല​​​​​​യു​​​​​​ടെ വൈ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി (റ​​​​​​ണ്ണിം​​​​​​ഗ് മേ​​​​​​റ്റ്). ഒ​​​​​​ഹാ​​​​​​യോ​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള സെ​​​​​​ന​​​​​​റ്റ​​​​​​ൽ ജെ.​​​​​​ഡി. വാ​​​​​​ൻ​​​​​​സ് ആ​​​​​​ണ് ട്രം​​​​​​പി​​​​​​ന്‍റെ റ​​​​​​ണ്ണിം​​​​​​ഗ് മേ​​​​​​റ്റ്.

ചെ​​​​​​റു​​​​​​കി​​​​​​ട പാ​​​​​​ർ​​​​​​ട്ടി​​​​​​ക്കാ​​​​​​രും സ്വ​​​​​​ത​​​​​​​​​​​​ന്ത്ര​​​​​​രും മ​​​​​​ത്സ​​​​​​ര​​​​​​രം​​​​​​ഗ​​​​​​ത്തു​​​​​​ണ്ടെ​​​​​​ങ്കി​​​​​​ലും ഇ​​​​​​വ​​​​​​രാ​​​​​​രെ​​​​​​ങ്കി​​​​​​ലും വി​​​​​​ജ​​​​​​യി​​​​​​ക്കു​​​​​​മെ​​​​​​ന്നോ, തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​നെ സ്വാ​​​​​​ധീ​​​​​​നി​​​​​​ക്കും​​​​​​വി​​​​​​ധം വോ​​​​​​ട്ടു നേ​​​​​​ടു​​​​​​മെ​​​​​​ന്നോ പ്ര​​​​​​തീ​​​​​​ക്ഷി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നി​​​​​​ല്ല.

തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ൾ

ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റു​​​​​​ക​​​​​​ൾ പൗ​​​​​​രാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും സാ​​​​​​മൂ​​​​​​ഹ്യ​​​​​​സു​​​​​​ര​​​​​​ക്ഷ​​​​​​യ്ക്കും ഉ​​​​​​ന്ന​​​​​​ൽ ന​​​​​​ല്കു​​​​​​ന്ന ലി​​​​​​ബ​​​​​​റ​​​​​​ൽ പാ​​​​​​ർ​​​​​​ട്ടി​​​​​​ക്കാ​​​​​​രാ​​​​​​ണ്. നി​​​​​​കു​​​​​​തി വെ​​​​​​ട്ടി​​​​​​ക്കു​​​​​​റ​​​​​​യ്ക്കു​​​​​​ക, സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ പ​​​​​​രി​​​​​​മി​​​​​​ത​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക, കു​​​​​​ടി​​​​​​യേ​​​​​​റ്റം ത​​​​​​ട​​​​​​യു​​​​​​ക, ഗ​​​​​​ർ​​​​​​ഭ​​​​​​ച്ഛി​​​​​​ദ്രം വി​​​​​​ല​​​​​​ക്കു​​​​​​ക തു​​​​​​ട​​​​​​ങ്ങി​​​​​​യ കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി വാ​​​​​​ദി​​​​​​ക്കു​​​​​​ന്ന യാ​​​​​​ഥാ​​​​​​സ്ഥി​​​​​​തി​​​​​​ക​​​​​​രാ​​​​​​ണ് റി​​​​​​പ്പ​​​​​​ബ്ലി​​​​​​ക്ക​​​​​​ന്മാ​​​​​​ർ.

പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ബൈ​​​​​​ഡ​​​​​​ന്‍റെ ഭ​​​​​ര​​​​​ണ​​​​​ത്തു​​​​​ട​​​​​ർ​​​​​ച്ച ഏ​​​​​​താ​​​​​​ണ്ട് അ​​​​​​തേ​​​​​​പ​​​​​​ടി വാ​​​​​​ഗ്ദാ​​​​​​നം ചെ​​​​​​യ്താ​​​​​​ണ് ക​​​​​​മ​​​​​​ല പ്ര​​​​​​ചാ​​​​​​ര​​​​​​ണം ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത്. ഗ​​​​​​ർ​​​​​​ഭ​​​​​​ച്ഛി​​​​​​ദ്രം ന​​​​​​ട​​​​​​ത്താ​​​​​​ൻ വ​​​​​​നി​​​​​​ത​​​​​​ക​​​​​​ൾ​​​​​​ക്ക് അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​മു​​​​​​ണ്ടെ​​​​​​ന്ന് ക​​​​​​മ​​​​​​ല വാ​​​​​​ദി​​​​​​ക്കു​​​​​​ന്നു. ട്രം​​​​​​പ് വീ​​​​​​ണ്ടും അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ലേ​​​​​​റി​​​​​​യാ​​​​​​ൻ അ​​​​​​മേ​​​​​​രി​​​​​​ക്ക അ​​​​​​രാ​​​​​​ജ​​​​​​ക​​​​​​ത്വ​​​​​​ത്തി​​​​​​ലേ​​​​​​ക്കു നി​​​​​​പ​​​​​​തി​​​​​​ക്കു​​​​​​മെ​​​​​​ന്നും ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റ് ഭ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ലാ​​​​​​ണ് ശോ​​​​​​ഭ​​​​​​ന​​​​​​ഭാ​​​​​​വി​​​​​​യെ​​​​​​ന്നും പ​​​​​​റ​​​​​​യു​​​​​​ന്നു.

അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ ജ​​​​​​ന​​​​​​ത​​​​​​യെ പ്ര​​​​​​തി​​​​​​നി​​​​​​ധീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന പോ​​​​​​രാ​​​​​​ളി​​​​​​യാ​​​​​​ണു താന്നെ​​​​​​ന്ന് ട്രം​​​​​​പ് അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​പ്പെ​​​​​​ടു​​​​​​ന്നു. ക​​​​​​ടു​​​​​​ത്ത കു​​​​​​ടി​​​​​​യേ​​​​​​റ്റ​​​​​​വി​​​​​​രു​​​​​​ദ്ധ​​​​​​ത​​​​​​യി​​​​​​ലൂ​​​​​​ന്നി​​​​​​യാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​ചാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ. താ​​​​​​ൻ ജ​​​​​​യി​​​​​​ച്ചി​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യ്ക്കു നാ​​​​​​ശ​​​​​​മെ​​​​​​ന്നൊ​​​​​​ക്കെ​​​​​​യാ​​​​​​ണ് ട്രം​​​​​​പ് പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത്.

അ​​​​​​ഭി​​​​​​പ്രാ​​​​​​യ സ​​​​​​ർ​​​​​​വേ​​​​​​ക​​​​​​ൾ

ബൈ​​​​​​ഡ​​​​​​നും ട്രം​​​​​​പും ത​​​​​​മ്മി​​​​​​ൽ പ്ര​​​​​​ചാ​​​​​​ര​​​​​​ണം ന​​​​​​ട​​​​​​ത്തി​​​​​​യ കാ​​​​​​ല​​​​​​ത്ത്, അ​​​​​​ഭി​​​​​​പ്രാ​​​​​​യ സ​​​​​​ർ​​​​​​വേ​​​​​​ക​​​​​​ളി​​​​​​ൽ ട്രം​​​​​​പി​​​​​​നു ന​​​​​​ല്ല മേ​​​​​​ൽ​​​​​​ക്കൈ ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. ബൈ​​​​​​ഡ​​​​​​ൻ പി​​​​​​ന്മാ​​​​​​റി ക​​​​​​മ​​​​​​ല വ​​​​​​ന്ന​​​​​​പ്പോ​​​​​​ൾ ട്രം​​​​​​പ് താ​​​​​​ഴേ​​​​​​ക്കു പോ​​​​​​യി. പി​​​​​​ന്നീ​​​​​​ട് ട്രം​​​​​​പ് നി​​​​​​ല മെ​​​​​​ച്ച​​​​​​പ്പെ​​​​​​ടു​​​​​​ത്തി.

വോ​​​​​​ട്ടെ​​​​​​ടു​​​​​​പ്പി​​​​​​നു മു​​​​​​ന്പാ​​​​​​യു​​​​​​ള്ള സ​​​​​​ർ​​​​​​വേ​​​​​​ക​​​​​​ളു​​​​ടെ ശ​​​​രാ​​​​ശ​​​​രി എ​​​​ടു​​​​ത്താ​​​​ൽ ട്രം​​​​​​പി​​​​​​നും ക​​​​​​മ​​​​​​ല​​​​​​യ്ക്കും 50 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​നു മു​​​​​​ക​​​​​​ളി​​​​​​ൽ പി​​​​​​ന്തു​​​​​​ണ​​​​​​യി​​​​​​ല്ല. ട്രം​​​​​​പി​​​​​​ന് 46.9 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​മാ​​​​​​ണ് പി​​​​​​ന്തു​​​​​​ണ; ക​​​​​​മ​​​​​​ല​​​​​​യ്ക്കു​​​​​​ള്ള പി​​​​​​ന്തു​​​​​​ണ 47.9 ശ​​​​​​ത​​​​​​മാ​​​​​​നം.

ജയിക്കാൻ 270

ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ വോ​​​​​​ട്ട് ഏ​​​​​​റ്റ​​​​​​വും കൂ​​​​​​ടു​​​​​​ത​​​​​​ൽ കി​​​​​​ട്ടു​​​​​​ന്ന​​​​​​യാ​​​​​​ള​​​​​​ല്ല, ഇ​​​​​​ല​​​​​​ക്‌​​​​​​ട​​​​​​റ​​​​​​ൽ കോ​​​​​​ള​​​​​​ജി​​​​​​ൽ ഏ​​​​​​റ്റ​​​​​​വും കൂ​​​​​​ടു​​​​​​ത​​​​​​ൽ വോ​​​​​​ട്ട് കി​​​​​​ട്ടു​​​​​​ന്ന​​​​​​യാ​​​​​​ളാ​​​​​​ണ് ജ​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ജ​​​​​​ന​​​​​​സം​​​​​​ഖ്യ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ക്കി അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ലെ 50 സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് നി​​​​​​ശ്ചി​​​​​​ത ഇ​​​​​​ല​​​​​​ക്‌​​​​​​ട​​​​​​റ​​​​​​ൽ വോ​​​​​​ട്ടു​​​​​​ക​​​​​​ൾ അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. ക​​​​​​ലി​​​​​​ഫോ​​​​​​ർ​​​​​​ണി​​​​​​യ​​​​​​യി​​​​​​ൽ 54ഉം ​​​​​​അ​​​​​​ലാ​​​​​​സ്ക​​​​​​യി​​​​​​ൽ മൂ​​​​​​ന്നും ഇ​​​​​​ല​​​​​​ക്‌​​​​​​ട​​​​​​റ​​​​​​ൽ വോ​​​​​​ട്ടു​​​​​​ക​​​​​​ളാ​​​​​​ണു​​​​​​ള്ള​​​​​​ത്.

ഓ​​​​​​രോ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തും ഏ​​​​​​റ്റ​​​​​​വും കൂ​​​​​​ടു​​​​​​ത​​​​​​ൽ ജ​​​​​​ന​​​​​​പി​​​​​​ന്തു​​​​​​ണ ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​ക്ക് ആ ​​​​​​സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ മു​​​​​​ഴു​​​​​​വ​​​​​​ൻ ഇ​​​​​​ല​​​​​​ക്‌​​​​​​ട​​​​​​റ​​​​​​ൽ വോ​​​​​​ട്ടു​​​​​​ക​​​​​​ളും കി​​​​​​ട്ടും. മൊ​​​​​​ത്തം 538 ഇ​​​​​​ല​​​​​​ക്‌​​​​​​ട​​​​​​റ​​​​​​ൽ വോ​​​​​​ട്ടു​​​​​​ക​​​​​​ളാ​​​​​​ണു​​​​​​ള്ള​​​​​​ത്. ജ​​​​​​യി​​​​​​ക്കാ​​​​​​ൻ വേ​​​​​​ണ്ട​​​​​​ത് 270.

മി​ക്ക സം​സ്ഥാ​ന​ങ്ങ​ളും ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ​യോ റി​പ്പ​ബ്ലി​ക്ക​ന്മാ​രു​ടെ​യോ കോ​ട്ട​ക​ളാ​ണ്. പെ​ൻ​സി​ൽ​വേ​നി​യ, നോ​ർ​ത്ത് ക​രോ​ളൈ​ന, ജോ​ർ​ജി​യ, മി​ഷി​ഗ​ൺ, അ​രി​സോ​ണ, വി​സ്കോ​ൺ​സി​ൻ, നെ​വാ​ഡ എ​ന്നീ ഏ​ഴു സം​സ്ഥാ​ന​ങ്ങ​ൾ ഇ​ക്കു​റി ആ​രെ പി​ന്തു​ണ​യ്ക്കു​മെ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല.

ചാ​ഞ്ചാ​ട്ട മ​നോ​ഭാ​വ​മു​ള്ള ഈ ​ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ലെ വോ​ട്ടു​ക​ൾ വി​ജ​യി​യെ നി​ശ്ച​യി​ക്കാം. അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ൽ ട്രം​പി​ന്‍റെ​യും ക​മ​ല​യു​ടെ​യും പ്ര​ചാ​ര​ണം ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി​രു​ന്നു.

വോ​യ്സ് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ ഡ​യ​റ​ക്ട​റാ​യി കാ​രി ലേ​ക്കി​നെ തെര​ഞ്ഞെ​ടു​ത്തു.
വാ​ഷിം​ഗ്ട​ൺ ഡി​സി: മു​ൻ വാ​ർ​ത്താ അ​വ​താ​ര​ക​യും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കാ​രി​യു​മാ​യ കാ​രി ലേ​ക്കി​നെ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്ര
കാ​ൽ​ഗ​റി കാ​വ്യ​സ​ന്ധ്യ​യു​ടെ പ​തി​നാ​ലാ​മ​ത് കൂ​ട്ടാ​യ്മ അ​വി​സ്മ​ര​ണീ​യ​മാ​യി.
കാ​ൽ​ഗ​റി : കാ​ൽ​ഗ​റി​യി​ൽ 14 വ​ർ​ഷ​മാ​യി തു​ട​ർ​ന്നു വ​രു​ന്ന മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യാ​യ കാ​വ്യ​സ​ന്ധ്യ​യു​ടെ ശൈ​ത്യ​കാ​ല​ത്തി​ന്
നി​മ്മീ റോ​സ് ദാ​സി​ന്‍റെ ​"ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി’ വ​യ​നാ​ട് പ്ര​കൃ​തി ദു​ര​ന്ത സ​മാ​ശ്വാ​സ തു​ക കൈ​മാ​റി.
ഫി​ല​ഡ​ൽ​ഫി​യ: "ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി’​യു​ടെ ര​ജ​ത​ജൂ​ബി​ലി​യാ​ഘോ​ഷ​ത്തി​ൽ സ​മാ​ഹ​രി​ച്ച വ​യ​നാ​ട് പ്ര​കൃ​തി​ദു​ര​ന്ത സ​മാ​ശ്വാ​സ​ത്തു​ക ഓ​ർ​മ ഇ​
മാ​ത്യൂ​സ് മാ​ർ ബ​ർ​ന്ന​ബാ​സി​ന്‍റെ​യും സാ​മു​വ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ​യു​ടെ​യും ച​ര​മ​വാ​ർ​ഷി​കം സം​യു​ക്ത​മാ​യി ആ​ച​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പൊ​ലീ​ത്ത ആ​യി​രു​ന്ന മാ​ത്യൂ​സ് മാ​ർ ബ​ർ​ന്ന​ബാ​സി​ന്‍റെ പ​ന്ത്ര​ണ്ട
ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ൽ കേ​ര​ള വി​ഭ​വ​ങ്ങ​ളു​മാ​യി "ത​ട്ടു​ക​ട തെ​രു​വൊ​രു​ക്കാ​ൻ' ലീ​ഗ് സി​റ്റി മ​ല​യാ​ളി​ക​ൾ.
ലീ​ഗ് സി​റ്റി (ടെ​ക്സ​സ്): ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ഭ​ക്ഷ്യ മേ​ള​ക്കു​ള്ള ഒ​രു​ക