• Logo

Allied Publications

Americas
ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ എ​പ്പാ​ര്‍​ക്കി​യ​ല്‍ അ​സം​ബ്ലി സ​മാ​പി​ച്ചു
Share
ഷി​ക്കാ​ഗോ: ഒ​ക്‌​ടോ​ബ​ര്‍ 28 മു​ത​ല്‍ 31 വ​രെ മ​ന്‍​ഡ​ലീ​ന്‍ സെ​മി​നാ​രി​യി​ല്‍ വ​ച്ച് ന​ട​ന്ന ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ ര​ണ്ടാ​മ​ത് എ​പ്പാ​ര്‍​ക്കി​യ​ല്‍ അ​സം​ബ്ലി സ​മാ​പി​ച്ചു.

ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വൈ​ദി​ക​രും സ​ന്യ​സ്ത​രും ആ​ത്മീ​യ​രും അ​ട​ങ്ങു​ന്ന നൂ​റ്റി ഒ​ൻ​പ​ത് പ്ര​തി​നി​ധി​ക​ളാ​ണ് അ​സം​ബ്ലി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

സീറോമ​ല​ബാ​ര്‍ സ​ഭ​യു​ടെ പാ​ര​മ്പ​ര്യ​വും ആ​രാ​ധ​നാ ക്ര​മ​വും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ വ​ട​വാ​തൂ​ര്‍ സെ​മി​നാ​രി പ്ര​സി​ഡന്‍റ് റ​വ. ഫാ. ​ഡോ. പോ​ളി മ​ണി​യാ​ട്ട് പ്ര​ഭാ​ഷ​ണം ന​ട​ത്തി.



ഷി​ക്കാ​ഗോ സീറോമ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ എ​പ്പാ​ര്‍​ക്കി​യി​ല്‍ അ​സം​ബ്ലി ഒ​ക്‌​ടോ​ബ​ര്‍ 28ന് ​വൈ​കു​ന്നേ​രം രൂ​പ​ത അ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​യ് ആ​ല​പ്പാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ പ​സാ​യി​ക് റു​തേ​നി​യ​ന്‍ ഗ്രീ​ക്ക് കാ​ത്ത​ലി​ക്ക് ബി​ഷ​പ് മാ​ര്‍ ക​ര്‍​ട്ട് ബ​ര്‍​നെ​റ്റെ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ പ്ര​ഥ​മ ബി​ഷ​പ് മാ​ര്‍ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​ക​ളും അ​വ​ലോ​ക​ന​ങ്ങ​ളും ന​ട​ന്നു. സ​മാ​പ​ന സ​മ്മേ​ള​നം ഒ​ക്‌​ടോ​ബ​ര്‍ 31ന് ​ഔ​ര്‍ ലേ​ഡി ഓ​ഫ് ല​ബ​നോ​ന്‍ ലൊ​സാ​ഞ്ച​ല​സ് ബി​ഷ​പ് മാ​ര്‍ ഏ​ലി​യാ​സ് സെ​യ്ഡ​ന്‍ നി​ര്‍​വ​ഹി​ച്ചു.

ബി​ഷ​പ് മാ​ര്‍ ജോ​യ് ആ​ല​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ സ്ഥാ​പ​ക ബി​ഷ​പ്, മാ​ര്‍ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ടു​ക്കി രൂ​പ​ത ബി​ഷ​പ് മാ​ര്‍ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ല്‍, അ​മേ​രി​ക്ക​യി​ലെ സീ​റോമ​ല​ങ്ക​ര രൂ​പ​ത ബി​ഷ​പ് ഫി​ലി​പ്പോ​സ് മാ​ര്‍ സ്റ്റെ​ഫാ​നോ​സ് എ​ന്നി​വ​രു പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി.



നാ​ലു ദി​വ​സം നീ​ണ്ടു നി​ന്ന എ​പ്പാ​ര്‍​ക്കി​യ​ല്‍ അ​സം​ബ്ലി​ക്ക് രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ, ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റം, ഫാ. ​തോ​മ​സ് മു​ള​വ​നാ​ല്‍, ഫാ. ​തോ​മ​സ് ക​ടു​ക​പ്പ​ള്ളി, ചാ​ന്‍​സ​ല​ര്‍ റ​വ. ഫാ. ​ഡോ. ജോ​ര്‍​ജ് ദാ​ന​വേ​ലി​ല്‍, പ്രെ​ക്യു​റേ​റ്റ​ര്‍ ഫാ. ​കു​ര്യ​ന്‍ നെ​ടു​വേ​ലി ചാ​ലു​ങ്ക​ല്‍ തു​ട​ങ്ങി വി​വ​ധ വൈ​ദി​ക​രും ആ​ത്മീ​യ​രും നേ​തൃ​ത്വം ന​ല്‍​കി.



സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ മേയ് 23, 24, 25 തീ​യ​തി​ക​ളി​ല്‍ ന്യൂ​ജ​ഴ്‌​സി​യി​ലെ സോ​മ​ര്‍​സെ​റ്റി​ല്‍ വ​ച്ച് ന​ട​ക്കു​ന്ന യു​ക്രി​സ്റ്റി​ക് കോ​ണ്‍​ഗ്ര​സി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ന്നു.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ