• Logo

Allied Publications

Americas
പാ​സ​ഡീ​ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക ആ​ഘോ​ഷം വ​ർ​ണ​ശ​ബ​ള​മാ​യി
Share
ഹൂ​സ്റ്റ​ൺ: പാ​സ​ഡീ​ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക ആ​ഘോ​ഷം അ​തി​മ​നോ​ഹ​ര​വും വ​ർ​ണ​ശ​ബ​ള​മാ​യി ട്രി​നി​റ്റി മ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ത്തി. ബ​ബി​ത റി​ച്ചാ​ർ​ഡ് ആ​ല​പി​ച്ച പ്രാ​ത്ഥ​നാ ഗാ​ന​ത്തോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​ഷ​റ​ർ ജോ​ൺ ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. തു​ട​ർ​ന്ന് പ്ര​സി​ഡ​ന്റ് തോ​മ​സ് ഉ​മ്മ​ൻ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി.

അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ ചാ​രി​റ്റി അ​ട​ക്ക​മു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും സ​ഹ​ക​രി​ക്കു​ക​യും സ​ഹാ​യി​ക്കു​ക​യും ചെ​യ്ത​വ​ർ​ക്ക് അ​ദ്ദേ​ഹം പ്ര​ത്യേ​കം ന​ന്ദി പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി റി​ച്ചാ​ർ​ഡ്‌ സ്ക്ക​റി​യ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.



പി​ക്നി​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ കാ​യി​ക പ​രി​പാ​ടി​ക​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​നം മു​ഖ്യാ​തി​ഥി ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ വി​ത​ര​ണം ചെ​യ്തു. പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​നേ​റ്റ​റും അ​സോ​സി​യേ​ഷ​ൻ ആ​സ്ഥാ​ന ക​ലാ​കാ​ര​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ജോ​മോ​ൻ ജേ​ക്ക​ബ് ആ​ണ് ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്ത​ത്.

ഡാ​ൻ​സ്, പാ​ട്ട്, ക​വി​ത, സ്കി​റ്റ്, മാ​ജി​ക് തു​ട​ങ്ങി​യ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ല്ലാ​വ​രെ​യും വ​ള​രെ അ​ധി​കം സ​ന്തോ​ഷി​പ്പി​ച്ചു. വ​ള​രെ പ്ര​ശ​സ്ത​മാ​യ "റ​സ്പൂ​ട്ടി​ൻ' എ​ന്ന ഗാ​ന അ​വ​ത​ര​ണം ശ്രോ​താ​ക്ക​ളെ ആ​വേ​ശം കൊ​ള്ളി​ക്കു​ന്ന ഒ​രു മ്യൂ​സി​ക്ക​ൽ പ്രോ​ഗ്രാം ആ​യി​രു​ന്നു.



പ​രി​പാ​ടി​യു​ടെ അ​വ​സാ​നം റാ​ഫി​ൾ ഡ്രോ ​ന​ട​ത്തു​ക​യും ആ​ക​ർ​ഷ​ക സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. ഹെ​ൻ​റി അ​ബാ​ക്ക​സ്, ജോ​ഷി വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് സ​മ്മാ​ന​ങ്ങ​ൾ സ്പോ​ൺ​സ​ർ ചെ​യ്ത​ത്. രു​ചി​ക​ര​മാ​യ ഡി​ന്ന​റോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.



വാ​ർ​ഷി​കാ​ഘോ​ഷ വി​ജ​യ​ത്തി​നാ​യി പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഉ​മ്മ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ക​മ്മി​റ്റി​യി​ൽ സെ​ക്ര​ട്ട​റി റി​ച്ചാ​ഡ് സ്ക​റി​യ, ട്ര​ഷ​റ​ർ ജോ​ൺ ജോ​സ​ഫ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​മി ജോം, ​റോ​ബി​ൻ ഫെ​റി, ഫെ​ലി​ക്സ് കാ​രി​ക്ക​ൽ, ആ​ന്ത​ണി റ​സ്റ്റം, പോ​ൾ യോ​ഹ​ന്നാ​ൻ, സ​ലീം അ​റ​ക്ക​ൽ, രാ​ജ​ൻ ജോ​ൺ, സു​ജ രാ​ജ​ൻ, ജോ​മോ​ൻ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ച്ചു.

വോ​യ്സ് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ ഡ​യ​റ​ക്ട​റാ​യി കാ​രി ലേ​ക്കി​നെ തെര​ഞ്ഞെ​ടു​ത്തു.
വാ​ഷിം​ഗ്ട​ൺ ഡി​സി: മു​ൻ വാ​ർ​ത്താ അ​വ​താ​ര​ക​യും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കാ​രി​യു​മാ​യ കാ​രി ലേ​ക്കി​നെ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്ര
കാ​ൽ​ഗ​റി കാ​വ്യ​സ​ന്ധ്യ​യു​ടെ പ​തി​നാ​ലാ​മ​ത് കൂ​ട്ടാ​യ്മ അ​വി​സ്മ​ര​ണീ​യ​മാ​യി.
കാ​ൽ​ഗ​റി : കാ​ൽ​ഗ​റി​യി​ൽ 14 വ​ർ​ഷ​മാ​യി തു​ട​ർ​ന്നു വ​രു​ന്ന മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യാ​യ കാ​വ്യ​സ​ന്ധ്യ​യു​ടെ ശൈ​ത്യ​കാ​ല​ത്തി​ന്
നി​മ്മീ റോ​സ് ദാ​സി​ന്‍റെ ​"ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി’ വ​യ​നാ​ട് പ്ര​കൃ​തി ദു​ര​ന്ത സ​മാ​ശ്വാ​സ തു​ക കൈ​മാ​റി.
ഫി​ല​ഡ​ൽ​ഫി​യ: "ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി’​യു​ടെ ര​ജ​ത​ജൂ​ബി​ലി​യാ​ഘോ​ഷ​ത്തി​ൽ സ​മാ​ഹ​രി​ച്ച വ​യ​നാ​ട് പ്ര​കൃ​തി​ദു​ര​ന്ത സ​മാ​ശ്വാ​സ​ത്തു​ക ഓ​ർ​മ ഇ​
മാ​ത്യൂ​സ് മാ​ർ ബ​ർ​ന്ന​ബാ​സി​ന്‍റെ​യും സാ​മു​വ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ​യു​ടെ​യും ച​ര​മ​വാ​ർ​ഷി​കം സം​യു​ക്ത​മാ​യി ആ​ച​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പൊ​ലീ​ത്ത ആ​യി​രു​ന്ന മാ​ത്യൂ​സ് മാ​ർ ബ​ർ​ന്ന​ബാ​സി​ന്‍റെ പ​ന്ത്ര​ണ്ട
ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ൽ കേ​ര​ള വി​ഭ​വ​ങ്ങ​ളു​മാ​യി "ത​ട്ടു​ക​ട തെ​രു​വൊ​രു​ക്കാ​ൻ' ലീ​ഗ് സി​റ്റി മ​ല​യാ​ളി​ക​ൾ.
ലീ​ഗ് സി​റ്റി (ടെ​ക്സ​സ്): ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ഭ​ക്ഷ്യ മേ​ള​ക്കു​ള്ള ഒ​രു​ക