• Logo

Allied Publications

Americas
സി​റ്റി ക​മ്മി​ഷ​ണ​ർ മ​ത്സ​രം: സാ​ജ​ൻ കു​ര്യ​ന് പിന്തുണയുമായി മ​ല​യാ​ളി​ക​ൾ രം​ഗ​ത്ത്
Share
ഫ്ലോ​റി​ഡ: പാ​മ്പ​നോ ബീ​ച്ച് സി​റ്റി ക​മ്മി​ഷ​ണ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന സാ​ജ​ൻ കു​ര്യ​ൻ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും സം​ഘ​ട​ന​ക​ളി​ൽ നി​ന്നും അം​ഗീ​കാ​ര​ങ്ങ​ളും എ​ൻ​ടോ​ഴ്സ്മെ​ന്‍റു​ക​ളും ല​ഭി​ച്ചു വി​ജ​യം ഉ​റ​പ്പാ​ക്കു​ക​യാ​ണ്.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നോ​ടൊ​പ്പം ന​വം​ബ​ർ അഞ്ചിനു ​ന​ട​ക്കു​ന്ന ഇ​ല​ക്ഷ​നി​ലാ​ണ് പാ​മ്പ​നോ ബീ​ച്ച് സി​റ്റി​യി​ൽ സാ​ജ​ൻ മ​റ്റു​ര​യ്ക്കു​ന്ന​ത്. സി​റ്റി​യി​ലെ പ​ല ഇ​ട​ങ്ങ​ളി​ലും വ​ലി​യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചും ആ​യി​ര​ക്ക​ണ​ക്കി​ന്‌ ഫ്‌​ള​യ​റു​ക​ൾ വി​ത​ര​ണം ചെ​യ്തും സാ​ജ​ൻ മ​ത്സ​രരം​ഗ​ത്ത് മു​ന്നി​ൽ ത​ന്നെ​യാ​ണ്.



ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ അം​ഗീ​കാ​രം ത​നി​ക്കു ഉ​ണ്ടെ​ങ്കി​ൽ ത​ന്നെ നോ​ൺ പാ​ർ​ട്ടി​സ​ൺ ആ​യ മ​ത്സ​ര​മാ​ണ് ഈ ​സീ​റ്റ്. മ​റ്റു ര​ണ്ടു മ​ത്സ​രാ​ർ​ഥി​ക​ൾ കൂ​ടി സാ​ജ​നോ​ടൊ​പ്പം രം​ഗ​ത്തു​ണ്ട്. ഇ​തി​നോ​ട​കം പ​ല കോ​ക്ക​സ് മീ​റ്റിംഗുക​ളും മ​റ്റു തി​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളും സി​റ്റി​യി​ലു​ട​നീ​ളം ന​ട​ത്തി​യ​ത് സാ​ജ​ന്‍റെ വി​ജ​യ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

കൗ​ൺ​ട്ടി, സ്റ്റേ​റ്റ് ത​ല​ങ്ങ​ളി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ നേ​തൃരം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ജ​ന് സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ ന​ല്ല അം​ഗീ​കാ​ര​മു​ണ്ട്.



ബ്രോ​വാ​ർ​ഡ് ഷെ​രീ​ഫി​സ് ഡ​പ്യൂ​ട്ടീ​സ് ആ​ൻ​ഡ് സെ​ർ​ജ​ന്‍റ്സ്, ഫ്രെ​റ്റ​ർ​ന​ൽ ഓ​ർ​ഡ​ർ ഓ​ഫ് പൊ​ലീ​സ്, സ​ർ​വീ​സ് എം​പ്ലോ​യീ​സ് ഇന്‍റർ​നാ​ഷ​ന​ൽ യൂ​ണി​യ​ൻ, ഏ​ഷ്യ​ൻ പ​സ​ഫി​ക് ഐ​ല​ണ്ട​ർ​സ് കോ​ക്ക​സ്, ഹി​സ്പാ​നി​ക് വോ​ട്ട് പൊ​ളി​റ്റി​ക്ക​ൽ ആ​ക്ഷ​ൻ ക​മ്മി​റ്റി, ഇ​ന്‍റർ​നാ​ഷ​ന​ൽ യൂ​ണി​യ​ൻ ഓ​ഫ് പോലീ​സ് അ​സോ​സി​യേ​ഷ​ൻ​സ് എ​ന്നി​വ​യു​ടെ അം​ഗീ​കാ​രം ഇ​തി​നോ​ട​കം സാ​ജ​ൻ കു​ര്യ​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.



മ​ല​യാ​ളി വോ​ട്ട​ർ​മാ​ർ ന​ന്നേ കു​റ​വു​ള്ള ഈ ​സി​റ്റി​യി​ൽ സു​ഹൃ​ത്തു​ക്ക​ളു​ടെ ഒ​രൂ ന​ല്ല സം​ഘം വീ​ടു​ക​ൾ ക​യ​റി ഇ​റ​ങ്ങി വോ​ട്ട് പി​ടി​ക്കാ​നും ബൂ​ത്തു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​നും സാ​ജ​നോ​ടൊ​പ്പം അ​ഹോ​രാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്നുണ്ട്.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ