• Logo

Allied Publications

Europe
സ്പെ​യി​ന്‍ നേ​രി​ടു​ന്ന​ത് 500 വ​ര്‍​ഷ​ത്തി​നി​ടെ യൂ​റോ​പ്പി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ പ്ര​ള​യ​ക്കെ​ടു​തി
Share
വലെൻസിയ: സ്പെയിനിലെ പ്രളയം കഴിഞ്ഞ അഞ്ച് നൂറ്റാണ്ടിനിടെ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമെന്ന് റിപ്പോർട്ടുകൾ. ചുഴലിക്കാറ്റും വെള്ളപ്പൊക്കവുമടക്കമുള്ള ദുരന്തത്തില്‍ 200ലധികം പേരാണ് ഇതുവരെ മരിച്ചത്.

നിരവധി പേരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. വലെൻസിയ പ്രദേശത്ത് എട്ട് മണിക്കൂർ കൊണ്ട് ഒരു വർഷം ലഭിക്കേണ്ട മഴ ലഭിച്ചു. ആധുനിക സ്പെയിനിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തമാണിതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

നോ​ത്ര്‌​ദാം പ​ള്ളി കൂ​ദാ​ശ ചെ​യ്തു.
പാ​രീ​സ്: 2019 ഏ​പ്രി​ൽ 15നു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യ്ക്കു​ശേ​ഷം ക​മ​നീ​യ​മാ​യി പു​ന​രു​ദ്ധ​രി​ച്ച പാ​രീ​സി​ലെ നോ​ത്ര്‌​ദാം ക​ത്തീ​ഡ്ര​ൽ പ​ള്ളി പാ​രീ​സ് ആ
ക്രി​സ്മ​സ് ആ​ല്‍​ബം "അ​തി​പൂ​ജി​ത​മാം ക്രി​സ്മ​സ്' റി​ലീ​സ് ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ 36 വ​ർ​ഷ​മാ​യി ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ല്‍ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സ് ഇ​ത്ത​വ​ണ​യ
ജോ​സ് കു​മ്പി​ളു​വേ​ലി​യെ കു​ള​ത്തൂ​ര്‍ ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ഇ​ട​വ​ക ആ​ദ​രി​ച്ചു.
കോ​ട്ട​യം: യൂ​റോ​പ്പി​ലെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ലോ​ക കേ​ര​ള​സ​ഭ​യി​ല്‍ ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള അം​ഗ​വും ഗാ​ന​ര​ച​യി​താ​വു​മാ​യ ജോ​സ് ക
ബൈ​ബി​ൾ സി​നി​മ​യു​ടെ ​പോ​സ്റ്റ​ർ വ​ത്തി​ക്കാ​നി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​കാ​ശ​നം ചെ​യ്തു.
റോം: ​ലോ​ക​സി​നി​മ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​മാ​യി ത്രി ​ഡി​യി​ൽ ഒ​രു​ങ്ങു​ന്ന ബൈ​ബി​ൾ സി​നി​മ​യു​ടെ ത്രി ​ഡി ടൈ​റ്റി​ൽ പോ​സ്റ്റ​ർ വ​ത്തി​ക്കാ​നി​ൽ ഫ്രാ​
നോത്ര്‌ദാം ക​ത്തീ​ഡ്ര​ൽ ഇ​ന്നു തു​റ​ക്കും.
പാ​രീ​സ്: തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്നു പു​ന​ർ​നി​ർ​മി​ച്ച പാ​രീ​സി​ലെ നോത്ര്‌ദാം ക​ത്തീ​ഡ്ര​ൽ ഇ​ന്നും നാ​ളെ​യും ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ വി​ശ്വാ​