• Logo

Allied Publications

Americas
ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ ശ​നി​യാ​ഴ്ച; അ​റ്റോ​ർ​ണി ജ​യ​ശ്രീ പ​ട്ടേ​ൽ മു​ഖ്യാ​തി​ഥി
Share
ന്യൂ​ജ​ഴ്സി: ട്രൈ ​സ്റ്റേ​റ്റ് ന്യൂ​ജ​ഴ്സി​യി​ലെ പ്ര​ശ​സ്ത​രാ​യ രാ​ജ​ൻ മി​ത്രാ​സ്, ജോ​സ് കു​ട്ടി വ​ലി​യ ക​ല്ലു​ങ്ക​ൽ, ബൈ​ജു വ​റു​ഗീ​സ് തു​ട​ങ്ങി​യ​വ​രൊ​ക്കെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​വോ​ളം പു​ക​ഴ്ത്തി​യ ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ള​ത്തി​ന്‍റെ പു​തി​യ സ്റ്റേ​ജ് പ്രൊ​ഡ​ക്ഷ​നാ​യ ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ ശ​നി​യാ​ഴ്ച 5.30ന് ​ടാ​ഫ്റ്റ് റോ​ഡി​ലെ ബെ​ഞ്ച​മി​ൻ ഫ്രാ​ങ്ക്ലി​ൻ മി​ഡി​ൽ സ്കൂ​ളി​ലാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്.

പ്ര​ശ​സ്ത അ​റ്റോ​ർ​ണി ജ​യ​ശ്രീ പ​ട്ടേ​ൽ ആ​ണ് മു​ഖ്യാ​തി​ഥി. ഡോ. ​എം.​വി. പി​ള്ള​യെ ആ​യി​രു​ന്നു മു​ഖ്യാ​തി​ഥി​യാ​യി സം​ഘാ​ട​ക​ർ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​സൗ​ക​ര്യം മൂ​ലം അ​ദ്ദേ​ഹം പി​ന്മാ​റു​ക​യാ​യി​രു​ന്നു.

മ​ല​യാ​ള സാ​ഹി​ത്യ​ത്തെ​യും നാ​ട​ക​ങ്ങ​ളെ​യും ഇ​തു​പോ​ലെ സ്നേ​ഹി​ക്കു​ന്ന മ​റ്റൊ​രാ​ളെ ക​ണ്ടെ​ത്തു​ക ദു​ഷ്ക​ര​മാ​യി​രു​ന്നു എ​ന്ന് പേ​ട്ര​ൺ പി.​ടി. ചാ​ക്കോ (മ​ലേ​ഷ്യ) പ​റ​ഞ്ഞു. അ​ക്ക​ര​ക്കാ​ഴ്ച​ക​ൾ ഫെ​യിം സ​ജി​നി സ​ഖ​റി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​രി​പാ​ടി​ക്ക് എ​ത്തും.

2001 മു​ത​ൽ ഇ​ത​പ​ര്യ​ന്ത​മു​ള്ള നാ​ട​ക​ങ്ങ​ളി​ലെ സം​വി​ധാ​യ​ക​നാ​യ റെ​ഞ്ചി കൊ​ച്ചു​മ്മ​ന്‍റെ തൊ​പ്പി​യി​ലെ മ​റ്റൊ​രു തൂ​വ​ലാ​ണ് ഈ ​നാ​ട​ക സം​വി​ധാ​നം. ഫൈ​ൻ ആ​ർ​ട്സി​ലെ മ​റ്റൊ​രു ക​ലാ​കാ​ര​നാ​യ ജോ​സ് കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കാ​യി​രു​ന്നു കേ​ര​ള​ത്തി​ൽ നി​ന്നും നാ​ട​കം ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ചു​മ​ത​ല.

ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ള​ത്തി​ന്‍റെ ലോ​ഗോ ഡി​സൈ​ൻ ചെ​യ്ത​തും വി​ഡി​യോ വോ​ൾ രൂ​പ​ക​ല്പ​ന ചെ​യ്ത​തും മ​റ്റൊ​രു ക​ലാ​കാ​ര​നാ​യ റ്റീ​നോ തോ​മ​സ് ആ​ണ്. ഇ​താ​ദ്യ​മാ​യാ​ണ് ഫൈ​ൻ ആ​ർ​ട്സി​നാ​യി വി​ഡി​യോ വോ​ൾ രം​ഗ​ത്ത് എ​ത്തു​ന്ന​ത്. സു​വ​നീ​ർ പ്ര​സി​ദ്ധീ​ക​ര​ണം അ​വ​സാ​ന റൗ​ണ്ടി​ലാ​യ​താ​യി എ​ഡി​റ്റ​ർ എ​ഡി​സ​ൺ എ​ബ്ര​ഹാം അ​റി​യി​ച്ചു.

സ​ണ്ണി റാ​ന്നി, സ​ജി​നി സ​ഖ​റി​യ, റോ​യി മാ​ത്യു, ഷി​ബു ഫി​ലി​പ്, ഷൈ​നി എ​ബ്ര​ഹാം, റി​ജോ എ​രു​മേ​ലി, ജോ​ർ​ജി സാ​മു​വ​ൽ, ജോ​ർ​ജ് മു​ണ്ട​ൻ​ചി​റ, ജോ​സ്ലി​ൻ മാ​ത്യു, സ​ന്തോ​ഷ്, ജോ​യ​ൽ ജോ​ർ​ജി, റൂ​ബി ജോ​ർ​ജി, ബേ​ബി ബ്രാ​ണ്ട​ൻ പ​ട്ടേ​ൽ, ബേ​ബി സ​വാ​നാ തോ​മ​സ് എ​ന്നി​വ​രാ​ണ് രം​ഗ​ത്ത്.

എ​ഡി​സ​ൺ എ​ബ്ര​ഹാം സു​വ​നീ​ർ എ​ഡി​റ്റ​ർ, ജോ​ൺ (ക്രി​സ്റ്റി) സ​ഖ​റി​യ, ഷീ​ജ മാ​ത്യു, ജി​നു പ്ര​മോ​ദ് ഓ​ഡി​റ്റോ​റി​യം മാ​നേ​ജ്മെ​ന്‍റ്, റ്റീ​നോ തോ​മ​സ് വി​ഡി​യോ വോ​ൾ, ജി​ജി എ​ബ്ര​ഹാം ലൈ​റ്റ്സ്, പി.​ടി. ചാ​ക്കോ ഗാ​ന​ര​ച​ന, റീ​നാ മാ​ത്യു സം​ഗീ​ത ഏ​കോ​പ​നം,

ജോ​ർ​ജ് തു​മ്പ​യി​ൽ, ചാ​ക്കോ ടി ​ജോ​ൺ സ്റ്റേ​ജ് മാ​നേ​ജ്‌​മെ​ന്‍റ്, സ​ണ്ണി ക​ല്ലൂ​പ്പാ​റ, കു​ഞ്ഞു​മോ​ൻ വാ​ള​ക്കു​ഴി മേ​ക്ക​പ്പ്, സ്റ്റീ​വ​ൻ എ​ബ്ര​ഹാം ഫോ​ട്ടോ​ഗ്രാ​ഫ​ർ, റ​യാ​ൻ തോ​മ​സ് വീ​ഡി​യോ എ​ഡി​റ്റിം​ഗ്, ഷൈ​നി എ​ബ്ര​ഹാം പ്രൊ​ഡ്യു​സ​ർ.

പ്രാ​ക്ടീ​സ് സെ​ഷ​നു​ക​ൾ, റി​ഹേ​ഴ്സ​ൽ സ​പ്പോ​ർ​ട്ട് എ​ന്നി​വ​യ്ക്ക് വീ​ടു​ക​ൾ തു​റ​ന്ന് ന​ൽ​കി​യ ജി​ജി എ​ബ്ര​ഹാം, ഷൈ​നി എ​ബ്ര​ഹാം എ​ന്നി​വ​ർ​ക്കും റോ​യി മാ​ത്യു/ റീ​നാ മാ​ത്യു എ​ന്നി​വ​ർ​ക്കും പ്ര​സി​ഡ​ന്‍റ് ജോ​ൺ (ക്രി​സ്റ്റി) സ​ഖ​റി​യ ന​ന്ദി അ​റി​യി​ച്ചു.

ന്യൂ​ജ​ഴ്സി, ന്യൂ​യോ​ർ​ക്ക്, ഫി​ല​ഡ​ൽ​ഫി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ൾ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന നാ​ട​ക​ത്തി​ന്‍റെ ഏ​താ​നും ചി​ല ടി​ക്ക​റ്റു​ക​ൾ മാ​ത്ര​മേ ല​ഭ്യ​മാ​യി​ട്ടു​ള്ളു. അ​വ https://fineartsmalayalamnj.com എ​ന്ന ഓ​ൺ​ലൈ​ൻ ലി​ങ്കി​ൽ ല​ഭ്യ​മാ​ണെ​ന്നും ട്ര​ഷ​റ​ർ എ​ഡി​സ​ൺ എ​ബ്ര​ഹാം അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ൺ (ക്രി​സ്റ്റി)​സ​ഖ​റി​യ 908) 883 1129, റോ​യി മാ​ത്യു 201 214 2841.

ചൂ​ര​ൽ​മ​ല ദു​രി​ത ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ.
ഫി​ലാ​ഡ​ൽ​ഫി​യ: ചൂ​ര​ൽ​മ​ല ദു​ര​ന്ത ബാ​ധി​ത​ർ​ക്കു മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​യും ഒ​രു സൈ​ക്ക​ളും കൈ
ര​ണ്ടു വ​യ​സു​കാ​ര​ൻ കാ​ഞ്ചി വ​ലി​ച്ചു; ബെ​ഡി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന അ​മ്മ വെ​ടി​യേ​റ്റു മ​രി​ച്ചു.
കലി​ഫോ​ര്‍​ണി​യ: ര​ണ്ടു വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ കൈ​യി​ലി​രു​ന്ന തോ​ക്കി​ൽ​നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ് അ​മ്മ മ​രി​ച്ചു.
പ​ക്ഷി ഇ​ടി​ച്ച് യു​എ​സ് വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു, ഉ​ട​ൻ തി​രി​ച്ചി​റ​ക്കി.
ന്യൂ​യോ​ർ​ക്ക്: എ​ഞ്ചി​നി​ൽ പ​ക്ഷി ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നു തീ​പി​ടി​ച്ച അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി
ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം: ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ താ​നേ​ദ​ർ രം​ഗ​ത്ത്.
ഡെ​ട്രോ​യി​റ്റ്: ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം ഇ​ല്ലാ​താ​ക്കാ​നു​ള്ള നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ പ​ദ്ധ​തി​ക്കെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ
യു​എ​സ് എം​ബ​സി "നെ​ക്‌​സ​സ്' ബി​സി​ന​സ് ഇ​ൻ​കു​ബേ​റ്റ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി: സ്റ്റാ​ർ​ട്ട​പ്പ് ക​മ്പ​നി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു.
ചെ​ന്നൈ: ന്യൂ​ഡ​ൽ​ഹി​യി​ലെ അ​മേ​രി​ക്ക​ൻ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​മു​ഖ ബി​സി​ന​സ് ഇ​ൻ​കു​ബേ​റ്റ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​യ "നെ​ക്സ​സ്