• Logo

Allied Publications

Americas
ടെ​ക്സ​സ് ഓ​ക്‌​ല​ഹോ​മ റീ​ജി‌​യ​ൺ ഇ​ന്‍റ​ർ പാ​രി​ഷ് ടാ​ല​ന്‍റ് ഫെ​സ്റ്റ് ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ
Share
പെ​യ​ർ​ലാ​ൻ​ഡ്: ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള എ​ട്ട് ഇ​ട​വ​ക​ക​ളും ഒ​രു മി​ഷ​നും ചേ​രു​ന്ന ടെ​ക്സ​സ് ഓ​ക്‌​ല​ഹോ​മ റീ​ജി‌​യ​ൺ ഇ​ന്‍റ​ർ പാ​രി​ഷ് ടാ​ല​ന്‍റ് ഫെ​സ്റ്റ് 2025 ഓ​ഗ​സ്റ്റ് 1, 2, 3 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു.

ര​ണ്ടു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ക്കു​ന്ന ഫെ​സ്റ്റ് ഹൂ​സ്റ്റ​ണി​ലെ പെ​യ​ർ​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് സീ​റോമ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​ണ് ഈ ​പ്രാ​വ​ശ്യം ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത്. സ്റ്റാ​ഫോ​ർ​ഡി​ലെ ഇ​മ്മാ​നു​വേ​ൽ ഹാ​ളി​ലാ​ണ് എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കു​ന്ന​ത്.

അ​ഞ്ഞൂ​റി​ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളു​മ​ട​ക്കം ര​ണ്ടാ​യി​ര​ത്തി​ല​ധി​കം​പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ഫെ​സ്റ്റി​ന്‍റെ കി​ക്കോ​ഫ് പി​യ​ർ​ല​ണ്ട് സെ​ന്‍റ് മേ​രീ​സ് സീറോമ​ല​ബാ​ർ പ​ള്ളി​യി​ൽ ന​ട​ന്നു.



വി​കാ​രി റ​വ. ഫാ. ​വ​ർ​ഗീ​സ് ജോ​ർ​ജ് കു​ന്ന​ത്തി​ന്‍റെ (ഡാ​യി അ​ച്ച​ൻ) അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ ഫെ​സ്റ്റി​ന്‍റെ ടൈ​റ്റി​ൽ സ്പോ​ൺ​സ​ർ സി​ജോ വ​ട​ക്ക​ൻ സ്പോ​ൺ​സ​ർ തു​ക കൈ​മാ​റി. പ്ര​ധാ​ന സം​ഘാ​ട​ക​ൻ ഫ്ലെ​മിംഗ് ജോ​ർ​ജ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

ഈ ​ഫെ​സ്റ്റി​ന് വേ​ണ്ടി ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ര​ക്ഷാ​ധി​കാ​രി​യും വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ജോ​ർ​ജ് കു​ന്ന​ത്ത് ഇ​വ​ന്‍റ് ഡ​യ​റ​ക്ട​റാ​യും പ​തി​നൊ​ന്നം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

മെ​യി​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫ്ലെ​മിംഗ് ജോ​ർ​ജ്, കൈ​ക്കാ​ര​ൻ​മാ​രാ​യ ബെ​ന്നി​ച്ച​ൻജോ​സ​ഫ്, സി​ബി ചാ​ക്കോ, ഷാ​ജു നേ​രെ​പ​റ​മ്പി​ൽ, റെ​ജി സെ​ബാ​സ്റ്റ്യ​ൻ, ജോ​ഷി വ​ർ​ഗീ​സ്, അ​ഭി​ലാ​ഷ് ഫ്രാ​ൻ​സി​സ്, ആ​നി അ​ബ്ര​ഹാം, ജ​യ്സി സൈ​മ​ൺ, അ​ലീ​ന ജോ​ജോ എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി​യി​ലു​ള്ള​ത്.

ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ ശ​നി​യാ​ഴ്ച; അ​റ്റോ​ർ​ണി ജ​യ​ശ്രീ പ​ട്ടേ​ൽ മു​ഖ്യാ​തി​ഥി.
ന്യൂ​ജ​ഴ്സി: ട്രൈ ​സ്റ്റേ​റ്റ് ന്യൂ​ജ​ഴ്സി​യി​ലെ പ്ര​ശ​സ്ത​രാ​യ രാ​ജ​ൻ മി​ത്രാ​സ്, ജോ​സ് കു​ട്ടി വ​ലി​യ ക​ല്ലു​ങ്ക​ൽ, ബൈ​ജു വ​റു​ഗീ​സ് തു​ട​ങ്ങി​യ​വ​ര
ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ: പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​വം​ബ​ർ ഒ​ന്പ​തി​ന്.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണലി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​വം​ബ​ർ ഒ​ന്പ​തി​ന് ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കും.
ലാ​ന സാ​ഹി​ത്യോ​ത്സ​വം: വേ​ദി​യെ ധ​ന്യ​മാ​ക്കാ​ൻ ദി​വ്യ വാ​ര്യ​രു​ടെ മോ​ഹി​നി​യാ​ട്ട​വും.
ന്യൂ​യോ​ർ​ക്ക്‌: ന്യൂ​യോ​ർ​ക്ക് അ​ക്ഷ​ര​ന​ഗ​രി​യി​ൽ വ​ച്ച് വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ (ന​വം​ബ​ർ 1, 2, 3) ലാ​ന സാ​ഹി​ത്യോ​ത്സ​വം ന​ട​ക്കും.
കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത കോ​ള​ജു​ക​ളി​ലൊ​ന്നാ​യ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ളേ​ജി​ന്‍റെ പൂ​ർ​വ വി​ദ്യാ​ർ​ഥി ക
ഭ​ര​ത​ക​ല തി​യ​റ്റേ​ഴ്സ് ഡാ​ള​സിന്‍റെ നാ​ട​കം "സ്ഥ​ല​ത്തെ പ്ര​ധാ​ന ക​ല്യാ​ണം' അ​ര​ങ്ങിലേക്ക്.
ഡാ​ള​സ്: ഭ​ര​ത​ക​ല തി​യ​റ്റേ​ഴ്സ് ഡാ​ള​സ് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന നാ​ട​കം "സ്ഥ​ല​ത്തെ പ്ര​ധാ​ന ക​ല്യാ​ണം' ന്യൂ​യോ​ർ​ക്ക് കേ​ര​ള സെ​ന്‍റ​റി​ൽ വ​ച്ചു ന