• Logo

Allied Publications

Americas
ഡാ​ള​സ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി പെ​രു​ന്നാ​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ
Share
ഡാ​ള​സ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ്ര​ഖ്യാ​പി​ത പ​രി​ശു​ദ്ധ​നാ​യ പ​രു​മ​ല തി​രു​മേ​നി​യു​ടെ നാ​മ​ധേ​യ​ത്തി​ൽ സ്ഥാ​പി​ത​മാ​യ​തും ആ ​പു​ണ്യ പി​താ​വി​ന്‍റെ തി​രു​ശേ​ഷി​പ്പ് സ്ഥാ​പ​ന​ത്താ​ൽ ധ​ന്യ​മാ​യ ഡാ​ള​സ് ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ലെ പ​രു​മ​ല തി​രു​മേ​നി​യു​ടെ 122ാം ഓ​ർ​മ​പ്പെ​രു​ന്നാ​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ‌​യ​റാ​ഴ്ച വ​രെ ന​ട​ക്കും.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യും തു​ട​ർ​ന്ന് ധ്യാ​ന പ്ര​സം​ഗ​വും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് എം​ജി​ഒ​സി​എം റീ​ട്രെ​ട്ടും വെ​കു​ന്നേ​രം നാ​ലി​ന് ഒ​സി​വൈ​എം ഓ​ർ​ഗ​നൈ​സേ​ഷ​ൻ ന​ട​ത്തു​ന്ന മെ​ൻ​റ​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് സ്പി​രി​ച്വാ​ലി​റ്റി സെ​മി​നാ​റും ഉ​ണ്ടാ​യി​രി​ക്കും.



വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​ര​വും ക​ൺ​വ​ൻ​ഷ​ൻ പ്ര​സം​ഗ​വും ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ​യും ആ​ശീ​ർ​വാ​ദ​വും ഉ​ണ്ടാ​യി​രി​ക്കും. പെ​രു​ന്നാ​ളി​ന് സ​മാ​പ​ന ദി​ന​മാ​യ ഞാ​യ‌​റാ​ഴ്ച രാ​വി​ലെ 8.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും 11.30ന് ​പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ റാ​സ​യും പ​രി​ശു​ദ്ധ​ന്‍റെ തി​രു​ശേ​ഷി​പ്പി​ൽ മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും നേ​ർ​ച്ച​വി​ള​മ്പ് എം​ജി​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ഉ​ച്ച ഭ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്

ഈ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ളി​ന് ഡാ​ള​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി സ​ഹ വി​കാ​രി റ​വ ഫാ. ​സ​ക്ക​റി​യ ഡി​ജു സ​ക്ക​റി​യ മു​ഖ്യ നേ​തൃ​ത്വം ന​ൽ​കും. വി​കാ​രി റ​വ ഫാ​ദ​ർ ജോ​യ​ൽ മാ​ത്യു, ട്ര​ഷ​റ​ർ ടോ​ണി ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ഡെ​ന്നി​സ് ഡാ​നി​യേ​ൽ, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വി​വി​ധ ആ​ത്മീ​യ സം​ഘ​ട​ന അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പെ​രു​ന്നാ​ൾ ന​ട​ത്തി​പ്പി​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ