• Logo

Allied Publications

Middle East & Gulf
കേ​ളി ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം ശ​നി​യാ​ഴ്ച
Share
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ കേ​ന്ദ്ര സാം​സ്‌​കാ​രി​ക ക​മ്മി​റ്റി​യും സൈ​ബ​ർ വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി കേ​ര​ള​പ്പി​റ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള ച​രി​ത്ര സം​ബ​ന്ധി​യാ​യ ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം "ന​വ​കേ​ര​ളം കേ​ര​ള ച​രി​ത്രം' ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് (സൗ​ദി സ​മ​യം) ന​ട​ക്കും.

ലോ​ക​ത്തി​ന്‍റെ ഏ​തു കോ​ണി​ൽ നി​ന്നും പ്രാ​യ, ലിം​ഗ വ്യ​ത്യാ​സ​മ​ന്യേ ആ​ർ​ക്കും മ​ത്സ​ര​ത്തി​ന് മു​ൻ​പ് ന​ൽ​കു​ന്ന ലി​ങ്ക് വ​ഴി മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​മെ​ന്നും മ​ത്സ​രാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ മൊ​ബൈ​ൽ ന​മ്പ​റും പേ​രും ലി​ങ്കി​ൽ ക​യ​റി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലേ​ക്ക് ആ​ഴ​ത്തി​ൽ ഇ​റ​ങ്ങി​ചെ​ല്ലും വി​ധ​ത്തി​ലു​ള്ള 30 ചോ​ദ്യ​ങ്ങ​ളാ​യി​രി​ക്കും ഉ​ണ്ടാ​യി​രി​ക്കു​ക. ഓ​രോ ചോ​ദ്യ​ത്തി​നും 25 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കു​ന്ന വി​ധ​ത്തി​ലാ​ണ് മ​ത്സ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ പേ​ർ ഒ​ന്നാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​രാ​യ​ൽ വി​ജ​യി​ക​ളെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തീ​രു​മാ​നി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മ​ത്സ​ര​ത്തി​ന്‍റെ നി​യ​മാ​വ​ലി​ക​ൾ മ​ത്സ​രം തു​ട​ങ്ങു​ന്ന​തി​ന്ന് മു​ൻ​പ് പ്ര​സി​ദ്ധീ​ക​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: കേ​ളി സാം​സ്കാ​രി​ക വി​ഭാ​ഗം ക​ൺ​വീ​ന​ർ ഷാ​ജി റ​സാ​ഖു​മാ​യി ബ​ന്ധ​പ്പെ​ടാം 053 530 6310.

കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ "കോ​ട്ട​യം ഫെ​സ്റ്റ്' ആ​ഘോ​ഷി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്‌​പാ​ക്) കോ​ട്ട​യം ഫെ​സ്റ്റ് അ​ബ്ബാ​സി​യ അ​സ്‌​പെ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്‍റ
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ​റി​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​ക്ക് കേ​ശ​ദാ​നം ന​ട​ത്തി.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കെ​പി​എ മു​ഹ​റ​ഖ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ
ലോ​ക മ​ണ്ണ് ദി​ന​ത്തി​ൽ സു​സ്ഥി​ര മ​ണ്ണ് പ​രി​പാ​ല​ന​വു​മാ​യി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ഭൂ​മി​യു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ പ്രാ​ധാ​ന്യ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നും മ​ണ്ണി​ലെ വി​ഭ​വ​ങ്ങ​ളു​ടെ സു​സ്ഥി​ര പ​രി​പാ​ല​ന​ത്തി
അ​ജ്പ​ക് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്: ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ (അ​ജ്പ​ക്) നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം 13ന് ​ഐ​സ്മാ​ഷ് ബാ​ഡ്മി​ന്‍റ​ൺ ക
വ​ല​തു​പ​ക്ഷ​വ്യ​തി​യാ​ന​ങ്ങ​ളെ ഇ​ട​തു​പ​ക്ഷം അ​തി​ജീ​വി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: ബി​നോ​യ് വി​ശ്വം.
ദ​മാം: ഇ​ട​തു​പ​ക്ഷ മൂ​ല്യ​ങ്ങ​ളു​ടെ ത​ക​ർ​ച്ച ഇ​ല്ലാ​താ​ക്കാ​ൻ ജാ​ഗ്ര​ത പാ​ലിക്കേണ്ട​ത് എ​ല്ലാ ഇ​ട​തു​പ​ക്ഷ​ക്കാ​രു​ടെ​യും ക​ട​മ​യാ​ണ് എ​ന്ന് സി​പി​ഐ