• Logo

Allied Publications

Americas
ക​ര്‍​ദി​നാ​ള്‍ മാ​ര്‍ വ​ര്‍​ക്കി വി​ത​യ​ത്തി​ല്‍ മെ​മ്മോ​റി​യ​ല്‍ ബാ​സ്ക​റ്റ്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച
Share
ഫി​ലാ​ഡ​ൽ​ഫി​യ: ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ര്‍ ക​ര്‍​ദി​നാ​ള്‍ മാ​ര്‍ വ​ര്‍​ക്കി വി​ത​യ​ത്തി​ല്‍ മെ​മ്മോ​റി​യ​ല്‍ ബാ​സ്ക​റ്റ്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ല്‍ ഫി​ലാ​ഡ​ൽ​ഫി​യ നോ​ര്‍​ത്ത് ഈ​സ്റ്റ് റാ​ക്ക​റ്റ് ക്ല​ബി​ന്‍റെ ഇ​ന്‍​ഡോ​ര്‍ ബാ​സ്ക​റ്റ്ബോ​ള്‍ കോ​ര്‍​ട്ടി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്നു.

അ​മേ​രി​ക്ക​യി​ൽ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ദേ​ശീ​യ​ത​ല​ത്തി​ലും രൂ​പ​താ​ത​ല​ത്തി​ലും വ​ള​രെ​യ​ധി​കം സം​ഭാ​വ​ന​ക​ൾ ന​ൽ​ക്കു​ക​യും അ​തി​ന്‍റെ പ്ര​ഥ​മ ഗ്രാ​ന്‍റ്പേ​ട്ര​ൻ സ്ഥാ​നം ഏ​റെ​ക്കാ​ലം വ​ഹി​ക്കു​ക​യും 1999 മു​ത​ൽ 2011 വ​രെ സീ​റോ​മ​ല​ബാ​ർ​സ​ഭാ മേ​ജ​ർ ആ​ർ​ച്ചു​ബി​ഷ​പ്പും അ​ത്യു​ന്ന​ത ക​ർ​ദി​നാ​ളു​മാ​യി​രു​ന്ന ദി​വം​ഗ​ത​നാ​യ മാ​ർ വ​ർ​ക്കി വി​ത​യ​ത്തി​ലി​ന്‍റെ സ്മ​ര​ണാ​ർ​ഥം ന​ട​ത്തു​ന്ന പ​ത്താ​മ​ത് ദേ​ശീ​യ​ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റാ​ണി​ത്.

വി​വി​ധ ടീ​മു​ക​ൾ ഇ​തി​നോ​ട​കം ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞു. രാ​വി​ലെ എ​ട്ടി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടു​ന്ന ഏ​ക​ദി​ന ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പ്ലേ ​ഓ​ഫ് മ​ത്സ​ര​ങ്ങ​ള്‍​ക്കു​ശേ​ഷം വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ഫൈ​ന​ലി​ല്‍ വി​ജ​യി​ക്കു​ന്ന ടീ​മി​നു ജോ​സ​ഫ് കൊ​ട്ടു​കാ​പ്പ​ള്ളി(​മേ​വ​ട) സ്പോ​ണ്‍​സ​ര്‍ ചെ​യ്യു​ന്ന ക​ര്‍​ദി​നാ​ള്‍ വി​ത​യ​ത്തി​ല്‍ മെ​മ്മോ​റി​യ​ല്‍ എ​വ​ര്‍ റോ​ളിം​ഗ് ട്രോ​ഫി​യും റ​ണ്ണ​ര്‍ അ​പ്പ് ടീ​മി​നു മു​ന്‍ ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് റോ​ഷി​ന്‍ പ്ലാ​മൂ​ട്ടി​ല്‍ സ്പോ​ണ്‍​സ​ര്‍ ചെ​യ്യു​ന്ന എ​സ്എം​സി​സി എ​വ​ര്‍ റോ​ളിം​ഗ് ട്രോ​ഫി​യും ല​ഭി​ക്കും.

വ്യ​ക്തി​ഗ​ത മി​ക​വ് പു​ല​ര്‍​ത്തു​ന്ന​വ​ര്‍​ക്ക് പ്ര​ത്യേ​ക ട്രോ​ഫി​ക​ളും ല​ഭി​ക്കും. ദി​വം​ഗ​ത​നാ​യ ടോ​മി അ​ഗ​സ്റ്റി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം ന​ല്ക​പ്പെ​ടു​ന്ന എം​വി​പി ക​പ്പ് ക​ളി​യി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച​വ​യ്ക്കു​ന്ന വ്യ​ക്തി​ക്കു ല​ഭി​ക്കും.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ