• Logo

Allied Publications

Europe
പെ​യ്തി​റ​ങ്ങി​യ ദു​ര​ന്തം; പ​ക​ച്ച് സ്പെ​യി​ൻ
Share
മാ​ഡ്രി​ഡ്: തെ​ക്കു​കി​ഴ​ക്ക​ൻ സ്പെ​യി​നി​ലെ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ മ​ര​ണം 140 ആ​യി ഉ​യ​ർ​ന്നു. ഡ​സ​ൻ​ക​ണ​ക്കി​നു പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കും. ചൊ​വ്വാ​ഴ്ച വ​ല​ൻ​സി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ പേ​മാ​രി​യും പ്ര​ള​യ​വും ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു.

20 മാ​സ​ത്തെ മ​ഴ​യാ​ണ് എ​ട്ടു മ​ണി​ക്കൂ​റി​ൽ പെ​യ്ത​തെ​ന്നു സ്പാ​നി​ഷ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം പ​റ​ഞ്ഞു. തെ​രു​വു​ക​ൾ പു​ഴ​ക​ളാ​യ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ളെ​ല്ലാം ഒ​ലി​ച്ചു​പോ​യി. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​ടെ സ്പെ​യി​ൻ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​കൃ​തി​ദു​ര​ന്ത​മാ​ണി​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​മു​ണ്ടാ​യ​ത് വ​ല​ൻ​സി​യ പ്ര​വി​ശ്യ​യി​ലാ​ണ്. നൂ​റി​ല​ധി​കം മ​ര​ണ​ങ്ങ​ളും ഇ​വി​ടെ​യാ​ണ്. ക​സ്‌​റ്റി​ല ലാ ​മാ​ഞ്ച, മ​ലാ​ഗാ പ്ര​വി​ശ്യ​ക​ളി​ലും നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. പ​തി​നാ​യി​ര​ങ്ങ​ൾ വൈ​ദ്യു​തി​യു​ടെ​യും കു​ടി​വെ​ള്ള​ത്തി​ന്‍റെ​യും അ​ഭാ​വം നേ​രി​ടു​ന്നു.

റോ​ഡ്, റെ​യി​ൽ ഗ​താ​ഗ​തം ത​ക​ർ​ന്ന​തോ​ടെ വ​ല​ൻ​സി​യ പ്ര​ദേ​ശം ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. വീ​ടു​ക​ളു​ടെ താ​ഴ​ത്തെ നി​ല​ക​ളി​ൽ നീ​ക്കാ​ൻ പ​റ്റാ​ത്ത​വി​ധം ചെ​ളി അ​ടി​ഞ്ഞു​കൂ​ടി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. ഒ​ലി​ച്ചു​പോ​യ കാ​റു​ക​ൾ അ​ടി​ഞ്ഞു​കൂ​ടി​ക്കി​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ഓ​ൺ​ലൈ​നി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ആ​യി​ര​ത്തോ​ളം സൈ​നി​ക​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി പെ​ദ്രോ സാ​ഞ്ച​സ് ഇ​ന്ന​ലെ വ​ല​ൻ​സി​യ സ​ന്ദ​ർ​ശി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​കീ​ക​രി​ക്കു​ന്ന​തി​ൽ സ​ഹാ​യി​ക്കു​മെ​ന്ന് യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ർ​സു​ല ഫോ​ൺ ദെ​ർ ലെ​യ്‌​ൻ അ​റി​യി​ച്ചു.

പ്ര​ള​യ​ത്തെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പു ന​ല്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ പ​രാ​ജ​യ​പ്പെ​ട്ട​താ​യി ആ​രോ​പ​ണ​മു​ണ്ട്. ജ​ന​ങ്ങ​ളു​ടെ മൊ​ബൈ​ലു​ക​ളി​ൽ മു​ന്ന​റി​യി​പ്പു സ​ന്ദേ​ശം ല​ഭി​ച്ച​ത് ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ്. ഈ ​സ​മ​യം വ​ല​ൻ​സി​യ​യി​ലെ ഒ​ട്ടേ​റെ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ള​യം തു​ട​ങ്ങി​യി​ട്ടു മ​ണി​ക്കൂ​റു​ക​ളാ​യി​രു​ന്നു.

ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ ക​രോ​ള്‍ സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ സ​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫ്ര
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ; സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ വാ​തി​ൽ തു​റ​ന്നു.
വ​ത്തി​ക്കാ​ൻ സി​റ്റി: സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്കു​ന്ന വി​ശു​ദ്ധ വാ​തി​ൽ ഫ്രാ​ൻ
വാ​ങ്ങി ഭ​ക്ഷി​ക്കേ​ണ്ട ഭ​ക്ഷ​ണ​വും പാ​നം ചെ​യ്യേ​ണ്ട പാ​നീ​യ​വു​മാ​ണ് ഉ​ണ്ണീ​ശോ: മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
പ്ര​സ്റ്റ​ണ്‍: ക്രി​സ്മ​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
ജ​ർ​മ​നി​യി​ലെ കാ​ർ ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ​വ​രി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ മാ​ഗ്ദെ​ബ​ർ​ഗി​ലെ ക്രി​സ്മ​സ് ച​ന്ത​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ക്കാ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്ക​പ്പെ​ടു​ന്ന