• Logo

Allied Publications

Europe
ബെ​ഡ്ഫോ​ർ​ഡ് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക​യി​ൽ തി​രു​നാ​ളും ഇ​ട​വ​ക ദി​നാ​ച​ര​ണ​വും ഞാ​യ​റാ​ഴ്ച
Share
ബെ​ഡ്ഫോ​ർ​ഡ്: ഈ​സ്റ്റ് ആം​ഗ്ലി​യ​യി​ലെ ബെ​ഡ്ഫോ​ർ​ഡ് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ​യും തി​രു​നാ​ളാ​ഘോ​ഷ​വും ഇ​ട​വ​ക ദി​നാ​ച​ര​ണ​വും ഞാ​യ​റാ​ഴ്ച (ന​വം​ബ​ർ മൂ​ന്ന്) ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടു​ന്നു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു 2.30ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​എ​ൽ​വി​സ് ജോ​സ് കോ​ച്ചേ​രി കൊ​ടി​യേ​റ്റ് ക​ർ​മം ന​ട​ത്തു​ന്ന​തോ​ടെ തി​രു​നാ​ളി​ന് ആ​രം​ഭ​മാ​വും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യും പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും.

തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ശേ​ഷം ജോ​ൺ ബ​നി​യ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് തി​രു​നാ​ൾ അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ട​വ​ക​യു​ടെ ദി​നാ​ഘോ​ഷം ഫാ. ​എ​ൽ​വി​സ് ജോ​സ് കോ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.



ഇ​ട​വ​ക ദി​നാ​ച​ര​ണ​വും സ​ൺ​ഡേ സ്കൂ​ൾ വാ​ർ​ഷി​ക​വും ആ​ഘോ​ഷ​പൂ​ർ​വം ന​ട​ത്തു​വാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ക​മ്മി​റ്റി അ​റി​യി​ച്ചു. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വൈ​വി​ധ്യ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​രി​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

തി​രു​നാ​ളി​ൽ ഭ​ക്തി​പു​ര​സ​രം പ​ങ്കു​ചേ​ർ​ന്ന്‌ ദൈ​വാ​നു​ഗ്ര​ഹ​വും കൃ​പ​ക​ളും പ്രാ​പി​ക്കു​വാ​ൻ ഏ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി വി​കാ​രി ഫാ. ​എ​ൽ​വി​സ് ജോ​സ് കോ​ച്ചേ​രി​യും തി​രു​നാ​ൾ ക​മ്മി​റ്റി​യും അ​റി​യി​ച്ചു.

തി​രു​നാ​ളി​ൽ പ്രെ​സു​ദേ​ന്തി ആ​കു​വാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​രും പ​ങ്കെ​ടു​ക്കു​ന്ന വ്യ​ക്തി​ക​ളും കു​ടും​ബ​ങ്ങ​ളും തി​രു​നാ​ൾ ക​മ്മി​റ്റി​യി​ൽ മു​ൻ​കൂ​ട്ടി എ​ണ്ണം അ​റി​യി​ക്കേ​ണ്ട​തും നി​ശ്ചി​ത തു​ക അ​ട​ക്കേ​ണ്ട​തും ആ​ണെ​ന്ന് ക​മ്മി​റ്റി അ​റി​യി​ച്ചു.

പാ​രി​ഷ് ഡേ ​ആ​ഘോ​ഷ​ങ്ങ​ളി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​മേ​ഷ് തോ​മ​സ്: 07469 694897, ആ​ന്‍റോ ബാ​ബു: 07429 499211 എ​ന്നി​വ​രെ ഉ​ട​ൻ​ത​ന്നെ ബ​ന്ധ​പ്പെ​ട്ട് പേ​ര് ര​ജി​സ്റ്റ​ർ ചെ​യു​വാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി ക​മ്മി​റ്റി കൂ​ട്ടി​ച്ചേ​ർ​ത്തു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: രാ​ജ​ൻ കോ​ശി: 07877027439 (തി​രു​നാ​ൾ ക​ൺ​വീ​ന​ർ), മാ​ത്യു കു​രീ​ക്ക​ൽ: 07912450110 (പാ​രീ​ഷ് ട്ര​സ്റ്റി), ആ​ന്‍റോ ബാ​ബു: 07429 499211 (പാ​രീ​ഷ് ട്ര​സ്റ്റി), ജോ​മോ​ൻ മാ​മ്മൂ​ട്ടി​ൽ :07930431445 (പാ​രീ​ഷ് സെ​ക്ര​ട്ട​റി).

ബ​ൾ​ഗേ​റി​യ​യും റൊ​മാ​നി​യ​യും ജ​നു​വ​രി മു​ത​ൽ ഷെം​ഗ​ൻ രാ​ജ്യ​ങ്ങ​ളാ​കും.
ബ്ര​സ​ല്‍​സ്: ബ​ള്‍​ഗേ​റി​യ​യ്ക്കും റൊ​മാ​നി​യ​യ്ക്കും ഷെം​ഗ​ൻ അം​ഗ​ത്വം ഉ​റ​പ്പാ​ക്കി യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ (ഇ​യു).
സ്വ​ര​ല​യ സ്കൂ​ള്‍ ഓ​ഫ് മ്യൂ​സി​ക് വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.
അ​ന്‍റ​മേ​രെ: സ്വ​ര​ല​യ സ്കൂ​ള്‍ ഓ​ഫ് മ്യൂ​സി​ക്കി​ന്‍റെ മൂ​ന്നാം വാ​ര്‍​ഷി​ക ദി​നാ​ഘോ​ഷം സ്വ​ര​ക്ഷ​ര 24 എ​ന്ന പേ​രി​ല്‍ ​അ​ല്‍​മേ​റി​ലെ കു​ന്‍​സ്റ്റ
ഫ്രൻസ്വാ ബെയ്റു ഫ്രഞ്ച് പ്രധാനമന്ത്രി.
പാ​​​രീ​​​സ്: ഫ്രാ​ൻ​സി​ൽ മു​തി​ർ​ന്ന രാ​ഷ്‌​ട്രീ​യ നേ​താ​വ് ഫ്ര​ൻ​സ്വാ ബെ​യ്റു​വി​നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​
തൂ​മ​ഞ്ഞു പെ​യ്യു​ന്ന പാ​തി​രാ​വി​ൽ...; യു​കെ മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ഗാ​നം ചെ​സ്റ്റ​ർ​ഫീ​ൽ​ഡി​ൽ റി​ലീ​സ് ചെ​യ്തു.
ല​ണ്ട​ൻ: യു​കെ മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് തൂ​മ​ഞ്ഞു പെ​യ്യു​ന്ന പാ​തി​രാ​വി​ൽ...
മോ​​​​​സ്റ്റ് ഫേ​​​​​വേ​​​​​ർ​​​​​ഡ് നേ​​​​​ഷ​​​​​ൻ: ഇന്ത്യയെ ഒഴിവാക്കി സ്വിറ്റ്സർലൻഡ്.
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഇ​​​​​ര​​​​​ട്ട നി​​​​​കു​​​​​തി ഒ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​ൻ വ്യ​​​​​വ​​​​​സ്ഥ ചെ​​​​​യ്യു​​​​​ന്ന അ​​​​​ധി​​​​​ക സൗ​​​​​ഹ