• Logo

Allied Publications

Middle East & Gulf
മ​നോ​ജി​ന് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ ​ സാ​ന്ത്വ​ന​സ്പ​ർ​ശം
Share
കൊ​ല്ലം: പ​ക്ഷാ​ഘാ​ത​ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ലാ​യ പ്ര​വാ​സി ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സ ന​ട​ത്തു​ക​യും തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ക​യും ചെ​യ്തു. കൊ​ല്ലം കി​ളി​കൊ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ മ​നോ​ജ് ആ​ണ് ന​വ​യു​ഗ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങി​യ​ത്. ന​വ​യു​ഗ​ത്തി​ന്‍റെ ചി​കി​ത്സ സ​ഹാ​യ​ഫ​ണ്ടും മ​നോ​ജി​ന് നാ​ട്ടി​ൽ ല​ഭി​ച്ചു.

ന​വ​യു​ഗം അ​ൽ​ഹ​സ ഷു​ഖൈ​ഖ് യൂ​ണി​റ്റ് മെ​മ്പ​റാ​യ മ​നോ​ജ് കു​മാ​ർ, ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ജോ​ലി​ക്കി​ടെ സ്ട്രോ​ക്ക് വ​ന്ന​തി​നെ തു​ട​ർ​ന്ന് 23 ദി​വ​സം അ​ൽ​ഹ​സ്‌​സ ബെ​ഞ്ച​ല​വി ഹോ​സ്പി​റ്റ​ലി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

വ​ള​രെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​നോ​ജി​നെ ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രാ​യ ജ​ലീ​ൽ ക​ല്ല​മ്പ​ല​വും, സി​യാ​ദ് പ​ള്ളി​മു​ക്കും ദി​വ​സ​വും ആ​ശു​പ​ത്രി​യി​ൽ പോ​യി പ​രി​ച​രി​ക്കു​ക​യും, വേ​ണ്ട മ​നോ​ധൈ​ര്യം ന​ൽ​കി, തി​രി​ച്ച് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തു.

കു​റ​ച്ച് ദി​വ​സ​ത്തെ ആ​ശു​പ​ത്രി ചി​കി​ത്സ​യെ തു​ട​ർ​ന്ന് കു​റ​ച്ച് അ​സു​ഖം ഭേ​ദ​പ്പെ​ട്ടെ​ങ്കി​ലും, ദീ​ർ​ഘ​മാ​യ ഒ​രു തു​ട​ർ ചി​കി​ത്സ മ​നോ​ജി​ന് ആ​വ​ശ്യ​മാ​ണ് എ​ന്നാ​യി​രു​ന്നു ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​ത്. അ​തി​നെ തു​ട​ർ​ന്ന് ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ർ മ​നോ​ജ് ജോ​ലി ചെ​യ്തി​രു​ന്ന ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി.

മ​നോ​ജി​നെ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റു​മാ​യി സം​സാ​രി​ച്ച് ചി​കി​ത്സ​യു​ടെ റി​പ്പോ​ർ​ട്ട് നാ​ട്ടി​ൽ തു​ട​ർ​ചി​കി​ത്സി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് മ​നോ​ജി​നെ നാ​ട്ടി​ൽ അ​യ​ക്കാ​നു​ള്ള ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ന​വ​യു​ഗം കേ​ന്ദ്ര ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ഷാ​ജി മ​തി​ല​കം, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രാ​യ ഷി​ബു കു​മാ​ർ, മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ, ക​മ്പ​നി​യു​ടെ എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും കൈ​പ്പ​റ്റി, മ​നോ​ജി​നെ നാ​ട്ടി​ൽ അ​യ​ക്കു​ന്ന​തി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ജ​ലീ​ലും, സി​യാ​ദും, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ വി​ക്ര​മ​ൻ തി​രു​വ​ന​ന്ത​പു​ര​വും ചേ​ർ​ന്ന് പൂ​ർ​ത്തി​യാ​ക്കി.

ന​വ​യു​ഗം നോ​ർ​ക്ക ഹെ​ൽ​പ്പ്ഡെ​സ്ക് ക​ൺ​വീ​ന​ർ ദാ​സ​ൻ രാ​ഘ​വ​ൻ നോ​ർ​ക്ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ആം​ബു​ല​ൻ​സ് സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്തി. അ​ങ്ങ​നെ ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ദ​മാ​മി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ മ​നോ​ജ് നാ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​യി.

എ​യ​ർ​പോ​ർ​ട്ടി​ൽ ഉ​ണ്ടാ​യ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളെ​ല്ലാം ഷാ​ജി മ​തി​ല​കം ഇ​ട​പെ​ട്ട് പൂ​ർ​ത്തി​യാ​ക്കി​യാ​ണ് മ​നോ​ജ് യാ​ത്ര​യാ​യ​ത്. നാ​ട്ടി​ലെ​ത്തി ചി​കി​ത്സ തു​ട​ങ്ങി​യ മ​നോ​ജിന്‍റെ തു​ട​ർ​ചി​കിത്സയ്​ക്കാ​യി ന​വ​യു​ഗം അ​ൽ​ഹ​സ്‌​സ ശു​ഖൈ​ഖ് യൂ​ണീ​റ്റ് സ്വ​രൂ​പി​ച്ച ചി​കി​ത്സാ സ​ഹാ​യം ന​വ​യു​ഗം അ​ൽ​ഹ​സ മേ​ഖ​ലാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഉ​ണ്ണി മാ​ധ​വ​വും കേ​ന്ദ്ര ക​മ്മ​റ്റി വൈ​സ് പ്ര​സി​ഡന്‍റ് ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി​യും ചേ​ർ​ന്ന് നാ​ട്ടി​ലെ​ത്തി​ച്ച് മ​നോ​ജി​ന് കൈ​മാ​റി.

കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ "കോ​ട്ട​യം ഫെ​സ്റ്റ്' ആ​ഘോ​ഷി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്‌​പാ​ക്) കോ​ട്ട​യം ഫെ​സ്റ്റ് അ​ബ്ബാ​സി​യ അ​സ്‌​പെ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്‍റ
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ​റി​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​ക്ക് കേ​ശ​ദാ​നം ന​ട​ത്തി.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കെ​പി​എ മു​ഹ​റ​ഖ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ
ലോ​ക മ​ണ്ണ് ദി​ന​ത്തി​ൽ സു​സ്ഥി​ര മ​ണ്ണ് പ​രി​പാ​ല​ന​വു​മാ​യി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ഭൂ​മി​യു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ പ്രാ​ധാ​ന്യ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നും മ​ണ്ണി​ലെ വി​ഭ​വ​ങ്ങ​ളു​ടെ സു​സ്ഥി​ര പ​രി​പാ​ല​ന​ത്തി
അ​ജ്പ​ക് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്: ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ (അ​ജ്പ​ക്) നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം 13ന് ​ഐ​സ്മാ​ഷ് ബാ​ഡ്മി​ന്‍റ​ൺ ക
വ​ല​തു​പ​ക്ഷ​വ്യ​തി​യാ​ന​ങ്ങ​ളെ ഇ​ട​തു​പ​ക്ഷം അ​തി​ജീ​വി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: ബി​നോ​യ് വി​ശ്വം.
ദ​മാം: ഇ​ട​തു​പ​ക്ഷ മൂ​ല്യ​ങ്ങ​ളു​ടെ ത​ക​ർ​ച്ച ഇ​ല്ലാ​താ​ക്കാ​ൻ ജാ​ഗ്ര​ത പാ​ലിക്കേണ്ട​ത് എ​ല്ലാ ഇ​ട​തു​പ​ക്ഷ​ക്കാ​രു​ടെ​യും ക​ട​മ​യാ​ണ് എ​ന്ന് സി​പി​ഐ