• Logo

Allied Publications

Middle East & Gulf
കൈ​ര​ളി ഫു​ജൈ​റ സെ​ൻ​ട്ര​ൽ വാ​ർ​ഷി​ക സ​മ്മേ​ള​നം സംഘ‌ടിപ്പിച്ചു
Share
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ​യു​ടെ സെ​ൻ​ട്ര​ൽ സ​മ്മേ​ള​നം ലോ​ക കേ​ര​ള സ​ഭാം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ൺ സാ​മു​വേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെ​ൻ​ട്ര​ൽ ക​മ്മ​റ്റി മു​ൻ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ബൈ​ജു രാ​ഘ​വ​ൻ സ​മ്മേ​ള​ന​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​ട്ടാ​ന്നൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജി​സ്റ്റാ ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ അ​ൻ​വ​ർ​ഷാ യു​വ​ധാ​ര അ​നു​ശോ​ച​ന പ്രേ​മേ​യം അ​വ​ത​രി​പ്പി​ച്ചു. സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​ട്ടാ​ന്നൂ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ ജി​സ്റ്റാ ജോ​ർ​ജ്ജ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും മീ​ഡി​യ ക​ൺ​വീ​ന​ർ ലെ​നി​ൻ.​ജി.​കു​ഴി​വേ​ലി​ൽ ക്ര​ഡ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ബൈ​ജു രാ​ഘ​വ​ൻ, പ്രി​ൻ​സ് തെ​ക്കൂ​ട്ട​യി​ൽ, ന​മി​ത പ്ര​മോ​ദ്, എ.​പി. സി​ദ്ദി​ഖ് എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം സ​മ്മേ​ള​നം നി​യ​ന്ത്രി​ച്ചു.

പു​തി​യ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്ക് സു​ജി​ത് വി. ​പി. (സെ​ക്ര​ട്ട​റി), വി​ൽ​സ​ൺ പ​ട്ടാ​ഴി (പ്ര​സി​ഡ​ൻ്റ്),ബൈ​ജു രാ​ഘ​വ​ൻ (ട്ര​ഷ​റ​ർ), അ​ബ്ദു​ള്ള, ഉ​മ്മ​ർ ചോ​ല​ക്ക​ൽ (വൈ​സ് പ്ര​സി​ഡ​ൻ്റു​മാ​ർ), സു​ധീ​ർ തെ​ക്കേ​ക്ക​ര , സു​നി​ൽ ചെ​മ്പ​ള്ളി​ൽ (ജോ​യിന്‍റ് സെ​ക്ര​ട്ട​റി​മാ​ർ),അ​ൻ​വ​ർ​ഷാ യു​വ​ധാ​ര (ജോ​യി​ൻ്റ് ട്ര​ഷ​റ​ർ), ലെ​നി​ൻ ജി. ​കു​ഴി​വേ​ലി​ൽ (മീ​ഡി​യാ ക​ൺ​വീ​ന​ർ), ന​മി​താ പ്ര​മോ​ദ് (ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ), അ​ഷ​റ​ഫ് പി​ലാ​ക്ക​ൽ (നോ​ർ​ക്ക), ന​ബീ​ൽ (സ്പോ​ർ​ട്ട് സ് ​ക​ൺ​വീ​ന​ർ), ര​ഞ്ജി​നി മ​നോ​ജ് (വ​നി​താ ക​ൺ​വീ​ന​ർ), കെ.​പി.​സു​കു​മാ​ര​ൻ (ബാ​ല​കൈ​ര​ളി), പ്രി​ൻ​സ് തെ​ക്കൂ​ട്ട​യി​ൽ ( മ​ല​യാ​ളം മി​ഷ​ൻ) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യ 31 അം​ഗ ക​മ്മ​റ്റി​യേ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.

കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ "കോ​ട്ട​യം ഫെ​സ്റ്റ്' ആ​ഘോ​ഷി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്‌​പാ​ക്) കോ​ട്ട​യം ഫെ​സ്റ്റ് അ​ബ്ബാ​സി​യ അ​സ്‌​പെ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്‍റ
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ​റി​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​ക്ക് കേ​ശ​ദാ​നം ന​ട​ത്തി.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കെ​പി​എ മു​ഹ​റ​ഖ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ
ലോ​ക മ​ണ്ണ് ദി​ന​ത്തി​ൽ സു​സ്ഥി​ര മ​ണ്ണ് പ​രി​പാ​ല​ന​വു​മാ​യി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ഭൂ​മി​യു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ പ്രാ​ധാ​ന്യ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നും മ​ണ്ണി​ലെ വി​ഭ​വ​ങ്ങ​ളു​ടെ സു​സ്ഥി​ര പ​രി​പാ​ല​ന​ത്തി
അ​ജ്പ​ക് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്: ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ (അ​ജ്പ​ക്) നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം 13ന് ​ഐ​സ്മാ​ഷ് ബാ​ഡ്മി​ന്‍റ​ൺ ക
വ​ല​തു​പ​ക്ഷ​വ്യ​തി​യാ​ന​ങ്ങ​ളെ ഇ​ട​തു​പ​ക്ഷം അ​തി​ജീ​വി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: ബി​നോ​യ് വി​ശ്വം.
ദ​മാം: ഇ​ട​തു​പ​ക്ഷ മൂ​ല്യ​ങ്ങ​ളു​ടെ ത​ക​ർ​ച്ച ഇ​ല്ലാ​താ​ക്കാ​ൻ ജാ​ഗ്ര​ത പാ​ലിക്കേണ്ട​ത് എ​ല്ലാ ഇ​ട​തു​പ​ക്ഷ​ക്കാ​രു​ടെ​യും ക​ട​മ​യാ​ണ് എ​ന്ന് സി​പി​ഐ