• Logo

Allied Publications

Americas
ക്വീ​ൻ​സ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ പ​രി​ശു​ദ്ധ പ​രു​മ​ല ​തി​രു​മേ​നി​യു​ടെ ഓ​ർമ ​പെ​രു​ന്നാ​ൾ
Share
ന്യൂയോ​ർ​ക്ക്: ക്വീ​ൻ​സ് സെ​ന്റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​ശു​ദ്ധ പ​രു​മ​ല​തി​രു​മേ​നി​യു​ടെ ഓ​ർ​മ്മ​പെ​രു​ന്നാ​ൾ വി​പു​ല​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു.

പ​രി​ശു​ദ്ധ പ​രു​മ​ല​തി​രു​മേ​നി​യു​ടെ 122ാമ​ത് ഓ​ർ​മ്മ​പെ​രു​ന്നാ​ൾ ന​വം​ബ​ർ 1, 2 (വെ​ള്ളി, ശ​നി) ദി​വ​സ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യി​ലെ പ​രു​മ​ല എ​ന്ന​റി​യ​പ്പെ​ടു​ന്ന ക്വീ​ൻ​സ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു .

ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ അ​ഭി​വ​ന്ദ്യ യൂ​ഹാ​നോ​ൻ മാ​ർ ദി​മി​ത്ര​യോ​സ് തി​രു​മേ​നി പെ​രു​ന്നാ​ൾ ശു​ശ്രു​ഷ​ക​ൾ​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന​താ​ണ്. ന​വം​ബ​ർ ഒ​ന്ന് വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​റു മ​ണി​ക്ക് സ​ന്ധ്യാ ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് അ​ഭി​വ​ന്ദ്യ തി​രു​മേ​നി​യു​ടെ ധ്യാ​ന​പ്ര​സം​ഗ​വും ഉ​ണ്ടാ​യി​രി​ക്കും.

ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടിന് പ്ര​ഭാ​ത​ന​മ​സ്കാ​ര​വും അ​ഭി​വ​ന്ദ്യ തി​രു​മേ​നി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ പെ​രു​ന്നാ​ൾ റാ​സ​യും ശ്ലൈ​ഹി​ക വാ​ഴ്വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് റ​വ:​ഫാ:​ജെ​റി വ​ർ​ഗീ​സ് (വി​കാ​രി 516 503 1947) സ​ജി കോ​ശി (സെ​ക്ര​ട്ട​റി) :631 514 5946) ജോ​സ​ഫ് പാ​പ്പ​ൻ (ട്ര​ഷ​റ​ർ) :917 853 7281).

Address :987 Elmont Rd North Valley stream, NY 11580.

മി​ഡ്‌​ലാ​ൻ​ഡ്‌ പാ​ർ​ക്ക്‌ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​ന്നാ​ൾ ആ​ഘോ​ഷം.
ന്യൂ​ജ​ഴ്സി: മി​ഡ്‌​ലാ​ൻ​ഡ്‌ പാ​ർ​ക്ക്‌ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സ്തെ​പ്പാ​നോ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘ
മ​ന്നം ജ​യ​ന്തി ആ​ഘോ​ഷി​ച്ച് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി.
ഹൂ​സ്റ്റ​ൺ: മ​ന്നം ജ​യ​ന്തി ആ​ഘോ​ഷി​ച്ച് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി.
ഡാ​ള​സി​ൽ വാ​ഹാ​നാ​പ​ക​ടം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ദാ​രു​ണാ​ന്ത്യം.
ഡാ​ള​സ്: ഹ​ണ്ട് കൗ​ണ്ടി​യി​ൽ ചൊ​വ്വാ​ഴ്ച ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡാ​ള​സ് പോ​ലീ​സ് ഓ​ഫീ​സ​ർ ഗ​ബ്രി​യേ​ൽ ബി​ക്സ്ബി(29) മ​രി​ച്ചു.
കെ​എ​ച്ച്എ​ഫ്സി വ​നി​താ സ​മി​തി സെ​മി​നാ​ർ ഞാ​യ​റാ​ഴ്ച.
ഒ​ട്ടാ​വ: മാ​ന​സി​ക ആ​രോ​ഗ്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ​യു​ടെ വ​നി​താ സ​മി​തി​യു
ഹ​ഷ് മ​ണി കേ​സ്: ട്രം​പി​നെ ശി​ക്ഷ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി.
വാ​ഷിം​ഗ്ട​ൺ: ഹ​ഷ് മ​ണി കേ​സി​ൽ നി​യു​ക്ത യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് ആ​ശ്വാ​സ​മാ​യി കോ​ട​തി വി​ധി.