• Logo

Allied Publications

Americas
മാ​ർ​ത്തോ​മ്മാ മെ​റി​റ്റ് അ​വാ​ർ​ഡ്: നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നം നോ​മി​നേ​ഷ​നു​ക​ൾ ക്ഷ​ണി​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: 2024ലെ ​മാ​ർ​ത്തോ​മ്മാ മെ​റി​റ്റ് അ​വാ​ർ​ഡു​ക​ൾ​ക്കാ​യി നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നം നോ​മി​നേ​ഷ​നു​ക​ൾ ക്ഷ​ണി​ക്കു​ന്നു. ഹൈ​സ്കൂ​ൾ ക്ലാ​സ് വാ​ലി​ഡി​ക്ടോ​റി​യ​ൻ​മാ​രാ​യി ബി​രു​ദം നേ​ടി​യ​വ​രോ അ​സാ​ധാ​ര​ണ​മാ​യ യോ​ഗ്യ​ത​ക​ളു​ള്ള​വ​രോ (മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ ഫോ​മു​ക​ൾ ശ്ര​ദ്ധി​ക്കു​ക) മാ​ർ​ത്തോമ്മാ ഇ​ട​വ​ക​ക​ളി​ലോ സ​ഭ​ക​ളി​ലോ അം​ഗ​ങ്ങ​ളാ​യ​വ​രും ആ​രാ​ധ​നാ ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ഇ​ട​വ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഈ ​അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​ണ്.

അ​പേ​ക്ഷ​ക​ർ ആ​വ​ശ്യ​മാ​യ സ​ഹാ​യ രേ​ഖ​ക​ളോ​ടൊ​പ്പം ഉ​ചി​ത​മാ​യ ഫോ​മു​ക​ൾ പൂ​രി​പ്പി​ക്ക​ണം. ഫോ​മു​ക​ൾ അ​പേ​ക്ഷ​ക​ൻ ഒ​പ്പി​ടു​ക​യും ഇ​ട​വ​ക വി​കാ​രി പ​രി​ശോ​ധി​ച്ചു​റ​പ്പി​ക്കു​ക​യും ചെ​യ്യേ​ണ്ട​താ​ണ് . പൂ​രി​പ്പി​ച്ച ഫോം ​അ​റ്റാ​ച്ചു​മെ​ന്റു​ക​ൾ സ​ഹി​തം ഭ​ദ്രാ​സ​ന ഓ​ഫി​സി​ൽ ഡി​സം​ബ​ർ 16 നു ​മു​ൻ​പ് ല​ഭി​ക്ക​ണ​മെ​ന്നു സെ​ക്ര​ട്ട​റി​യു​ടെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ