• Logo

Allied Publications

Middle East & Gulf
മ​ണ്ണാ​ർ​ക്കാ​ട് കെ​എം​സി​സി സെ​വ​ൻ​സ് ഫു​ട്ബോ​ൾ: ആ​ർ​ഡ​ൺ യൂ​ണി​വേ​ഴ്സി​റ്റി ജേ​താ​ക്കൾ
Share
അ​ബു​ദാ​ബി: മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​ർ​ഡ​ൺ യൂ​ണി​വേ​ഴ്സി​റ്റി ജേ​താ​ക്ക​ളാ​യി. മു​സ​ഫ യൂ​ണി​വേ​ഴ്സി​റ്റി സ്‌​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 16 ടീ​മു​ക​ൾ മാ​റ്റു​ര​ച്ചു.

ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ടീം ​ഫെ​യ്മ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ആ​ർ​ഡ​ൺ യൂ​ണി​വേ​ഴ്സി​റ്റി ജേ​താ​ക്ക​ളാ​യ​ത്. മ​ക്തൂം എ​ഫ്സി, അ​ബു​ദാ​ബി തൃ​ത്താ​ല കെ​എം​സി​സി ടീ​മു​ക​ൾ യ​ഥാ​ക്ര​മം മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

പ്ല​യ​ർ ഓ​ഫ് ദ ​ടു​ർ​ണ​മെ​ന്‍റ് അ​വാ​ർ​ഡി​ന് മു​ഹ​മ്മ​ദ് അ​ഫ്സ​ലും ടോ​പ് സ്കോ​റ​റാ​യി അ​ർ​ജു​ൻ മാ​ധ​വും മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി സാ​ബി​ത്തും ബെ​സ്റ്റ് ടീം ​മാ​നേ​ജ​റാ​യി നാ​സ​റും തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ യൂ​സ​ഫ് മാ​ട്ടൂ​ൽ, പി.​കെ. അ​ഹ​മ്മ​ദ്, അ​ഷ്റ​ഫ് പൊ​ന്നാ​നി, റ​ഷീ​ദ് പ​ട്ടാ​മ്പി, ഹം​സ ന​ടു​വി​ൽ, ബാ​സി​ത് കാ​യ​ക്ക​ണ്ടി, അ​നീ​സ് മ​ങ്ങാ​ട്, ഷ​റ​ഫു​ദ്ധീ​ൻ കു​പ്പം, അ​ൻ​വ​ർ ചു​ള്ളി​മു​ണ്ട, ഷാ​ന​വാ​സ് പു​ളി​ക്ക​ൽ, ഹ​നീ​ഫ് പ​ടി​ഞ്ഞാ​ർ​മൂ​ല, സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ജീ​ദ് അ​ണ്ണാ​ൻ​തൊ​ടി, അ​ഹ​മ്മ​ദ് കു​ട്ടി ക​പ്പൂ​ർ, ഷം​സു​ദ്ധീ​ൻ കോ​ലോ​ത്തൊ​ടി, മു​ത്ത​ലി​ബ് അ​ര​യാ​ല​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഹു​സൈ​ൻ കി​ഴ​ക്കേ​തി​ൽ, സു​ഹൈ​ൽ മാ​ളി​ക്കു​ന്ന്, ജാ​ബി​ർ ആ​മ്പാ​ട​ത്ത്, അ​ബ്ദു​ൽ റ​ഹ്മാ​ൻ തെ​ങ്ക​ര, ആ​ഷി​ദ് ഷാ ​ച​ങ്ങ​ലീ​രി, മൊ​യ്തീ​ൻ​കു​ട്ടി പൂ​വ്വ​ക്കോ​ട​ൻ, അ​ന​സ് മോ​ൻ പോ​ത്ത​ൻ, ബ​ഷീ​ർ കോ​ലോ​ത്തൊ​ടി, സ​ലീം അ​ച്ചി​പ്ര ശ​ബീ​ർ നാ​യാ​ടി​ക്കു​ന്ന് എ​ന്നി​വ​ർ മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.