• Logo

Allied Publications

Americas
പ്ര​ഫ. കെ. ​ഇ​ടി​ക്കു​ള കോ​ശി അ​ന്ത​രി​ച്ചു
Share
തു​മ്പ​മ​ൺ: പ്ര​ഫ​സ​ർ കെ. ​ഇ​ടി​ക്കു​ള കോ​ശി(79) അ​ന്ത​രി​ച്ചു. തു​മ്പ​മ​ൺ കൈ​ത​വ​ന കു​ടും​ബാം​ഗ​മാ​ണ്. 1967ൽ ​തി​രു​വ​ല്ല​യി​ൽ മാ​ത്ത​മാ​റ്റി​ക്‌​സ് അ​ധ്യാ​പ​ക​നാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച അ​ദ്ദേ​ഹം ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി ജ​ർ​മ​നി​യി​ലേ​ക്ക് പോ​കു​ക​യും 1974ൽ ​ഡോ​ർ​ട്ട്മ​ണ്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ചേ​രു​ക​യും ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ ഡോ​ക്ട​റ​ൽ ബി​രു​ദം നേ​ടു​ക​യും ചെ​യ്തു.

1977ൽ ​അ​ദ്ദേ​ഹം ലി​ബി​യ​യി​ൽ പോ​യി ട്രി​പ്പോ​ളി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഗ​ണി​ത​ശാ​സ്ത്ര പ്ര​ഫ​സ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു. 1988ൽ ​തി​രി​കെ വ​ന്ന് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പൂ​ൾ ഓ​ഫീ​സ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച അ​ദ്ദേ​ഹ​ത്തി​ന് കേ​ര​ള​ത്തി​ലെ ത​വ​നൂ​ർ അ​ഗ്രി​ക​ൾ​ച്ച​റ​ൽ എ​ൻ​ജി​നി​യ​റിം​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഗ​ണി​ത​ശാ​സ്ത്ര പ്ര​ഫ​സ​റാ​യി മ​റ്റൊ​രു ജോ​ലി ല​ഭി​ച്ചു.

അ​വി​ടെ നി​ന്ന് വി​ര​മി​ച്ച ശേ​ഷം ച​ങ്ങ​നാ​ശേ​രി വാ​ക​ത്താ​നം സെ​ന്‍റ് ഗി​റ്റ്സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ഗ​ണി​ത​ശാ​സ്ത്ര പ്ര​ഫ​സ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 2012ൽ ​ഇ​ല​വി​ന്തി​ട്ട​യി​ലെ ശ്രീ ​ബു​ദ്ധ വി​മ​ൻ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ളേ​ജി​ൽ പ്രി​ൻ​സി​പ്പ​ൽ ആ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് 2017ൽ ​വി​ര​മി​ച്ച് മ​ക​ൾ​ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പം താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

വേ​ൾ​ഡ് മാ​ത്ത​മാ​റ്റി​ക്ക​ൽ അ​സോ​സി​യേ​ഷ​നി​ൽ അം​ഗ​മാ​യി​രു​ന്ന അ​ദ്ദേ​ഹം ഇ​ന്ത്യ​ൻ ജേ​ണ​ൽ ഓ​ഫ് മാ​ത്ത​മാ​റ്റി​ക്‌​സി​ൽ നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഭാ​ര്യ ലീ​ലാ കോ​ശി, മ​ക്ക​ൾ: ഡോ. ​അ​നു കോ​ശി, ഡോ. ​മി​നു കോ​ശി, മ​രു​മ​ക്ക​ൾ: ഡോ. ​ബാ​ലാ​ജി സ​ക്ക​റി​യ (കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്), ഡോ. ​ആ​ൽ​ബി ഏ​ലി​യാ​സ് മെ​ൽ​ബേ​ൺ ഓ​സ്‌​ട്രേ​ലി​യ. കൊ​ച്ചു​മ​ക്ക​ൾ ആ​രോ​ൺ, അ​ന്ന, മി​യ.

സ​ഹോ​ദ​ര​ങ്ങ​ൾ :തോ​മ​സ് ഇ​ടി​ക്കു​ള (സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, പെ​ൻ​സി​ൽ​വാ​നി​യ), ജോ​ർ​ജ് ഇ​ടി​ക്കു​ള (സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, ന്യൂ​ജ​ഴ്‌​സി).

സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12നു ​ഭ​വ​ന​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച് ചെ​ന്നീ​ർ​ക്ക​ര എ​ബ​നീ​സ​ർ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ (തു​മ്പ​മ​ൺ).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്: തോ​മ​സ് ഇ​ടി​ക്കു​ള(​പെ​ൻ​സി​ൽ​വാ​നി​യ) 484 620 3813.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ