• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ ഫോ​ക്സ്‌​വാ​ഗ​ൺ പ്ലാ​ന്‍റു​ക​ൾ പൂ​ട്ടി
Share
ബ​ർ​ലി​ൻ: യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ കാ​ർ​നി​ർ​മാ​താ​ക്ക​ളാ​യ ഫോക്സ് വാ​ഗ​ൺ ജ​ർ​മ​നി​യി​ലെ ത​ങ്ങ​ളു​ടെ മൂ​ന്ന് പ്ലാ​ന്‍റു​ക​ൾ പൂ​ട്ടി. ഇ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി ന​ഷ്‌​ട​പ്പെ​ട്ടു.

ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​ന്‍റെ​യും ബി​സി​ന​സി​ൽ സ​മ​ഗ്ര​മാ​യ അ​ഴി​ച്ചു​പ​ണി ന​ട​ത്തു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണു മൂ​ന്നു പ്ലാ​ന്‍റു​ക​ൾ പൂ​ട്ടി​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യൂ​റോ​പ്പി​ലെ കൂ​ടു​ത​ൽ പ്ലാ​ന്‍റു​ക​ൾ പൂ​ട്ടാ​ൻ നീ​ക്ക​മു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം വെ​ട്ടി​ക്കു​റ​യ്ക്കാ​നും ക​ന്പ​നി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വ്യ​വ​സാ​യ ഭീ​മ​നാ​യ ഫോ​ക്സ്‌​വാ​ഗ​ണി​ന്‍റെ ത​ക​ർ​ച്ച രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ദ്‌​രം​ഗ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

മൂ​ന്നു ല​ക്ഷ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ന്പ​നി​യു​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള പ്ലാ​ന്‍റു​ക​ളി​ലാ​യി ജോ​ലി ചെ​യ്യു​ന്ന​ത്.

ബ​ൾ​ഗേ​റി​യ​യും റൊ​മാ​നി​യ​യും ജ​നു​വ​രി മു​ത​ൽ ഷെം​ഗ​ൻ രാ​ജ്യ​ങ്ങ​ളാ​കും.
ബ്ര​സ​ല്‍​സ്: ബ​ള്‍​ഗേ​റി​യ​യ്ക്കും റൊ​മാ​നി​യ​യ്ക്കും ഷെം​ഗ​ൻ അം​ഗ​ത്വം ഉ​റ​പ്പാ​ക്കി യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ (ഇ​യു).
സ്വ​ര​ല​യ സ്കൂ​ള്‍ ഓ​ഫ് മ്യൂ​സി​ക് വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.
അ​ന്‍റ​മേ​രെ: സ്വ​ര​ല​യ സ്കൂ​ള്‍ ഓ​ഫ് മ്യൂ​സി​ക്കി​ന്‍റെ മൂ​ന്നാം വാ​ര്‍​ഷി​ക ദി​നാ​ഘോ​ഷം സ്വ​ര​ക്ഷ​ര 24 എ​ന്ന പേ​രി​ല്‍ ​അ​ല്‍​മേ​റി​ലെ കു​ന്‍​സ്റ്റ
ഫ്രൻസ്വാ ബെയ്റു ഫ്രഞ്ച് പ്രധാനമന്ത്രി.
പാ​​​രീ​​​സ്: ഫ്രാ​ൻ​സി​ൽ മു​തി​ർ​ന്ന രാ​ഷ്‌​ട്രീ​യ നേ​താ​വ് ഫ്ര​ൻ​സ്വാ ബെ​യ്റു​വി​നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​
തൂ​മ​ഞ്ഞു പെ​യ്യു​ന്ന പാ​തി​രാ​വി​ൽ...; യു​കെ മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ഗാ​നം ചെ​സ്റ്റ​ർ​ഫീ​ൽ​ഡി​ൽ റി​ലീ​സ് ചെ​യ്തു.
ല​ണ്ട​ൻ: യു​കെ മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് തൂ​മ​ഞ്ഞു പെ​യ്യു​ന്ന പാ​തി​രാ​വി​ൽ...
മോ​​​​​സ്റ്റ് ഫേ​​​​​വേ​​​​​ർ​​​​​ഡ് നേ​​​​​ഷ​​​​​ൻ: ഇന്ത്യയെ ഒഴിവാക്കി സ്വിറ്റ്സർലൻഡ്.
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഇ​​​​​ര​​​​​ട്ട നി​​​​​കു​​​​​തി ഒ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​ൻ വ്യ​​​​​വ​​​​​സ്ഥ ചെ​​​​​യ്യു​​​​​ന്ന അ​​​​​ധി​​​​​ക സൗ​​​​​ഹ