• Logo

Allied Publications

Middle East & Gulf
കെ.​പി. റ​ഷീ​ദ് സാ​ഹി​ബ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു
Share
ദോ​ഹ: പ്ര​വാ​സ​ലോ​ക​ത്തെ കാ​യി​ക പ്രേ​മി​ക​ളി​ൽ കാ​ൽ​പ​ന്ത് ക​ളി​യാ​വേ​ശം നി​റ​ച്ച് ഒ​ന്നാ​മ​ത് കെ.​പി. റ​ഷീ​ദ് സാ​ഹി​ബ് മെ​മ്മോ​റി​യ​ൽ ഫു​ട്ബോ​ൾ ഷൂ​ട്ടൗ​ട്ട് ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം കെ​എം​സി​സി ഖ​ത്ത​ർ കോ​ട്ട​ക്ക​ൽ മ​ണ്ഡ​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ൽ​ജ​സീ​റ അ​ക്കാ​ദ​മി​യി​ൽ സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെ​ന്‍റ് കെ​എം​സി​സി ഖ​ത്ത​ർ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​മു​ഹ​മ്മ​ദ് കെ. ​ഈ​സ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ​ർ ഈ​സ്റ്റ് ട്രേ​ഡിം​ഗ് സ​മ്മാ​നി​ക്കു​ന്ന വി​ന്നേ​ഴ്സ് ട്രോ​ഫി പ്രൈ​സ് മ​ണി​ക്കും ആ​ൽ​ഖ​ലീ​ജ് ചി​പ്സ് സ​മ്മാ​നി​ക്കു​ന്ന റ​ണ്ണേ​ഴ്സ് ട്രോ​ഫി പ്രൈ​സ് മ​ണി​ക്കും വേ​ണ്ടി​യു​ള്ള ടൂ​ർ​ണ​മെ​ന്‍റി​ൽ ദോ​ഹ​യി​ലെ 30ഓ​ളം ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

ടൂ​ർ​ണ​മെ​ന്‍റി​ൽ കെ​എം​സി​സി പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ഫു​ട്ബോ​ൾ ടീം ​ചാ​മ്പ്യ​ൻ​മാ​രാ​യി. കെ​എം​സി​സി വ​ള്ളി​ക്കു​ന്നു മ​ണ്ഡ​ലം ടീം ​റ​ണ്ണേ​ഴ്സ അ​പ്പാ​യി.



പ​രി​പാ​ടി​യി​ൽ കെ​എം​സി​സി സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി അ​ലി​മൊ​റ​യൂ​ർ, മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​വാ​ദ് വെ​ളി​യം​ങ്കോ​ട്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ബ്ബാ​ർ പാ​ല​ക്ക​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി ഷം​സീ​ർ മാ​നു, അ​ൽ​ഖോ​ർ ഏ​രി​യ ട്ര​ഷ​റ​ർ പ്ര​ശാ​ന്ത് കോ​ട്ട​ക്ക​ൽ,

കെ​എം​സി​സി സ്റ്റേ​റ്റ് ഐ​ടി വിം​ഗ് ചെ​യ​ർ​മാ​ൻ ഫൈ​റൂ​സ് അ​ബൂ​ബ​ക്ക​ർ, സ്പോ​ർ​ട്സ് വിം​ഗ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി​ദ്ധീ​ഖ് പ​റ​മ്പ​ൻ, മീ​ഡി​യ വിം​ഗ് ക​ൺ​വീ​ന​ർ മ​ദ​നി വ​ളാ​ഞ്ചേ​രി, ഫാ​ർ ഈ​സ്റ്റ് എം​ഡി ജ​വാ​ദ് തു​ട​ങ്ങി​യ​വ​രും വി​വി​ധ മ​ണ്ഡ​ലം മു​നി​സി​പ്പ​ൽ പ​ഞ്ചാ​യ​ത്ത് നേ​താ​ക്ക​ന്മാ​ർ പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​ക്ക് കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബൂ ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം ക​ല്ലി​ങ്ങ​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജാ​ബി​ർ കൈ​നി​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.