• Logo

Allied Publications

Americas
വി​ൽ​സ്വ​രാ​ജി​നും ജോ​യ് തോ​മ​സി​നും ഡാ​ള​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Share
ഡാ​ള​സ്: പി​ന്ന​ണി ഗാ​യ​ക​ൻ വി​ൽ​സ്വ​രാ​ജി​നും യു​കെ​യി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന മു​തി​ർ​ന്ന താ​ള​വാ​ദ്യ വി​ദ​ഗ്ധ​ൻ ജോ​യ് തോ​മ​സി​നും(​ജോ​യ് ഡ്രം​സ്) ഡാ​ള​സി​ൽ ഊ​ഷ്‌​മ​ള സ്വീ​ക​ര​ണം ന​ൽ​കി.

ഡി ​മ​ല​യാ​ളി സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ അ​ന​ശ്വ​ർ മാം​മ്പി​ള്ളി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഇ​ന്ത്യ പ്ര​സ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി.

വി​ൽ​സ്വ​രാ​ജി​ന്‍റെ സ്ഥാ​യി​യാ​യ പാ​ര​മ്പ​ര്യം പു​തി​യ ത​ല​മു​റ​ക​ൾ​ക്ക് പ്ര​ചോ​ദ​നം ന​ൽ​കു​ന്മെ​ന്നും ദ​ക്ഷി​ണേ​ന്ത്യ​ൻ സം​ഗീ​ത​ത്തി​ലെ പ്രി​യ​പ്പെ​ട്ട​തും ആ​ദ​ര​ണീ​യ​നു​മാ​യ വ്യ​ക്തി​യെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​നം ജ​ന​ഹൃദ​യ​ങ്ങ​ളി​ൽ സ്ഥാ​യി​യാ​യി നി​ലകൊള്ളുമെ​ന്നും കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ്നാ​ഗ​നൂ​ലി​ൽ പറഞ്ഞു.



ക്രി​സ്ത്യ​ൻ, സെ​ക്യു​ല​ർ സം​ഗീ​ത മേ​ഖ​ല​ക​ളി​ലെ താ​ള​വാ​ദ്യ വി​ദ​ഗ്ധ​നും നി​ര​വ​ധി ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ക​ലാ​കാ​ര​ന്മാ​ർ​ക്കൊ​പ്പം പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള മു​തി​ർ​ന്ന താ​ള​വാ​ദ്യ വി​ദ​ഗ്ധ​നാ​ണു ജോ​യ് തോ​മ​സെ​ന്ന് സി​ജു വി. ​ജോ​ർ​ജ് പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന സം​ഗീ​ത സ​ന്ധ്യ​യി​ൽ ത​ന്‍റെ സ്വ​ത​സി​ന്ധ​മാ​യ ഗാ​നാ​ലാ​പ​ന​ത്താ​ൽ സം​ഗീ​താ​സ്വാ​ദ​ക​ർ​ക്കു മ​ന​സി​നും കാ​തി​നും വി​സ്മ​രി​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കി​ട്ടാ​ണ് വി​സ്വ​രാ​ജ് സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​നം കു​റി​ച്ച​ത്.

സ​ണ്ണി​വെ​യ്ൽ സി​റ്റി കൗ​ൺ​സി​ല​റും മ​ല​യാ​ളി​യു​മാ​യ മ​നു ഡാ​നി​യേ​ലും പ്ര​ദീ​പ് നാ​ഗ​നൂ​ലും അ​തി​ഥി​ക​ൾ​ക്ക് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഫ​ല​ക​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.



സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഗാ​ർ​ലാ​ൻ​ഡ് മേ​യ​ർ സ്ഥാ​നാ​ർ​ഥി പി.​സി. മാ​ത്യു, ഡോ. ​അ​ഞ്ചു ബി​ജി​ലി, ബെ​ന്നി​ജോ​ൺ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ സി.​പി. ടോ​ണി, ബി​ജി​ലി ജോ​ർ​ജ്, എ​ക്സ്പ്ര​സ് ഹെ​റാ​ൾ​ഡ് ചീ​ഫ് എ​ഡി​റ്റ​ർ രാ​ജു ത​ര​ക​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ