• Logo

Allied Publications

Middle East & Gulf
വ​യ​നാ​ട് ഉരുൾപൊട്ടൽ: സ​ഹാ​യം കൈ​മാ​റി ലാ​ൽ കെ​യേ​ഴ്‌​സ് ബ​ഹ​റി​ൻ
Share
മ​നാ​മ: വ​യ​നാ​ട് പ്ര​കൃ​തി ദു​ര​ന്ത നി​വാ​ര​ണ​ത്തി​ന് ലാ​ൽ കെ​യേ​ഴ്‌​സ് ബ​ഹ​റി​ൻ സ​മാ​ഹ​രി​ച്ച സ​ഹാ​യം വി​ശ്വ​ശാ​ന്തി ഫൗ​ണ്ടേ​ഷ​ന് കൈ​മാ​റി. പ​ത്ഭ​ഭൂ​ഷ​ൺ മോ​ഹ​ൻ​ലാ​ൽ ഫൗ​ണ്ട​റാ​യ വി​ശ്വ​ശാ​ന്തി ഫൗ​ണ്ടേ​ഷ​ൻ വ​യ​നാ​ടി​ൽ ബൃ​ഹ​ത്താ​യ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ ആ​ണ് ന​ട​ത്തു​ന്ന​ത്.

ലാ​ൽ കെ​യേ​ഴ്‌​സ് അംഗങ്ങൾ സ​മാ​ഹ​രി​ച്ച സ​ഹാ​യ​ധ​നം വി​ശ്വ​ശാ​ന്തി ഫൗ​ണ്ടേ​ഷ​ന് കൈ​മാ​റി​യ രേ​ഖ ലാ​ൽ കെ​യേ​ഴ്‌​സ് ബ​ഹ​റി​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​റി​ന് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം ജെ​യ്സ​ൺ കൈ​മാ​റി.

പ്ര​സി​ഡ​ന്‍റ് എ​ഫ്.​എം. ഫൈ​സ​ൽ, സെ​ക്ര​ട്ട​റി ഷൈ​ജു ക​മ്പ്ര​ത്ത്, ട്രെ​ഷ​റ​ർ അ​രു​ൺ ജി. ​നെ​യ്യാ​ർ മ​റ്റു എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി​ഷ്ണു, വി​പി​ൻ ര​വീ​ന്ദ്ര​ൻ, അ​രു​ൺ തൈ​ക്കാ​ട്ടി​ൽ, ന​ന്ദ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.