• Logo

Allied Publications

Americas
സ്നേ​ഹ​തീ​രം ഉ​ദ്ഘാ​ട​ന​വും കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​വും ന​വം​ബ​ർ ഒ​ന്നി​ന്
Share
ഫി​ലാ​ഡ​ൽ​ഫി​യ: ഫി​ലാ​ഡ​ൽ​ഫി​യാ​യി​ൽ താ​മ​സി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് അ​വ​രു​ടെ ചി​ന്ത​ക​ളും പ്ര​ശ്ന​ങ്ങ​ളും സൗ​ഹൃ​ദ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​വാ​നു​ള്ള ഒ​രു സൗ​ഹൃ​ദ വേ​ദി ആ​വ​ശ്യ​മാ​ണ് എ​ന്ന കാ​ഴ്ച​പ്പാ​ടി​ൽ ഫി​ലാഡ​ൽ​ഫി​യാ​യി​ൽ രൂ​പം കൊ​ടു​ത്ത സ്നേ​ഹ​തീ​രം എ​ന്ന സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​ന​വും കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​വും ന​വം​ബ​ർ ഒ​ന്നി​ന് ന​ട​ക്കും.

രാ​വി​ലെ 11.30 മു​ത​ൽ ക്രൂ​സ് ടൗ​ണി​ലു​ള്ള മ​യൂ​ര റ​സ്റ്റോ​റ​ന്‍റി​ൽ വ​ച്ചാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത് (Mayura Indian Restaurant , 932123 Krewstown Rd, Philadelphia, PA 19115). രാ​വി​ലെ കൃ​ത്യം 11.30ന് ​ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​വും കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​വും ന​ട​ക്കും.

ത​ദ​വ​സ​ര​ത്തി​ൽ സ്നേ​ഹ​തീ​രം വു​മ​ൺ​സ് ഫോ​റ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സ്നേ​ഹ​തീ​രം ലോ​ഗോ പ്ര​കാ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് ഷി​ബു വ​ർ​ഗീ​സ് കൊ​ച്ചു​മ​ഠം, സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു, തോ​മ​സ് ചാ​ക്കോ, അ​നൂ​പ് ത​ങ്ക​ച്ച​ൻ, സ​ജു മാ​ത്യു, ജോ​ൺ കോ​ശി, കൊ​ച്ചു​കോ​ശി ഉ​മ്മ​ൻ, സു​ജ കോ​ശി, ഷെ​റി​ൻ അ​നൂ​പ്, ജി​ഷ അ​നു, സോ​ഫി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

11.30 മു​ത​ൽ ര​ണ്ടു വ​രെ​യു​ള്ള ഈ ​പ്രോ​ഗ്രാ​മി​ൽ വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ളും ച​ർ​ച്ച​ക​ളും അ​ര​ങ്ങേ​റും. ഒ​പ്പം വി​ഭ​വ സ​മൃ​ദ്ധ​മാ​യ ബു​ഫെ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. നൂ​ത​ന ആ​ശ​യ​ങ്ങ​ളും മി​ക​ച്ച സ​ഹാ​യ സ​ഹ​ക​ര​ണ​വും ഒ​ത്തു​ചേ​രു​ന്ന ഈ ​സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യി​ൽ ഒ​ത്തൊ​രു​മി​ച്ചു ഒ​രു​മ​ന​സോ​ട് പ്ര​വ​ർ​ത്തി​ക്കു​വാ​നും.

സൗ​ഹൃ​ദ​ങ്ങ​ൾ പ​ങ്കി​ടു​വാ​നും, കൂ​ട്ടാ​യ്മ​യി​ൽ അം​ഗ​മാ​യി ഒ​ത്തു​ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​വാ​നും താ​ത്പ​ര്യ​മു​ള്ള ഫി​ലാ​ഡ​ൽ​ഫി​യ​യി​ലു​ള്ള എ​ല്ലാ ന​ല്ല​വ​രാ​യ മ​ല​യാ​ളി സൗ​ഹൃ​ദ​ങ്ങ​ളെ​യും ഈ ​പ്രോ​ഗ്രാ​മി​ലേ​ക്ക് ആ​ത്മാ​ർ​ഥ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷി​ബു വ​ർ​ഗീ​സ് കൊ​ച്ചു​മ​ഠം 215 758 6629, സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു 215 7910 0516, ജോ​ജി പോ​ൾ 215 7910 0516 , തോ​മ​സ് ചാ​ക്കോ 215 758 6629, അ​നൂ​പ് ത​ങ്ക​ച്ച​ൻ 215 939 5986, സ​ജു മാ​ത്യു, കൊ​ച്ചു​കോ​ശി ഉ​മ്മ​ൻ 215 910 0516.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ