• Logo

Allied Publications

Americas
ദീ​പാ​വ​ലി അ​വ​ധി ദി​ന​മാ​ക്കി പെ​ൻ​സി​ൽ​വേ​നി​യ
Share
പെ​ൻ​സി​ൽ​വേ​നി​യ: ദീ​പാ​വ​ലി ഔ​ദ്യോ​ഗി​ക സം​സ്ഥാ​ന അ​വ​ധി​യാ​യി അം​ഗീ​ക​രി​ക്കു​ന്ന ഉ​ഭ​യ​ക​ക്ഷി ബി​ല്ലി​ൽ ഒ​പ്പു​വ​ച്ച് പെ​ൻ​സി​ൽ​വേ​നി​യ ഗ​വ​ർ​ണ​ർ ജോ​ഷ് ഷാ​പ്പി​റോ. പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ ദീ​പാ​വ​ലി, തി​ഹാ​ർ, ബ​ന്ദി ചോ​ർ ദി​വ​സ് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ദീ​പാ​വ​ലി​ക്ക് അ​വ​ധി ന​ൽ​കു​ന്ന ബി​ല്ലി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പു​വ​ച്ച​ത്.

ഈ ​ബി​ല്ലി​ൽ ഒ​പ്പി​ടു​ന്ന​തി​ലൂ​ടെ ദീ​പാ​വ​ലി​യു​ടെ പ്രാ​ധാ​ന്യം തി​രി​ച്ച​റി​യു​ക മാ​ത്ര​മ​ല്ല, സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​ക​വും ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ന്‍റെ നി​ര​വ​ധി സം​ഭാ​വ​ന​ക​ളും പെ​ൻ​സി​ൽ​വേ​നി​യ ആ​ഘോ​ഷി​ക്കു​ക​യാ​ണെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

"വി​ള​ക്കു​ക​ളു​ടെ ഉ​ത്സ​വം' എ​ന്ന​റി​യ​പ്പെ​ടു​ന്ന ദീ​പാ​വ​ലി ദ​ക്ഷി​ണേ​ഷ്യ​ൻ സം​സ്കാ​ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഉ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​മേ​രി​ക്ക​ന്‍ മ​ല​ങ്ക​ര അ​തി​ഭ്ര​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബാ​വ അ​നു​സ്മ​ര​ണം ബു​ധ​നാ​ഴ്ച.
ന്യൂയോർക്ക്: അ​മേ​രി​ക്ക​ന്‍ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മ​ല​ങ്ക​ര​യു​ടെ യാ​ക്കോ​ബ് ബു​ര്‍​ദാ​
ഫൊ​ക്കാ​ന വാ​ഷിം​ഗ്‌​ട​ൺ ഡി​സി റീ​ജി​യ​ൺ ഉ​ദ്ഘ​ടാ​നം വ​ർ​ണാ​ഭ​മാ​യി.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: വാ​ഷിം​ഗ്‌​ട​ൺ ഡി​സി​യി​ൽ ന​ട​ന്ന ഫൊ​ക്കാ​ന റീ​ജി​യ​ണ​ൽ ഉ​ദ്ഘ​ടാ​നം ജ​നാ​വ​ലി​കൊ​ണ്ടും ക​ലാ​പ​രി​പാ​ടി​ക​ളു​ടെ മേ​ന്മ കൊ​ണ്ടും ഏ
ഹൂ​സ്റ്റ​ണി​ൽ അ​മ്മ​യും പി​ഞ്ചു​കു​ഞ്ഞും മ​രി​ച്ച​നി​ല​യി​ൽ; സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​മ്മ​യെ​യും പി​ഞ്ചു​കു​ഞ്ഞി​നെ​യും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഡാ​ള​സി​ൽ വെ​ടി​വ​യ്പ്: ര​ണ്ട് മ​ര​ണം, ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ഡാ​ള​സ്: മ​ക്കി​ന്നി അ​പ്പാ​ർ​ട്ട്‌​മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു.
വാ​ൻ​കു​വ​റി​ലെ ക​രോ​ൾ സ​ന്ധ്യ ഗ്ലോ​റി​യ ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു.
വാ​ൻ​കു​വ​ർ: വാ​ൻ​കൂ​വ​റി​ലെ ഇ​ന്ത്യ​ൻ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ ന​ട​ത്തി​വ​രാ​റു​ള്ള ക​രോ​ൾ സ​ന്ധ്യ ഗ്ലോ​റി​യ 2024 സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​