• Logo

Allied Publications

Australia & Oceania
ഓ​സ്ട്രേ​ലി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നേ​രി​ട്ടു പ്രവേ​ശ​ന​മൊ​രു​ക്കി ഗ്ലോ​ബ​ൽ എ​ഡ്യുക്കേ​ഷ​ൻ
Share
കൊ​​​ച്ചി: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ഴ്സു​​​ക​​​ളി​​​ൽ ലോ​​​ക​​റാ​​​ങ്കിം​​​ഗി​​​ൽ 37ാം സ്ഥാ​​​ന​​​ത്തും ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​മു​​​ള്ള മൊ​​​ണാ​​​ഷ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ നേ​​​രി​​​ട്ട് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​ൻ കൊ​​​ച്ചി ക​​​ലൂ​​​രി​​​ലെ ഗ്ലോ​​​ബ​​​ൽ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​ന്നു.

ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി മൊ​​​ണാ​​​ഷ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് സ്പെ​​​ഷ​​​ലി​​​സ്റ്റ് വ​​​ൺ ടു ​​​വ​​​ൺ അ​​​ഡ്മി​​​ഷ​​​ൻ ആ​​​ൻ​​​ഡ് സ്കോ​​​ള​​​ർ​​​ഷി​​​പ് കൗ​​​ൺ​​​സ​​​ലിം​​​ഗ് ഇ​​​ന്ന് ക​​​ലൂ​​​രി​​​ലെ ഗ്ലോ​​​ബ​​​ൽ എ​​​ഡ്യു​​ക്കേ​​​ഷ​​​നി​​​ൽ ന​​​ട​​​ക്കും.

പ്ല​​​സ്ടു​​​വി​​​നു​​ശേ​​​ഷം മി​​​ക​​​ച്ച എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ഴ്സു​​​ക​​​ൾ​​​ക്കാ​​​യി ശ്ര​​​മി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും സൗ​​​ജ​​​ന്യ​​​മാ​​​യി റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് സേ​​​വ​​​നം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം. ഫോ​​ൺ: 9020 500700.

ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച പ്രതി പി​ടി​യി​ൽ.
സി​ഡ്നി: ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളേ​ൽ​പി​ക്കു​ക​യും വി​വാ​ഹേ​ത​ര ബ​ന്ധം പു​ല​ർ​ത്തു​ക​യും ചെ​യ്ത അ​റു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഭ​ർ​ത്താ​വി​നെ ക
വി​ക്‌ടോ​റി​യ​ന്‍ കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് മെൽബൺ രൂപതയ്ക്ക്.
മെ​ല്‍​ബ​ണ്‍: വി​ക്‌​ടോ​റി​യ​ന്‍ ക​മ്മ്യൂ​ണി​റ്റി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക്.
കു​ട്ടി​ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ നി​രോ​ധി​ക്കാ​ൻ ഓ​സ്‌​ട്രേ​ലി​യ.
കാ​ൻ​ബ​റ: 16 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ​നി​ന്നു നി​രോ​ധി​ക്കു​ന്ന ബി​ൽ ഓ​സ്‌​ട്രേ​ലി​യ​യി​ലെ ജ​ന​പ്ര​തി​നി​ധി​സ​ഭ പാ​സാ
ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ്; തൃ​ശൂ​ർ പു​ണ്യാ​ള​ൻ​സ് ജേ​താ​ക്ക​ൾ.
വെ​ല്ലിം​ഗ്ട​ൺ: ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ് നാ​ലാം സീ​സ​ൺ സ​മാ​പി​ച്ചു.
പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
പെ​ർ​ത്ത്: പെ​ർ​ത്തി​ലെ പ്ര​മു​ഖ അ​സോ​സി​യേ​ഷ​നാ​യ പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം.