• Logo

Allied Publications

Americas
കാനഡയിൽ കാർ ഡിവൈഡറിൽ തട്ടി തീപിടിച്ച് നാല് ഇന്ത്യക്കാർ മരിച്ചു
Share
ടൊ​റ​ന്‍റോ: കാ​ന​ഡ​യി​ൽ ടെ​സ്‌​ല കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ഡി​വൈ​ഡ​റി​ലി​ടി​ച്ച​ശേ​ഷം തീ​പി​ടി​ച്ചു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ നാ​ല് ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ ഗോ​ധ്ര സ്വ​ദേ​ശി​ക​ളാ​യ കേ​താ കോ​ഹി​ൽ(30), സ​ഹോ​ദ​ര​ൻ നീ​ൽ കോ​ഹി​ൽ(26), ഗു​ജ​റാ​ത്തി​ലെ​ത​ന്നെ ആ​ന​ന്ദ് സ്വ​ദേ​ശി​ക​ളാ​യ ദി​ഗ്‌​വി​ജ​യ് പ​ട്ടേ​ൽ(32), ജ​യ് സി​സോ​ദി​യ(20) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

20കാ​രി​യാ​യ യു​വ​തി​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ‌​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ടൊ​റ​ന്‍റോ​യ്ക്കു സ​മീ​പം ചെ​റി സ്ട്രീ​റ്റി​ന​ടു​ത്ത ലേ​ക് ഷോ​ർ ബൗ​ലെ​വാ​ർ​ഡി​ൽ പ്രാ​ദേ​ശി​ക​സ​മ​യം വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി 12.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

സു​ഹൃ​ത്തി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം ടൊ​റ​ന്‍റോ​യി​ലെ ബ്രാം​ബ്റ്റ​ണി​ലു​ള്ള താ​മ​സ​സ്ഥ​ല​ത്തേ​ക്കു വ​രു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. അ​തേ​സ​മ​യം, ടെ​സ്‌​ല കാ​റി​ലെ ബാ​റ്റ​റി സെ​ല്ലാ​ണു തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്.

അ​മേ​രി​ക്ക​ന്‍ മ​ല​ങ്ക​ര അ​തി​ഭ്ര​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബാ​വ അ​നു​സ്മ​ര​ണം ബു​ധ​നാ​ഴ്ച.
ന്യൂയോർക്ക്: അ​മേ​രി​ക്ക​ന്‍ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മ​ല​ങ്ക​ര​യു​ടെ യാ​ക്കോ​ബ് ബു​ര്‍​ദാ​
ഫൊ​ക്കാ​ന വാ​ഷിം​ഗ്‌​ട​ൺ ഡി​സി റീ​ജി​യ​ൺ ഉ​ദ്ഘ​ടാ​നം വ​ർ​ണാ​ഭ​മാ​യി.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: വാ​ഷിം​ഗ്‌​ട​ൺ ഡി​സി​യി​ൽ ന​ട​ന്ന ഫൊ​ക്കാ​ന റീ​ജി​യ​ണ​ൽ ഉ​ദ്ഘ​ടാ​നം ജ​നാ​വ​ലി​കൊ​ണ്ടും ക​ലാ​പ​രി​പാ​ടി​ക​ളു​ടെ മേ​ന്മ കൊ​ണ്ടും ഏ
ഹൂ​സ്റ്റ​ണി​ൽ അ​മ്മ​യും പി​ഞ്ചു​കു​ഞ്ഞും മ​രി​ച്ച​നി​ല​യി​ൽ; സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​മ്മ​യെ​യും പി​ഞ്ചു​കു​ഞ്ഞി​നെ​യും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഡാ​ള​സി​ൽ വെ​ടി​വ​യ്പ്: ര​ണ്ട് മ​ര​ണം, ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ഡാ​ള​സ്: മ​ക്കി​ന്നി അ​പ്പാ​ർ​ട്ട്‌​മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു.
വാ​ൻ​കു​വ​റി​ലെ ക​രോ​ൾ സ​ന്ധ്യ ഗ്ലോ​റി​യ ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു.
വാ​ൻ​കു​വ​ർ: വാ​ൻ​കൂ​വ​റി​ലെ ഇ​ന്ത്യ​ൻ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ ന​ട​ത്തി​വ​രാ​റു​ള്ള ക​രോ​ൾ സ​ന്ധ്യ ഗ്ലോ​റി​യ 2024 സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​