• Logo

Allied Publications

Australia & Oceania
വെ​ല്ലിം​ഗ്ട​ൺ സീ​റോ മ​ല​ബാ​ർ മി​ഷ​നി​ൽ തി​രു​നാ​ൾ
Share
വെ​​ല്ലിം​​ഗ്ട​​ൺ: ന്യൂ​​സി​​ല​​ൻ​​ഡി​​ലെ വെ​​ല്ലിം​​ഗ്ട​​ൺ സീ​​റോ​മ​​ല​​ബാ​​ർ മി​​ഷ​​ന്‍റെ മ​​ധ്യ​​സ്ഥ​​യാ​​യ പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​മ​​റി​​യ​​ത്തി​​ന്‍റെ തി​​രു​​നാ​​ൾ 26ന് (ശനി) ഐ​​ല​​ൻ​​ഡ് ബേ​​യി​​ലെ സെ​​ന്‍റ് ഫ്രാ​​ൻ​​സി​​സ് ഡി ​​സെ​​യി​​ൽ​​സ് പ​​ള്ളി​​യി​​ൽ ന​​ട​​ക്കും.

വൈ​​കു​​ന്നേ​​രം 4.15 ന് ​​വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് കു​​ന്ന​​ക്കാ​​ട്ട് കൊ​​ടി​​യേ​​റ്റും. തു​​ട​​ർ​​ന്ന് ജ​​പ​​മാ​​ല, ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന, പ്ര​​സം​​ഗം, ല​​ദീ​​ഞ്ഞ്, പ്ര​​സു​​ദേ​​ന്തി​​വാ​​ഴ്ച, പ്ര​​ദ​​ക്ഷി​​ണം, നേ​​ർ​​ച്ച, സ്നേ​​ഹ​​വി​​രു​​ന്ന് എ​​ന്നി​​വ​​യു​​ണ്ടാ​​കും.

ട്ര​​സ്റ്റി​​മാ​​രാ​​യ ജെ​​സി​​ൽ തോ​​മ​​സ്, മ​​നോ​​ജ് സ്ക​​റി​​യ, സെ​​ക്ര​​ട്ട​​റി ജോ​​ഷ്വാ ജോ​​സ്, ട്ര​​ഷ​​റ​​ർ മാ​​ത്യു അ​​ൽ​​ഫോ​​ൻ​​സ്, പ്ര​​സു​​ദേ​​ന്തി​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ തി​​രു​​നാ​​ളി​​ന് നേ​​തൃ​​ത്വം ന​​ൽ​​കും.

വെ​ല്ലിം​ഗ്ട​ൺ സീ​റോ മ​ല​ബാ​ർ മി​ഷ​നി​ൽ തി​രു​നാ​ൾ.
വെ​​ല്ലിം​​ഗ്ട​​ൺ: ന്യൂ​​സി​​ല​​ൻ​​ഡി​​ലെ വെ​​ല്ലിം​​ഗ്ട​​ൺ സീ​​റോ​മ​​ല​​ബാ​​ർ മി​​ഷ​​ന്‍റെ മ​​ധ്യ​​സ്ഥ​​യാ​​യ പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​മ​​റി​​യ​​ത്ത
വെ​ല്ലിംഗ്​ട​ൺ സീ​റോ​മ​ല​ബാ​ർ മി​ഷ​നിൽ തി​രു​നാ​ൾ 27ന്.
വെ​ല്ലിംഗ്​ട​ൺ: വെ​ല്ലിംഗ്​ട​ൺ സീ​റോ​മ​ല​ബാ​ർ മി​ഷ​ന്‍റെ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​ക മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ൾ ഈ ​മാ​സം 27ന് ​ഐ​ല​ന്‍റ് ബേ​യ
മെ​ല്‍​ബ​ണ്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ സീ​റോ​മ​ല​ബാ​ര്‍ ക​ത്തി​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ ന​വം​ബ​ര്‍ 23ന്.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ സീ​റോ​മ​ല​ബാ​ര്‍ ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ ക​ര്‍​മം സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ മേ​ജ​ര്‍ ആ​ര്‍​
ന്യൂകാ​സി​ൽ പ​ള്ളി​യി​ൽ തിരുനാൾ 25 മുതൽ.
സി​ഡ്നി: ന്യൂകാ​സി​ൽ സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ മി​ഷ​ൻ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​
ഉരുൾപൊട്ടൽ: 82 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ​ഹാ​യ​വു​മാ​യി മെ​ൽ​ബ​ണ്‍ സീ​റോമ​ല​ബാ​ർ രൂ​പ​ത.
മെ​ൽ​ബ​ണ്‍: ജൂ​ലൈ മാ​സ​ത്തി​ൽ വ​യ​നാ​ട്ടി​ലും വി​ല​ങ്ങാ​ടും ഉ​ണ്ടാ​യ ഉരുൾ​പൊ​ട്ട​ലി​ൽ ദു​രി​ത​​മനുഭവിക്കുന്നവർക്കായി ​പു​ന​ര​ധി​വാ​സ​പ്ര​വ​ർ​ത്ത​ന​ങ്