• Logo

Allied Publications

Europe
ഫി​ലി​പ്പ് പ​ഴ​യ​പു​രയി​ൽ അ​ന്ത​രി​ച്ചു
Share
കോ​ട്ട​യം: പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് എം ​യു​കെ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം ബി​ജു ഫി​ലി​പ്പി​ന്‍റെ​യും (ഹേ​വാ​ർ​ഡ്‌​സ് ഹീ​ത്ത്) ഹേ​വാ​ർ​ഡ്‌​സ് ഹീ​ത്ത് മ​ല​യാ​ളി​ക​ളാ​യ സി​ജു ഫി​ലി​പ്പ്, സു​നി ജോ​ജോ, മി​നി സ​ണ്ണി (ഹോ​ർ​ഷം) എ​ന്നി​വ​രു​ടെ​യും പി​താ​വു​മാ​യ ക​ല്ല​റ പെ​രും​തു​രു​ത്ത് ഫി​ലി​പ്പ് പ​ഴ​യ​പു​ര​യി​ൽ(80) അ​ന്ത​രി​ച്ചു.

ഭാ​ര്യ മേ​രി ഫി​ലി​പ് കു​റു​മു​ള്ളൂ​ർ കു​ഴി​യം​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​രു​മ​ക്ക​ൾ: സ​ണ്ണി ചാ​ര​ത്ത്, ജോ​ജോ ജോ​സ് ഇ​ട​യാ​ഞ്ഞി​ലി​യി​ൽ, ആ​നി ബി​ജു പു​ളി​യം​പ്പ​റ​മ്പി​ൽ, നി​ഷാ സി​ജു പു​തി​യ വീ​ട്ടി​ൽ. സം​സ്കാ​രം പി​ന്നീ​ട്.

ജ​സ്റ്റി​ൻ പ​ന​യ്ക്ക​ലി​ന്‍റെ ചി​ത്ര​ക​ലാ പ്ര​ദ​ര്‍​ശ​നം ബ്രൂ​ള്‍ സി​റ്റി ഗാ​ല​റി​യി​ല്‍ ആ​രം​ഭി​ച്ചു.
ബെ​ര്‍​ലി​ന്‍: ജ​സ്റ്റി​ൻ പ​ന​യ്ക്ക​ലി​ന്‍റെ ചി​ത്ര​ക​ലാ പ്ര​ദ​ര്‍​ശ​നം ബ്രൂ​ള്‍ സി​റ്റി ഗാ​ല​റി​യി​ല്‍ ആ​രം​ഭി​ച്ചു.
ഫി​ലി​പ്പ് പ​ഴ​യ​പു​രയി​ൽ അ​ന്ത​രി​ച്ചു.
കോ​ട്ട​യം: പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് എം ​യു​കെ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം ബി​ജു ഫി​ലി​പ്പി​ന്‍റെ​യും (ഹേ​വാ​ർ​ഡ്‌​സ് ഹീ​ത്ത്) ഹേ​വാ​ർ​ഡ്‌​സ് ഹീ​ത്ത
ആ​ർ​സി​എ​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ‌​ടു​പ്പ്: ബി​ജോ​യ് സെ​ബാ​സ്റ്റ്യ​ൻ പി​ന്തു​ണ​യേ​കി യു​ക്മ.
ല​ണ്ട​ൻ: റോ​യ​ൽ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് (ആ​ർ​സി​എ​ൻ) പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ബി​ജോ​യ് സെ​ബാ​സ്റ്റ്യ​ന് പി​ന്തു​ണ​യേ​കി യു​ക്
അ​യ​ർ​ല​ൻ​ഡി​ൽ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ധ്യാ​നം "ആ​ത്മീ​യം' ശ​നി​യാ​ഴ്ച മു​ത​ൽ.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ധ്യാ​നം "ആ​ത്മീ​യം' ശ​നി​യാ​ഴ്ച (ഒ​ക്‌​ടോ​ബ​ർ 26) മു​ത​ൽ ഡ​ബ്ലി​ൻ ബ്ലാ​ക്‌​റോ​ക്കി​ൽ ന​ട​ക്കും.
ക്രി​യേ​റ്റേ​ഴ്സി​ന്‍റെ മ​ഹാ​സം​ഗ​മം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ലെ​സ്റ്റ​ർ: സോ​ഷ്യ​ൽ മീ​ഡി​യ കൊ​ണ്ട് ലോ​കം മാ​റ്റി മ​റി​ക്കാ​ൻ ക​ഴി​വു​ള്ള ക​ണ്ട​ന്‍റ് ക്രി​യേ​റ്റേ​ഴ്സി​ന്‍റെ മ​ഹാ​സം​ഗ​മ​ത്തി​നു ലെ​സ്റ്റ​ർ വേ​ദി​യ