• Logo

Allied Publications

Americas
പ​ക​ലോ​മ​റ്റം മ​ഹാ​കു​ടും​ബ​യോ​ഗം: യു​എ​സ് കാ​ന​ഡ ചാ​പ്റ്റ​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു
Share
ഹൂ​സ്റ്റ​ൺ: കേ​ര​ള​ത്തി​ലെ ആ​ദി​മ ക്രൈ​സ്ത​വ കു​ടും​ബ​ങ്ങ​ളി​ൽ പ്ര​മു​ഖ സ്ഥാ​നം വ​ഹി​ക്കു​ന്ന പ​ക​ലോ​മ​റ്റം മ​ഹാ​കു​ടും​ബ​യോ​ഗം യു​എ​സ് കാ​ന​ഡ ചാ​പ്റ്റ​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു. മ​ഹാ​കു​ടും​ബാം​ഗ​ങ്ങ​ളാ​യ ഏ​ക​ദേ​ശം ആ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മാ​യി വ​സി​ക്കു​ന്നു​ണ്ട്.

ഇ​തി​ൽ കു​റേ​യ​ധി​കം കു​ടും​ബ​ങ്ങ​ൾ ഇ​തി​ന​കം ര​ജി​സ്റ്റ​ർ ചെ​യ്തു​ക​ഴി​ഞ്ഞു. ഇ​നി​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള കു​ടും​ബ​ങ്ങ​ൾ എ​ത്ര​യും വേ​ഗം ചെ​യ്യ​ണ​മെ​ന്നു പ​ക​ലോ​മ​റ്റം യു​എ​സ് കാ​ന​ഡ ചാ​പ്റ്റ​ർ കോ​ഓ​ർ​ഡി​നേ​റ്റ​റും പ​ക​ലോ​മ​റ്റം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി മെ​മ്പ​റു​മാ​യ ബി​നീ​ഷ് ജോ​സ​ഫ് മാ​നാ​മ്പു​റം അ​റി​യി​ച്ചു.



യു​എ​സി​ലും കാ​ന​ഡ​യി​ലും താ​മ​സി​ക്കു​ന്ന പ​ക​ലോ​മ​റ്റം മ​ഹാ​കു​ടും​ബ​യോ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​യാ​ണ് ബി​നീ​ഷ് മാ​നാ​മ്പു​റ​ത്തി​നെ പ​ക​ലോ​മ​റ്റം മ​ഹാ​കു​ടും​ബ സെ​ക്ര​ട്ട​റി​യേ​റ്റി​നു​വേ​ണ്ടി ജോ​സ​ഫ് തേ​ക്കി​ൻ​കാ​ട് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​നു​ള്ള വെ​ബ്‌​സൈ​റ്റ്:
https://www.pakalomattamamerica.org/. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ഇ​മെ​യി​ൽ bjbineesh@gmail.com, ടെ​ലി​ഫോ​ൺ +1 409 256 0873.

പ​ക​ലോ​മ​റ്റം മ​ഹാ​കു​ടും​ബ​യോ​ഗം: യു​എ​സ് കാ​ന​ഡ ചാ​പ്റ്റ​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു.
ഹൂ​സ്റ്റ​ൺ: കേ​ര​ള​ത്തി​ലെ ആ​ദി​മ ക്രൈ​സ്ത​വ കു​ടും​ബ​ങ്ങ​ളി​ൽ പ്ര​മു​ഖ സ്ഥാ​നം വ​ഹി​ക്കു​ന്ന പ​ക​ലോ​മ​റ്റം മ​ഹാ​കു​ടും​ബ​യോ​ഗം യു​എ​സ് കാ​ന​ഡ ചാ​പ്
അ​ല​ന്‍ ജോ​സ​ഫ് അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: തൃ​ശൂ​ര്‍ പു​ത്ത​ന്‍​പീ​ടി​ക മാ​ളി​യേ​ക്ക​ല്‍ ജോ​മോ​ന്‍റെ മ​ക​ന്‍ അ​ല​ന്‍ ജോ​സ​ഫ്(12) അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു.
ട്രം​പ് ഫാ​സി​സ്റ്റാ​ണെ​ന്ന് ക​മ​ല ഹാ​രി​സ്.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു 10 ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യും മു​ൻ പ്ര​സി​ഡ​ന്‍റു​മ
ഗ്രേ​സ് എ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: നി​ര​ണം കു​റി​ച്ചി​യേ​ത്ത് എ​ര​മ​ല്ലാ​ടി​ൽ പ​രേ​ത​നാ​യ ഇ.​എ.
ജോസ് കാടാപ്പുറത്തിന്‍റെ മാതാവ് മറിയം അന്തരിച്ചു.
പി​റ​വം: കൈ​ര​ളി ടി​വി യു​എ​സ്എ ഡ​യ​റ​ക്‌​ട​ർ ജോ​സ് കാ​ടാ​പ്പു​റ​ത്തി​ന്‍റെ മാ​താ​വും പ​രേ​ത​നാ​യ സ്റ്റീ​ഫ​ൻ കാ​ടാ​പ്പു​റ​ത്തി​ന്‍റെ ഭാ​ര്യ​യു​മാ​യ മ​