• Logo

Allied Publications

Middle East & Gulf
എ​മി​ക്കോ സൂ​പ്പ​ർ ലീ​ഗ് : കോ​ർ​ണ​ർ വേ​ൾ​ഡ് എ​ഫ്സി ​ജേ​താ​ക്ക​ളാ​യി
Share
അ​ബു​ദാ​ബി : അ​ബു​ദാ​ബി കെഎംസി​സി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി കെഇഎ​ഫ്എ ​യു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച എ​മി​ക്കോ സൂ​പ്പ​ർ ലീ​ഗ് സെ​വ​ൻ​സ് ഫു​ഡ്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റിൽ കോ​ർ​ണ​ർ വേ​ൾ​ഡ് എ​ഫ്സി ​ജേ​താ​ക്ക​ളാ​യി. അ​ൽ സ​ബാ​ഹ് ഓ​യി​ൽ അ​ജ്മാ​ൻ എ​ഫ് സി ​റ​ണ്ണ​റ​പ്പാ​യി.

ഹു​ദൈ​രി​യാ​ത്ത് 321 സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെ​ന്‍റിൽ യുഎഇയി​ലെ 24 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. യുഎഇ സിബിഎസ് സി ​അ​ണ്ട​ർ 14 ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റിൽ ജേ​താ​ക്ക​ളാ​യ അ​ബു​ദാ​ബി ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളേ​യും പ​രി​ശീ​ല​ക​നെ​യും ആ​ദ​രി​ച്ചു.


അ​ബു​ദാ​ബി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം കെഎം​സി​സി പ്ര​സി​ഡ​ന്‍റ് റാ​ഷി​ദ് തൊ​ഴ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​ഐം​സി​സി സെ​ക്ര​ട്ട​റി സു​നീ​ർ ഉ​ദ്ഘ​ട​നം നി​ർ​വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ എം ​എ​ൽ എ ​ന​ജീ​ബ് കാ​ന്ത​പു​രം, സം​സ്ഥാ​ന കെഎം​സി​സി ഉ​പാ​ധ്യ​ക്ഷ​ൻ അ​ഷ്റ​ഫ് പൊ​ന്നാ​നി, നൂ​റു​ദ്ധീ​ൻ ത​ങ്ങ​ൾ, മ​ല​പ്പു​റം ജി​ല്ലാ കെഎംസി​സി പ്ര​സി​ഡ​ന്‍റ് അ​സീ​സ് കാ​ളി​യാ​ട​ൻ , ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്റ​ഫ് അ​ലി, മു​നീ​ർ മാ​മ്പ​റ്റ, ഷാ​ഹി​ദ് ബി​ൻ മു​ഹ​മ്മ​ദ്, സൈ​ദ് മു​ഹ​മ്മ​ദ്, കെ ​ഇ എ​ഫ് എ ​പ്ര​ധി​നി​ധി ബൈ​ജു ജാ​ഫ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം കു​ട്ടി , ട്ര​ഷ​റ​ർ അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷൻ​ ഓ​ണാ​ഘോ​ഷം ശ്ര​ദ്ധേ​യ​മാ​യി.
മനാമ: ബ​ഹറ​നി​ലെ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം സ്റ്റാ​ർ വി​ഷ​ൻ ഇ​വ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച "പൊ​ന്നോ​ണം 2024' ജ​ന
എ​മി​ക്കോ സൂ​പ്പ​ർ ലീ​ഗ് : കോ​ർ​ണ​ർ വേ​ൾ​ഡ് എ​ഫ്സി ​ജേ​താ​ക്ക​ളാ​യി.
അ​ബു​ദാ​ബി : അ​ബു​ദാ​ബി കെഎംസി​സി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി കെഇഎ​ഫ്എ ​യു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച എ​മി​ക്കോ സൂ​പ്പ​ർ ലീ​ഗ് സെ​വ​ൻ
അ​ബ്ബാ​സ് മൗ​ല​വി​ക്ക് അ​ബു​ദാ​ബി പാ​ല​ക്കാ​ട് ജി​ല്ലാ കെ​എം​സി​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ബു​ദാ​ബി: 32 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ട്ട് നാ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ന്ന അ​ബ്ബാ​സ് മൗ​ല​വി​ക്ക് അ​ബു​ദാ​ബി പാ​ല​ക്കാ​ട
ടി​എം​ഡ​ബ്ല്യു​എ ക്രി​ക്ക​റ്റ് ടൂർണമെന്‍റ്: ടീം ​സൗ​ദാ​ൽ ജേ​താ​ക്ക​ൾ.
റി​യാ​ദ്: ത​ല​ശേ​രി മ​ണ്ഡ​ലം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ(​ടി​എം​ഡ​ബ്ല്യു​എ) ത​ല​ശേ​രി ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ത​ല​ശേ​രി പ്രീ​മി​യ​ർ
സൗ​ദി​യി​ലെ ഏ​റ്റ​വും വ​ലി​യ ഫി​സി​യോ​തെ​റാ​പ്പി ശൃം​ഖ​ല​യാ​യി ഗ്രൂ​പ്പി​ ഫി​സി​യോ​തെ​റാ​ബി​യ നെ​റ്റ്‌വർക്ക്.
റി​യാ​ദ്: ആ​രോ​ഗ്യ രം​ഗ​ത്തെ മു​ന്നേ​റ്റ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന ഏ​റ്റ​വും വ​ലി​യ വേ​ദി​ക​ളി​ൽ ഒ​ന്നാ​യ ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത് എ​ക്സി​ബി​ഷ​നി​ൽ സൗ​ദി അ​