• Logo

Allied Publications

Europe
ക്രി​യേ​റ്റേ​ഴ്സി​ന്‍റെ മ​ഹാ​സം​ഗ​മം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ
Share
ലെ​സ്റ്റ​ർ: സോ​ഷ്യ​ൽ മീ​ഡി​യ കൊ​ണ്ട് ലോ​കം മാ​റ്റി മ​റി​ക്കാ​ൻ ക​ഴി​വു​ള്ള ക​ണ്ട​ന്‍റ് ക്രി​യേ​റ്റേ​ഴ്സി​ന്‍റെ മ​ഹാ​സം​ഗ​മ​ത്തി​നു ലെ​സ്റ്റ​ർ വേ​ദി​യാ​കു​ന്നു. ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ലെ ബ​ക്ക് മി​നി​സ്റ്റ​ർ റോ​ഡി​ലെ ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ചി​ന്‍റെ വി​ശാ​ല​മാ​യ ഹാ​ളി​ൽ സം​ഗ​മം അ​ര​ങ്ങേ​റും.

വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം സം​വാ​ദ​ങ്ങ​ൾ, ആ​ശ​യ കൂ​ട്ടാ​യ്മ, ക​ണ്ട​ന്‍റ് ക്രി​യേ​റ്റേ​ഴ്സ് അ​വാ​ർ​ഡ് വി​ത​ര​ണം എ​ന്നി​വ ന​ട​ക്കും. തു​ട​ർ​ന്ന് ഡി​ജെ പാ​ർ​ട്ടി അ​ര​ങ്ങേ​റും. യു​കെ​യി​ലെ മി​ക​ച്ച ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ​മാ​രാ​യ ലി​ന്‍റു റോ​ണി, മ​ല്ലു ക​പ്പി​ൾ​സ്, ഷെ​ഫ് ജോ​മോ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​വും.

ആ​ക​ർ​ഷ​ക​മാ​യ അ​വാ​ർ​ഡ് വി​ത​ര​ണം ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​ത് റേ​ഡി​യോ ലെ​മ​ൺ ആ​ണ്. 22 അ​വാ​ർ​ഡു​ക​ൾ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ണ്ട​ന്‍റ് കൊ​ണ്ട് ക​ര​വി​രു​ത് ര​ചി​ച്ച​വ​ർ​ക്കു പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കും.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ മു​ൻ​പോ​ട്ടു മു​ന്നേ​റു​വാ​നു​ള്ള ക്ലാ​സു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി കാ​ര്യ​പ​രി​പാ​ടി​ക​ളാ​ണ് കൂ​ട്ടാ​യ്മ​ക്ക് വേ​ണ്ടി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​ർ​സി​എ​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ‌​ടു​പ്പ്: ബി​ജോ​യ് സെ​ബാ​സ്റ്റ്യ​ൻ പി​ന്തു​ണ​യേ​കി യു​ക്മ.
ല​ണ്ട​ൻ: റോ​യ​ൽ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് (ആ​ർ​സി​എ​ൻ) പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ബി​ജോ​യ് സെ​ബാ​സ്റ്റ്യ​ന് പി​ന്തു​ണ​യേ​കി യു​ക്
അ​യ​ർ​ല​ൻ​ഡി​ൽ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ധ്യാ​നം "ആ​ത്മീ​യം' ശ​നി​യാ​ഴ്ച മു​ത​ൽ.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ധ്യാ​നം "ആ​ത്മീ​യം' ശ​നി​യാ​ഴ്ച (ഒ​ക്‌​ടോ​ബ​ർ 26) മു​ത​ൽ ഡ​ബ്ലി​ൻ ബ്ലാ​ക്‌​റോ​ക്കി​ൽ ന​ട​ക്കും.
ക്രി​യേ​റ്റേ​ഴ്സി​ന്‍റെ മ​ഹാ​സം​ഗ​മം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ലെ​സ്റ്റ​ർ: സോ​ഷ്യ​ൽ മീ​ഡി​യ കൊ​ണ്ട് ലോ​കം മാ​റ്റി മ​റി​ക്കാ​ൻ ക​ഴി​വു​ള്ള ക​ണ്ട​ന്‍റ് ക്രി​യേ​റ്റേ​ഴ്സി​ന്‍റെ മ​ഹാ​സം​ഗ​മ​ത്തി​നു ലെ​സ്റ്റ​ർ വേ​ദി​യ
ഡെ​പ്പോ​സി​റ്റ് റി​ട്ടേ​ൺ സ്കീം: ​അ​യ​ർ​ല​ൻ​ഡി​ൽ വ​ലി​ച്ചെ​റി​യു​ന്ന കു​പ്പി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ആ​രം​ഭി​ച്ച ഡെ​പ്പോ​സി​റ്റ് റി​ട്ടേ​ൺ സ്കീം ​വ​ൻ വി​ജ​യ​ത്തി​ലേ​ക്ക്.
സി​സ്റ്റ​ർ എ​ൽ​സി വ​ട്ട​ക്കു​ന്നേ​ൽ ഇ​റ്റ​ലി​യി​ൽ അ​ന്ത​രി​ച്ചു.
റോം: എ​സ്ഡി​പി സ​ന്യാ​സി​നീ സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ർ എ​ൽ​സി വ​ട്ട​ക്കു​ന്നേ​ൽ(60) ഇ​റ്റ​ലി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​റ്റ​ലി​യി​ൽ ന​ട​ത്തി.