• Logo

Allied Publications

Europe
ഡോ. ​ജോ​സ​ഫ് മാ​ര്‍ ഇ​വാ​നി​യോ​സ് എ​പ്പി​സ്കോ​പ്പ​യെ ജ​ര്‍​മ​ൻ മാ​ര്‍​ത്തോ​മ്മാ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ ആ​ദ​രി​ച്ചു
Share
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര മാ​ര്‍​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ പ​തി​നാ​ലാ​മ​ത് ഭ​ദ്രാ​സ​ന​മാ​യി രൂ​പം കൊ​ണ്ട യു​കെ യൂ​റോ​പ്പ് ആ​ഫ്രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ന്‍ ഡോ.​ജോ​സ​ഫ് മാ​ര്‍ ഇ​വാ​നി​യോ​സ് എ​പ്പി​സ്കോ​പ്പ​യ്ക്ക് ജ​ര്‍​മ​നി മാ​ര്‍​ത്തോ​മ്മാ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ ഊ​ഷ്മ​ള വ​ര​വേ​ല്‍​പ്പ് ന​ല്‍​കി.

ഈ മാസം 12ന് ​രാ​വി​ലെ പ​ത്തി​ന് കൊ​ളോ​ണ്‍, ഇ​മ്മ​ന്‍​ഡോ​ര്‍​ഫി​ലെ സെ​ന്‍റ് സെ​ര്‍​വാ​റ്റി​യൂ​സ് ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ത്തി​യ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കും അ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ആ​ദ്യ ക​ർ​ബാ​ന​യ്ക്കും ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പ നേ​തൃ​ത്വം ന​ൽ​കി. ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പ​യി​ല്‍ നി​ന്നും ഏ​ഴ് കു​ട്ടി​ക​ളാ​ണ് ആ​ദ്യ​കു​ര്‍​ബാ​ന സ്വീ​ക​രി​ച്ച​ത്.

തു​ട​ര്‍​ന്നു ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ ഡോ.​ജോ​സ​ഫ് മാ​ര്‍ ഇ​വാ​നി​യോ​സ് എ​പ്പി​സ്കോ​പ്പ, ജ​ര്‍​മ​നി മാ​ര്‍​ത്തോ​മ്മാ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി. മാ​ര്‍​ത്തോ​മ്മാ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ ജ​ര്‍​മ​നി​യു​ടെ വി​കാ​രി​യാ​യ റ​വ.​തോ​മ​സ് ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

കൊ​ളോ​ണ്‍ ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ സീ​നി​യ​ര്‍ വി​കാ​രി​യാ​യ റ​വ. ക്രി​സ്റ്റോ​ഫ് ഹി​റ്റ​മേ​യ​ര്‍, തോ​മ​സ് മാ​മ്മ​ന്‍ (വൈ​സ് പ്ര​സി​ഡ​ന്‍റ്, മാ​ര്‍​ത്തോ​മ്മാ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ ജ​ര്‍​മ​നി), ജ​ര്‍​മ​നി മാ​ര്‍​ത്തോ​മ്മാ കോ​ണ്‍​ഗ്രി​ഗേ​ഷ​നി​ലെ മു​തി​ര്‍​ന്ന അം​ഗ​ങ്ങ​ളെ പ്ര​തി​നി​ധി​ക​രി​ച്ചു എ​ബ്ര​ഹാം പാ​റ​ക്ക​മ​ണ്ണി​ല്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു പ്ര​സം​ഗി​ച്ചു.



ജ​ര്‍​മ​നി മാ​ര്‍​ത്തോ​മ്മാ കോ​ണ്‍​ഗ്രി​ഗേ​ഷ​നെ പ്ര​തി​നി​ധി​ക​രി​ച്ചു വി​കാ​രി റ​വ.​തോ​മ​സ് ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​മ്മ​ന്‍, സെ​ക്ര​ട്ട​റി ബി​ജു ഫി​ലി​പ്പ്, ട്ര​സ്റ്റി​മാ​രാ​യ ബി​നോ​യ് വ​ര്‍​ഗീ​സ്, ബെ​ന്‍​ജി ഡാ​നി​യേ​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

ജ​ര്‍​മ​നി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും അ​യ​ല്‍ രാ​ജ്യ​ങ്ങ​ളാ​യ സ്വീ​ഡ​ന്‍, ബെ​ല്‍​ജി​യം എ​ന്നി​വി​ട​ങ്ങ​ളി​ല​ട​ക്കും 130 ഓ​ളം വി​ശ്വാ​സി​ക​ള്‍ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു. 13ന് ബെ​ര്‍​ലി​നി​ല്‍ ന​ട​ന്ന ക​ർ​ബാ​ന​യ്ക്കു ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പ നേ​തൃ​ത്വം ന​ല്‍​കി.

തു​ട​ര്‍​ന്ന് ബെ​ര്‍​ലി​ന്‍ പ്രെ​യ​ര്‍ ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ലും ഡോ. ​ജോ​സ​ഫ് മാ​ര്‍ ഇ​വാ​നി​യോ​സ് എ​പ്പി​സ്കോ​പ്പ​യെ ആ​ദ​രി​ച്ചു.

കൊ​ച്ചി യു​കെ എ​യ​ർ ഇ​ന്ത്യ​ സ​ർ​വീ​സു​ക​ൾ വ​ർ​ധി​പ്പി​ക്കു​ക: നി​വേ​ദ​നം നൽകി ഒ​ഐ​സി​സി യു​കെ.
മാ​ഞ്ച​സ്റ്റ​ർ: കൊ​ച്ചി യു​കെ യാ​ത്ര​യ്ക്കാ​യി എ​യ​ർ ഇ​ന്ത്യ വി​മാ​ന സ​ർ​വീ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ നീ​ണ്ട കാ​ല​ത്തെ ആ
ഡോ. ​ജോ​സ​ഫ് മാ​ര്‍ ഇ​വാ​നി​യോ​സ് എ​പ്പി​സ്കോ​പ്പ​യെ ജ​ര്‍​മ​ൻ മാ​ര്‍​ത്തോ​മ്മാ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ ആ​ദ​രി​ച്ചു.
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര മാ​ര്‍​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ പ​തി​നാ​ലാ​മ​ത് ഭ​ദ്രാ​സ​ന​മാ​യി രൂ​പം കൊ​ണ്ട യു​കെ യൂ​റോ​പ്പ് ആ​ഫ്രി​ക്ക ഭ​ദ്ര
റ​ഷ്യ​ൻ സൈ​ന്യ​ത്തി​ൽ​നി​ന്ന് 85 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ മോ​ചി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: 85 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ റ​ഷ്യ​ൻ സൈ​ന്യ​ത്തി​ൽ​നി​ന്ന് ഇ​തു​വ​രെ മോ​ചി​പ്പി​ച്ചെ​ന്നും 20 പേ​രെ കൂ​ടി മോ​ചി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ
ബ്രി​ക്സ് ഉ​ച്ച​കോ​ടി ഇ​ന്നു തു​ട​ങ്ങും; മോ​ദി റ​ഷ്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.
ന്യൂ​ഡ​ൽ​ഹി: പ​തി​നാ​റാ​മ​ത് ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റ​ഷ്യ​യി​ലേ​ക്കു പു​റ​പ്പെ​ട്ടു.
മ്യൂ​ണി​ക്കി​ല്‍ കെ.​എ​സ്. ചി​ത്ര​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും സം​ഗീ​തോ​ത്സ​വം 26ന്.
മ്യൂ​ണി​ക്ക്: മ്യൂ​ണി​ക്കി​ല്‍ സം​ഗീ​ത വ​സ​ന്ത​ത്തി​ന്‍റെ കേ​ളീ​കൊ​ട്ടു​യ​രാ​ന്‍ ഇ​നി ഏ​താ​നും നാ​ളു​ക​ള്‍ കൂ​ടി​മാ​ത്രം.