• Logo

Allied Publications

Americas
ക്രി​ക്ക​റ്റ് ഫീ​ൽ​ഡ് ഉ​ദ്ഘാ​ട​നം ഗീ​വ​ർ​ഗീ​സ് മാ​ർ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത നി​ർ​വ​ഹി​ച്ചു
Share
ഡാ​ള​സ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മെ​ക്കി​നി സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ അം​ഗ​ങ്ങ​ൾ​ക്കാ​യും കാ​യി​ക പ്രേ​മി​ക​ൾ​ക്കാ​യും നി​ർ​മി​ച്ച ക്രി​ക്ക​റ്റ് കോ​ർ​ട്ട് ഉ​ദ്ഘാ​ട​നം അ​ഹ​മ്മ​ദാ​ബാ​ദ് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പൊ​ലീ​ത്ത ഗീ​വ​ർ​ഗീ​സ് മാ​ർ തെ​യോ​ഫി​ലോ​സ് നി​ർ​വ​ഹി​ച്ചു.

ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഡാ​ള​സ് റീ​ജി​യ​ൺ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഫൈ​ന​ൽ ഒ​ക്ടോ​ബ​ർ 20ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഗ്രൗ​ണ്ടി​ൽ ന​ട​ന്നു. ആ​തി​ഥേ​യ​രാ​യ സെ​ന്‍റ് പോ​ൾ​സ് യു​വ​ജ​ന​പ്ര​സ്ഥാ​നം ഇ​ർ​വിം​ഗ് സെ​ന്‍റ് ജോ​ർ​ജ് യു​വ​ജ​ന​പ്ര​സ്ഥാ​ന​വു​മാ​യി ഏ​റ്റു​മു​ട്ടി.



ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളി​ൽ സെ​ന്‍റ് തോ​മ​സ്, സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ്, സെ​ന്‍റ് മേ​രീ​സ് വ​ലി​യ​പ​ള്ളി, സെ​ന്‍റ് മേ​രീ​സ് ക​രോ​ൾ​ട്ട​ൻ എ​ന്നീ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു.



ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ത്തി​നാ​യി യു​വ​ജ​ന​പ്ര​സ്ഥാ​ന റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​രി റ​വ. രാ​ജു ദാ​നി​യേ​ൽ കോ​ർ​എ​പ്പി​സ്കോ​പ്പ, സെ​ക്ര​ട്ട​റി എ​ബി ജോ​ൺ, ട്ര​ഷ​റ​ർ ലെ​നി​ൻ ജേ​ക്ക​ബ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷി​ജോ മ​ഠ​ത്തി​ൽ, ലൈ​ബി സാ​മു​വേ​ൽ എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ച്ചു.

ക്രി​ക്ക​റ്റ് ഫീ​ൽ​ഡ് ഉ​ദ്ഘാ​ട​നം ഗീ​വ​ർ​ഗീ​സ് മാ​ർ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത നി​ർ​വ​ഹി​ച്ചു.
ഡാ​ള​സ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മെ​ക്കി​നി സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ അം​ഗ​ങ്ങ​ൾ​ക്കാ​യും കാ​യി​ക പ്രേ​മി​ക​ൾ​ക്കാ​യും നി​ർ​മി
ഡാ​ള​സ് ശ്രീ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ അ​യ്യ​പ്പ സ​ന്നി​ധാ​ന​ത്തി​ൽ 18ാം പ​ടി യാ​ഥാ​ർ​ഥ്യ​മാ​വു​ന്നു.
ഡാ​ള​സ്: ഡാ​ള​സി​ലെ ശ്രീ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണ​ത്തി​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ലി​ക്ക​ൽ പു​ര​യു​ടെ​യും വി​ശു​ദ
ക്ല​ർ​ജി ദി​നം ബു​ധ​നാ​ഴ്ച.
കു​വൈ​റ്റ് സിറ്റി: നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ലും അ​ഹ​മ്മ​ദി സെ​ന്‍റ് പോ​ൾ​സി​ലും ഉ​ൾ​പ്പെ​ട്ട ക്രി​സ്ത്യ​ൻ പു​രോ​ഹി​ത​ന്മാ​രെ ആ​ദ​രി​ച്ചു​കൊ
ക്യൂ​ബ ഇ​രു​ട്ടി​ൽ, തെ​രു​വി​ൽ അ​ടു​പ്പു കൂ​ട്ടി ജ​ന​ങ്ങ​ൾ.
ഹ​വാ​ന: ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ക്യൂ​ബ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ന്നു.
സ​ര്‍​വേ​ക​ളി​ല്‍ ഒ​പ്പ​ത്തി​നൊ​പ്പം; ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: തെ​ര​ഞ്ഞെ​ടു​പ്പി​ന് ര​ണ്ടാ​ഴ്ച​മാ​ത്രം അ​വ​ശേ​ഷി​ക്കെ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ ഘ​