• Logo

Allied Publications

Americas
ഇ​ന്‍റ​ർ​നാ​ഷ​ന​ൽ 56 കാ​ർ​ഡ് ഗെ​യിം സ​മാ​പി​ച്ചു
Share
ഡി​ട്രോ​യി​റ്റ്: സൗ​ത്ത്ഫീ​ൽ​ഡി​ലു​ള്ള അ​പ്പ​ച്ച​ൻ ന​ഗ​റി​ൽ ന​ട​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ 56 കാ​ർ​ഡ് ഗെ​യി​മും സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​വും സ​മാ​പി​ച്ചു. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 90 ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ച്ച​ത്.

കാ​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ൽ നി​ന്നു​ള്ള മാ​ത്യു ജോ​സ​ഫ്, ബി​ജോ​യ് കു​രി​യ​ന്നൂ​ർ, തോ​മ​സ് വ​ട​ക്കേ കു​ന്നേ​ൽ എ​ന്നി​വ​രു​ടെ ടീം ​ആ​ണ് ഈ ​വ​ർ​ഷ​ത്തെ ചാന്പ്യ​ന്മാ​രാ​യ​ത്.



ഷി​ക്കാ​ഗോ​യി​ൽ നി​ന്നു​ള്ള കു​ര്യ​ൻ നെ​ല്ലാ​മ​റ്റം, ജോ​മോ​ൻ തൊ​ടു​ക​യി​ൽ, ജോ​സ​ഫ് ആ​ല​പ്പാ​ട്ട് എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും ഡാ​ള​സി​ൽ നി​ന്നു​ള്ള സ​ണ്ണി വ​ർ​ഗീ​സ്, തോ​മ​സ് വ​ർ​ഗീ​സ്, ബി​നോ ക​ല്ലു​ങ്ക​ൽ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും ഷി​ക്കാ​ഗോ​യി​ൽ നി​ന്നു​ള്ള ജോ​യ് നെ​ല്ലാ​മ​റ്റം, തോ​മ​സ് ക​ടി​യ​ൻ​പ​ള്ളി, കു​രി​യ​ൻ തോ​ട്ടി​ച്ചി​റ എ​ന്നി​വ​ർ നാ​ലാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.



ടൂ​ർ​ണ​മെ​ന്‍റി​നോ​ട് ​അനു​ബ​ന്ധി​ച്ച് ന​ട​ന്ന റേ​സ് ഫോ​ർ ഫ​ൺ മ​ത്സ​ര​ത്തി​ൽ ഡാ​ള​സി​ൽ നി​ന്നു​ള്ള രാ​ജ​ൻ മാ​ത്യു, മാ​ത്യു തോ​ട്ട​പ്പു​റം, സ്ക​റി​യ ത​ച്ചേ​ട്ട് എ​ന്നി​വ​ർ ചാന്പ്യന്മാ​രാ​യി.

കാ​ന​ഡ​യി​ൽ നി​ന്നു​ള്ള ജെ​യിം​സ് താ​ന്നി​ക്ക​ൽ, ജോ​സ​ഫ് ജോ​സ​ഫ്, റോ​ബ​ർ​ട്ട് മാ​ത്യു എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും ടാ​ന്പ​യി​ൽ നി​ന്നു​ള്ള ജേ​ക്ക​ബ് മ​ണി​പ്പ​റ​മ്പി​ൽ, റ​ഫേ​ൽ മേ​നാ​ച്ചേ​രി, സാ​ജ​ൻ കോ​ര​ത് എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും കാ​ന​ഡ​യി​ൽ നി​ന്നു​ള്ള ജോ​സ് മ​ത്താ​യി, ജോ​ളി അ​ഗ​സ്റ്റി​ൻ, രാ​ജു ത​ര​ണി​യി​ൽ എ​ന്നി​വ​ർ നാ​ലാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.



ചീ​ട്ടു​ക​ളി മ​ത്സ​ര​ത്തോ​ടൊ​പ്പം ത​ന്നെ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ള്ള സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ഒ​ത്തു ചേ​രു​വാ​നു​ള്ള ഒ​രു അ​വ​സ​രം കൂ​ടി​യാ​ണ് ഈ ​ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ടൂ​ർ​ണമെ​ന്‍റ് എ​ന്ന് നാ​ഷ​ന​ൽ കോഓ​ർ​ഡി​നേ​റ്റേ​ഴ്സ് ചെ​യ​ർ​പേ​ഴ്സ​ൺ മാ​ത്യു ചെ​രു​വി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സൗ​ത്ത്ഫീ​ൽ​ഡി​ലെ അ​പ്പ​ച്ച​ൻ ന​ഗ​റി​ൽ വ​ച്ച് ന​ട​ന്ന ഈ ​വ​ർ​ഷ​ത്തെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ചെ​യ​ർ​മാ​ൻ ജോ​സ് എ​ബ്ര​ഹാ​മും വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് വ​ന്നി​ല​വും ആ​ണ്.



ഫാ. ​ജോ​യി ച​ക്യ​ൻ, മാ​ത്യു ചെ​രു​വി​ൽ, സു​നി​ൽ എ​ൻ. മാ​ത്യു, ജോ​സ് ഫി​ലി​പ്പ്, സു​നി​ൽ മാ​ത്യു, ബി​ജോ​യി​സ് തോ​മ​സ്, മാ​ത്യു ചെ​മ്പോ​ല എ​ന്നി​വ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ആ​യി​രു​ന്നു. സി​ൽ​വ​ർ ജൂ​ബി​ലി ടൂ​ർ​ണ​മെ​ന്‍റി​നോ​ട് അ​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കി​യ സു​വ​നീ​ർ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് പ്ര​കാ​ശ​നം ചെ​യ്തു.

ജോ​ർ​ജ് വ​ന്നി​ലം ചീ​ഫ് എ​ഡി​റ്റ​റാ​യ സു​വ​നീ​ർ ക​മ്മിറ്റി​യി​ൽ സൈ​ജ​ൻ ക​ണി​യോ​ടി​ക്ക​ൽ, ജോ​സ് ഫി​ലി​പ്പ്, മാ​ത്യു ചെ​രു​വി​ൽ, ജോ​സ് എ​ബ്ര​ഹാം എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്.



56 ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​മ്മി​റ്റി​യി​ൽ ചെ​യ​ർ​മാ​നാ​യ മാ​ത്യു ചെ​രു​വി​ല്നോ​ടൊ​പ്പം സാം ​ജെ മാ​ത്യു (കാ​ന​ഡ), രാ​ജ​ൻ മാ​ത്യു (ഡാ​ള​സ്), കു​ര്യ​ൻ നെ​ല്ലാ​മ​റ്റം (ഷി​ക്കാ​ഗോ), നി​ധി​ൻ ഈ​പ്പ​ൻ (ക​ന​ക്‌​ടി​ക​ട്ട്), ബി​നോ​യ് ശ​ങ്ക​ര​ത്ത് (വാ​ഷിം​ഗ്ട​ൺ ഡി​സി), ആ​ൽ​വി​ൻ ഷി​ക്കോ​ർ (ഷി​ക്കാ​ഗോ) എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു.

മി​സോ​റി​യി​ലെ സെ​ന്‍റ് ലൂ​യി​സി​ൽ വ​ച്ചാ​യി​രി​ക്കും അ​ടു​ത്ത വ​ർ​ഷ​ത്തെ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക എ​ന്ന് ഇ​വ​ർ അ​റി​യി​ച്ചു.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ