• Logo

Allied Publications

Americas
ജോ​ർ​ജ് ജോ​സ​ഫ് അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: ക​രി​മ​ണ്ണൂ​ർ കു​ഴി​ക്കാ​ട്ടു​മ്യാ​ലി​ൽ പ​രേ​ത​നാ​യ കെ. ​സി. ജോ​സ​ഫി​ന്‍റെ മ​ക​ൻ ജോ​ർ​ജ് ജോ​സ​ഫ് അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് അ​മേ​രി​ക്ക​യി​ൽ.

ഭാ​ര്യ സാ​ലി​യ​മ്മ പാ​ലാ മ​ണ്ണൂ​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. ‌മ​ക്ക​ൾ: അ​നു, അ​ജ​യ്.‌ മ​രു​മ​ക​ൻ : നി​നോ​യി മാ​ത്യു പ​ഞ്ഞി​മ​രം (ച​ങ്ങ​നാ​ശേ​രി). അ​മ്മ മേ​രി വ​ഴി​ത്ത​ല ക​ള​പ്പു​ര​യി​ൽ കു​ടും​ബാം​ഗം.

സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ എ​വു​സേ​ബി​യ എ​സ്ഡി (എ​റ​ണാ​കു​ളം), ജ​യിം​സ് (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ ത​രി​യോ​ട് വ​യ​നാ​ട്), സി​സ്റ്റ​ർ ആ​നി ജോ​സ് എ​സ്ഡി (ബം​ഗ​ളൂ​രു), കെ.​ജെ. ജോ​സ്,

സി​സ്റ്റ​ർ മേ​രി​ലി​റ്റ് എ​സ്എ​ബി​എ​സ് (കൂ​ത്ര​പ്പി​ള്ളി), ജെ​സി അ​ഗ​സ്റ്റി​ൻ ക​ള​പ്പു​ര​യ്ക്ക​ൽ രാ​മ​പു​രം (ന്യൂ​യോ​ർ​ക്ക്), സി​സ്റ്റ​ർ റോ​സി ജോ​സ​ഫ് എ​ഫ്എം​എം (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ സ്റ്റെ​ല്ല മാ​രീ​സ് കോ​ള​ജ്, ചെ​ന്നൈ).

ചൂ​ര​ൽ​മ​ല ദു​രി​ത ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ.
ഫി​ലാ​ഡ​ൽ​ഫി​യ: ചൂ​ര​ൽ​മ​ല ദു​ര​ന്ത ബാ​ധി​ത​ർ​ക്കു മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​യും ഒ​രു സൈ​ക്ക​ളും കൈ
ര​ണ്ടു വ​യ​സു​കാ​ര​ൻ കാ​ഞ്ചി വ​ലി​ച്ചു; ബെ​ഡി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന അ​മ്മ വെ​ടി​യേ​റ്റു മ​രി​ച്ചു.
കലി​ഫോ​ര്‍​ണി​യ: ര​ണ്ടു വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ കൈ​യി​ലി​രു​ന്ന തോ​ക്കി​ൽ​നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ് അ​മ്മ മ​രി​ച്ചു.
പ​ക്ഷി ഇ​ടി​ച്ച് യു​എ​സ് വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു, ഉ​ട​ൻ തി​രി​ച്ചി​റ​ക്കി.
ന്യൂ​യോ​ർ​ക്ക്: എ​ഞ്ചി​നി​ൽ പ​ക്ഷി ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നു തീ​പി​ടി​ച്ച അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി
ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം: ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ താ​നേ​ദ​ർ രം​ഗ​ത്ത്.
ഡെ​ട്രോ​യി​റ്റ്: ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം ഇ​ല്ലാ​താ​ക്കാ​നു​ള്ള നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ പ​ദ്ധ​തി​ക്കെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ
യു​എ​സ് എം​ബ​സി "നെ​ക്‌​സ​സ്' ബി​സി​ന​സ് ഇ​ൻ​കു​ബേ​റ്റ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി: സ്റ്റാ​ർ​ട്ട​പ്പ് ക​മ്പ​നി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു.
ചെ​ന്നൈ: ന്യൂ​ഡ​ൽ​ഹി​യി​ലെ അ​മേ​രി​ക്ക​ൻ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​മു​ഖ ബി​സി​ന​സ് ഇ​ൻ​കു​ബേ​റ്റ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​യ "നെ​ക്സ​സ്