• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ ആ​ഷ്‌​ലി കൊ​ടു​ങ്കാ​റ്റ് മു​ന്ന​റി​യി​പ്പ്
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ആ​ഷ്‌​ലി കൊ​ടു​ങ്കാ​റ്റ് മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു. വാ​രാ​ന്ത്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തു​ന്ന ആ​ഷ്‌​ലി കൊ​ടു​ങ്കാ​റ്റി​നെ നേ​രി​ടാ​ൻ ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ആ​ഷ്‌​ലി കൊ​ടു​ങ്കാ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്ത് കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്രം ഓ​റ​ഞ്ച്, യെ​ല്ലോ കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു​ക​ൾ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ര​ങ്ങ​ളും മ​റ്റും ക​ട​പു​ഴ​കി വീ​ഴാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് റോ​ഡ് സേ​ഫ്റ്റി അ​തോ​റി​റ്റി നി​ർ​ദേ​ശി​ച്ചു.

ആ​ഷ്‌​ലി കൊ​ടു​ങ്കാ​റ്റ് ഈ ​വാ​രാ​ന്ത്യ​ത്തി​ൽ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ​ക്കു ഇ​ട​യാ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മു​ത​ൽ രാ​ത്രി ഒ​ന്പ​ത് വ​രെ കൗ​ണ്ടി ഗാ​ൽ​വേ​യി​ലും കൗ​ണ്ടി മേ​യോ​യി​ലും കാ​റ്റ് ഏ​റെ ദു​രി​തം വി​ത​ച്ചേ​ക്കും.

ഇ​വി​ട​ങ്ങ​ളി​ൽ സ്റ്റാ​റ്റ​സ് ഓ​റ​ഞ്ച് മു​ന്ന​റി​യി​പ്പാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ ബാ​ക്കി ഭാ​ഗ​ങ്ങ​ളി​ൽ സ്റ്റാ​റ്റ​സ് യെ​ല്ലോ കാ​റ്റ് മു​ന്ന​റി​യി​പ്പാ​ണു​ള്ള​ത്. ഇ​ത് ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ അ​ർ​ദ്ധ​രാ​ത്രി വ​രെ നീ​ണ്ടു നി​ൽ​ക്കും.

തീ​ര​പ്ര​ദേ​ശ​ത്തെ വെ​ള്ള​പ്പൊ​ക്ക​വും വ​ലി​യ തീ​ര​ദേ​ശ തി​ര​മാ​ല​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തീ​ക്ഷി​ക്കു​ന്നു. ക​ട​ലി​ലെ അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​ക​ളും അ​പ​ക​ട​ക​ര​മാ​യ യാ​ത്രാ സാ​ഹ​ച​ര്യ​ങ്ങ​ളും ഉ​ണ്ടാ​കാ​നു​മി​ട​യു​ണ്ട്. മ​ര​ങ്ങ​ളും വൈ​ദ്യു​തി ലൈ​നു​ക​ളും മ​റ്റും പൊ​ട്ടി​വീ​ഴാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ റോ​ഡ് യാ​ത്ര ഏ​റെ ദു​ഷ്‌​ക​ര​മാ​യേ​ക്കാം.

ആ​യ​തി​നാ​ൽ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് ജാ​ഗ്ര​ത പാ​ലി​ക്കാ​നും പ്രാ​ദേ​ശി​ക ട്രാ​ഫി​ക്കും കാ​ലാ​വ​സ്ഥ​യും പ​രി​ശോ​ധി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട​വ​ർ നി​ർ​ദേശി​ച്ചു.

കൊ​ച്ചി യു​കെ എ​യ​ർ ഇ​ന്ത്യ​ സ​ർ​വീ​സു​ക​ൾ വ​ർ​ധി​പ്പി​ക്കു​ക: നി​വേ​ദ​നം നൽകി ഒ​ഐ​സി​സി യു​കെ.
മാ​ഞ്ച​സ്റ്റ​ർ: കൊ​ച്ചി യു​കെ യാ​ത്ര​യ്ക്കാ​യി എ​യ​ർ ഇ​ന്ത്യ വി​മാ​ന സ​ർ​വീ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ നീ​ണ്ട കാ​ല​ത്തെ ആ
ഡോ. ​ജോ​സ​ഫ് മാ​ര്‍ ഇ​വാ​നി​യോ​സ് എ​പ്പി​സ്കോ​പ്പ​യെ ജ​ര്‍​മ​ൻ മാ​ര്‍​ത്തോ​മ്മാ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ ആ​ദ​രി​ച്ചു.
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര മാ​ര്‍​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ പ​തി​നാ​ലാ​മ​ത് ഭ​ദ്രാ​സ​ന​മാ​യി രൂ​പം കൊ​ണ്ട യു​കെ യൂ​റോ​പ്പ് ആ​ഫ്രി​ക്ക ഭ​ദ്ര
റ​ഷ്യ​ൻ സൈ​ന്യ​ത്തി​ൽ​നി​ന്ന് 85 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ മോ​ചി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: 85 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ റ​ഷ്യ​ൻ സൈ​ന്യ​ത്തി​ൽ​നി​ന്ന് ഇ​തു​വ​രെ മോ​ചി​പ്പി​ച്ചെ​ന്നും 20 പേ​രെ കൂ​ടി മോ​ചി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ
ബ്രി​ക്സ് ഉ​ച്ച​കോ​ടി ഇ​ന്നു തു​ട​ങ്ങും; മോ​ദി റ​ഷ്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.
ന്യൂ​ഡ​ൽ​ഹി: പ​തി​നാ​റാ​മ​ത് ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റ​ഷ്യ​യി​ലേ​ക്കു പു​റ​പ്പെ​ട്ടു.
മ്യൂ​ണി​ക്കി​ല്‍ കെ.​എ​സ്. ചി​ത്ര​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും സം​ഗീ​തോ​ത്സ​വം 26ന്.
മ്യൂ​ണി​ക്ക്: മ്യൂ​ണി​ക്കി​ല്‍ സം​ഗീ​ത വ​സ​ന്ത​ത്തി​ന്‍റെ കേ​ളീ​കൊ​ട്ടു​യ​രാ​ന്‍ ഇ​നി ഏ​താ​നും നാ​ളു​ക​ള്‍ കൂ​ടി​മാ​ത്രം.