• Logo

Allied Publications

Middle East & Gulf
ദു​ബാ​യി ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലി​ന് ഡി​സം​ബ​ര്‍ ആ​റി​നു തു​ട​ക്കം
Share
ദു​ബാ​യി: ലോ​ക​പ്ര​ശ​സ്ത​മാ​യ ദു​ബാ​യി ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലി​ന്‍റെ (ഡി​എ​സ്എ​ഫ്) 38 ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന 30ാമ​ത് എ​ഡി​ഷ​ന്‍ ക​ലാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഡി​സം​ബ​ര്‍ ആ​റി​ന് ആ​രം​ഭി​ക്കും.

ഡി​എ​സ്എ​ഫി​ന്‍റെ ഭാ​ഗ​മാ​യി ഔ​ട്ട്‌​ഡോ​ര്‍ വി​നോ​ദം, വി​വി​ധ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന 321 ആ​ഘോ​ഷ​ങ്ങ​ള്‍ സി​റ്റി വോ​ക്കി​ല്‍ ന​ട​ക്കും. വ്യാ​പാ​രോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ ആ​ഴ്ച​യി​ല്‍ പ്ര​ശ​സ്ത​മാ​യ 321 ആ​ഘോ​ഷ​ങ്ങ​ള്‍ ര​ണ്ട് പു​തി​യ ലൊ​ക്കേ​ഷ​നു​ക​ളി​ലേ​ക്ക് തി​രി​കെ വ​രു​ന്നു എ​ന്ന സ​വി​ശേ​ഷ​ത​യും ഇ​ക്കു​റി​യു​ണ്ട്.

ഡി​സം​ബ​ര്‍ ആ​റു​മു​ത​ല്‍ എ​ട്ടു​വ​രെ ന​ട​ക്കു​ന്ന സം​ഗീ​ത ക​ച്ചേ​രി​ക​ളും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ങ്ങ​ളും ഇ​തു​വ​രെ കാ​ണാ​ത്ത ദൃ​ശ്യ​ങ്ങ​ളാ​കും ദു​ബാ​യി​യി​ക്കു സ​മ്മാ​നി​ക്കു​ക.

അ​ബു​ദാ​ബി കാ​സ്രോ​ട്ടാ​ർ വാ​ർ​ഷി​കാ​ഘോ​ഷം: ടൈ​റ്റി​ൽ പോ​സ്റ്റ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കാ​സ്രോ​ട്ടാ​ർ കൂ​ട്ടാ​യ്മ​യു​ടെ പ​ത്താം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന ക​ലാ​പ​രി​പാ​ടി​യു​ടെ "പ​ത്ത​ര​മാ​റ്റി
ക​രി​യ​ർ ട്യൂ​ണിം​ഗ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.
ദോ​ഹ: പു​തി​യ കാ​ല​ത്തെ തൊ​ഴി​ല​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലു​ണ്ടാ​യ വി​പ്ല​വ​ക​ര​മാ​യ മാ​റ്റം എ​ങ്ങ​നെ സ​ഹാ​യ​ക​ര​മാക്കാം എ​ന്ന​തി​
കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ വു​കൈ​ർ യൂ​ണി​റ്റ് കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന മ​ല​യാ​ളി അ​ബ്ദു​ള്‍​റ​ഹീ​മി​ന്‍റെ മോ​ച​നം നീ​ളു​ന്നു.
കോ​ഴി​ക്കോ​ട്: വ​ധ​ശി​ക്ഷ റ​ദ്ദ് ചെ​യ്തു കി​ട്ടി​യെ​ങ്കി​ലും സൗ​ദി ജ​യി​ലി​ല്‍ തു​ട​രു​ന്ന കോ​ഴി​ക്കോ​ട് കോ​ട​മ്പു​ഴ സ്വ​ദേ​ശി അ​ബ്ദു​ല്‍ റ​ഹീ​മി​ന്‍റ
ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് യു​എ​ഇ​യി​ൽ വീ​സ ഓ​ൺ അ​റൈ​വ​ൽ ല​ഭ്യ​മാ​ക്കും.
അ​ബു​ദാ​ബി: കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് യു​എ​ഇ​യി​ൽ വീ​സ ഓ​ൺ അ​റൈ​വ​ൽ ല​ഭ്യ​മാ​ക്കി​യ​താ​യി ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി ആ​ൻ​ഡ്