• Logo

Allied Publications

Europe
കൊ​ളോ​ണി​ല്‍ കൊ​ന്ത​ന​മ​സ്കാ​രം ഇ​ന്ന് ആ​രം​ഭി​ക്കും
Share
കൊ​ളോ​ണ്‍: ഇ​ന്ത്യ​ന്‍ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി​യു​ടെ കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ റീ​ത്ത് കൂ​ട്ടാ​യ്മ​യി​ല്‍ പ​ത്തു ദി​വ​സ​ത്തെ കൊ​ന്ത​ന​മ​സ്കാ​രം ന​ട​ത്തു​ന്നു. കൊ​ളോ​ണ്‍ മ്യൂ​ള്‍​ഹൈ​മി​ലെ കൊ​ളോ​ണ്‍ മ്യൂ​ള്‍​ഹൈ​മി​ലെ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ലാ​ണ് (Herz Jesu Kirche, Danzierstr.53, 51063 Koeln) പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന​ത്.

പ​ത്തു​ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന കൊ​ന്ത​ന​മ​സ്കാ​ര​ത്തി​ന് ഇ​ന്ന് തു​ട​ക്കം കു​റി​യ്ക്കും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രി​ക്കും ജ​പ​മാ​ല പ്രാ​ര്‍​ഥ​ന ന​ട​ക്കു​ക.

തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റി​നാ​ണ് തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക. 27ന് (​ഞാ​യ​ര്‍) രാ​വി​ലെ 11നാ​ണ് തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ തു​ട​ങ്ങു​ക.

ഓ​രോ ദി​വ​സ​ത്തെ പ്രാ​ര്‍​ഥ​നാ പ​രി​പാ​ടി​ക​ള്‍ ക​മ്യൂ​ണി​റ്റി​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ള്ള കു​ടും​ബ​കൂ​ട്ടാ​യ്മ യൂ​ണി​റ്റു​ക​ളു​ടെ​യും പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

27ന് ​വി. അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ളോ​ടു​കൂ​ടി പ​രി​പാ​ടി​ക​ള്‍ സ​മാ​പി​ക്കും.

കൊ​ളോ​ണി​ല്‍ കൊ​ന്ത​ന​മ​സ്കാ​രം ഇ​ന്ന് ആ​രം​ഭി​ക്കും.
കൊ​ളോ​ണ്‍: ഇ​ന്ത്യ​ന്‍ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി​യു​ടെ കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ റീ​ത്ത് കൂ​ട്ടാ​യ്മ​യി​ല്‍ പ​ത്തു ദി​വ​സ​ത്തെ കൊ​ന്ത​ന​മ​സ
വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ ചീ​ഫ് പാ​ട്ര​ണാ​യി ശ​ശി ത​രൂ​ർ.
വി​യ​ന്ന: 166 രാ​ജ്യ​ങ്ങ​ളി​ൽ പ്രാ​തി​നി​ധ്യ​മു​ള്ള വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ ചീ​ഫ് പാ​ട്ര​ൺ സ്ഥാ​നം ശ​ശി ത​രൂ​ർ എം​പി ഏ​റ്റെ​ടു​ത്ത​താ​യി സം​
സി​റി​ല്‍ തെ​ങ്ങും​പ​ള്ളി​യു​ടെ പി​താ​വ് ടി.​എം. അ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ന്‍: ലൂ​ക്ക​ന്‍ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക ട്ര​സ്റ്റി​യും ലൂ​ക്ക​ന്‍ മ​ല​യാ​ളി ക്ല​ബ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വും വേ​ള്‍​ഡ് മ​ല​യാ​
കൊ​ളോ​ണി​ല്‍ ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്ന് മു​ത​ല്‍.
കൊ​ളോ​ണ്‍: ജ​ര്‍​മ​നി​യി​ലെ കൊ​ളോ​ണ്‍ അ​തി​രൂ​പ​ത​യി​ലെ​യും ആ​ഹ​ന്‍, എ​സ​ന്‍ രൂ​പ​ത​യി​ലെ​യും ഇ​ന്ത്യ​ന്‍ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി​യു​ടെ കൊ​ളേ
ലോ​ക ഫാ​ഷ​ന്‍റെ ഈ​റ്റി​ല്ല​മാ​യ പാ​രീ​സി​ൽ ശ്ര​ദ്ധേ​യ​മാ​യി കേ​ര​ള "ഗ്രാ​മം’ ഭോ​ജ​ന​ശാ​ല.
പാ​രീ​സ്: ഫാ​ഷ​ന്‍റെ പെ​രു​മ ഇ​ന്നും നി​ല​നി​ർ​ത്തി​വ​രു​ന്ന പാ​രീ​സി​ൽ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ദ​ക്ഷി​ണേ​ന്ത്യ​ൻ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി വി​ത​ര​ണ