• Logo

Allied Publications

Middle East & Gulf
ഖ​സീം പ്ര​വാ​സി സം​ഘം മു​ൻ പ്ര​വ​ർ​ത്ത​ക​ൻ റി​യാ​ദി​ൽ അ​ന്ത​രി​ച്ചു
Share
ബു​റൈ​ദ: ഖ​സീം പ്ര​വാ​സി സം​ഘം മു​ൻ കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം അ​ബ്ദു​ൽ സ​ത്താ​റി​ന്‍റെ മ​ക​നും വെ​ജി​റ്റ​ബി​ൾ മാ​ർ​ക്ക​റ്റ് മു​ൻ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ഹാ​രീ​സ്(32) ഹൃ​ദ​യ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റി​യാ​ദി​ൽ അ​ന്ത​രി​ച്ചു.

റി​യാ​ദ് സു​ലൈ മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യുകയാ​യി​രു​ന്നു. താ​മ​സ സ്ഥ​ല​ത്ത് നി​ന്നും നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രക്ഷിക്കാനായില്ല.

മൃ​ത​ദേ​ഹം സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ നി​യ​മന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി റി​യാ​ദ് ന​സീം ഖ​ബ​ർ​സ്ഥാ​നി​ൽ മ​റ​വ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പെ​രു​മാ​തു​റ സ്വ​ദേ​ശി​യാ​ണ്. മാ​താ​വ് താ​ഹി​റാ ബീ​വി, ഭാ​ര്യ ഷ​ഹ​ന, മ​ക്ക​ൾ മു​ഹ​മ്മ​ദ്‌ ഹാ​സി​ൽ, മു​ഹ​മ്മ​ദ്‌ ഹാ​ഷി​ർ.

ഖ​സീം പ്ര​വാ​സി സം​ഘം മു​ൻ പ്ര​വ​ർ​ത്ത​ക​ൻ റി​യാ​ദി​ൽ അ​ന്ത​രി​ച്ചു.
ബു​റൈ​ദ: ഖ​സീം പ്ര​വാ​സി സം​ഘം മു​ൻ കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം അ​ബ്ദു​ൽ സ​ത്താ​റി​ന്‍റെ മ​ക​നും വെ​ജി​റ്റ​ബി​ൾ മാ​ർ​ക്ക​റ്റ് മു​ൻ യൂ​ണി​റ്റ് സെ​ക്ര​ട്
അ​ബു​ദാ​ബി സി​റ്റി പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് 27ന്.
അ​ബു​ദാ​ബി: പ്ര​വാ​സി യു​വ​ത​യു​ടെ സാം​സ്‌​കാ​രി​ക ചി​ന്ത​ക​ളും സ​ർ​ഗ വി​ചാ​ര​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യം വ​ച്ച് ക​ലാ​ല​യം സാം​സ്ക
മ​ക്ക​യി​ൽ അ​ന്ത​രി​ച്ച ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം കബ​റ​ട​ക്കി.
മ​ക്ക: മ​ക്ക​യി​ൽ അ​ന്ത​രി​ച്ച ക​ണ്ണൂ​ർ മ​യ്യി​ൽ സ്വ​ദേ​ശി കെ.​പി. ഉ​മ​റി​ന്‍റെ മൃ​ത​ദേ​ഹം ക​ബ​റ​ട​ക്കി.
കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം.
ഖോ​ർ​ഫ​ക്കാ​ൻ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം​ര​ളി സ​ഹ ര​ക്ഷാ​ധി​കാ​രി കെ.​പി.
അ​ബു​ദാ​ബി ഇ​ന്ദി​രാ​ ഗാ​ന്ധി വീ​ക്ഷ​ണം ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു.
അ​ബു​ദാ​ബി: ഇ​ന്ദി​രാ​ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം വ്യ​ത്യ​സ്ത​ത​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.