• Logo

Allied Publications

Americas
ബി​നോ​യ് തോ​മ​സ് ആ​ല്‍​ബ​നി​യി​ല്‍ അ​ന്ത​രി​ച്ചു
Share
ന്യൂ​യോ​ര്‍​ക്ക്: കോ​ട്ട​യം ജി​ല്ല​യി​ലെ പ​രി​യാ​ര​ത്ത് ഏ​ല​ക്കാ​ട്ട് ക​ട​മ്പ​നാ​ട്ട് പ​രേ​ത​നാ​യ ചാ​ക്കോ തോ​മ​സി​ന്‍റെ​യും മ​റി​യാ​മ്മ തോ​മ​സി​ന്‍റെ​യും മ​ക​ന്‍ ബി​നോ​യ് സി. ​തോ​മ​സ് (48) ആ​ല്‍​ബ​നി​യി​ല്‍ അ​ന്ത​രി​ച്ചു.

ഭാ​ര്യ: ആ​ന്‍ തോ​മ​സ്. മ​ക​ന്‍: എ​യ്ഡ​ന്‍. സ​ഹോ​ദ​രി: പ​രേ​ത​യാ​യ ലി​ന്‍​ഡ തോ​മ​സ്. പി​താ​വ് ചാ​ക്കോ തോ​മ​സ് ജൂ​ലൈ 15നാ​ണ് ആ​ല്‍​ബ​നി​യി​ല്‍ അ​ന്ത​രി​ച്ച​ത്.

പൊ​തു​ദ​ര്‍​ശ​നം ഞാ​യ​റാ​ഴ്ച മൂ​ന്ന് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ ന്യൂ​കോ​മ​ര്‍ ഫ്യൂ​ണ​റ​ല്‍ ഹോ​മി​ല്‍ (ന്യൂ ​കോ​മ​ര്‍ ഫ്യൂ​ണ​റ​ല്‍​സ് ആ​ൻ​ഡ് ക്രി​മേ​ഷ​ന്‍​സ്, 343 ന്യൂ ​കാ​ര്‍​ണ​ര്‍ റോ​ഡ്, ആ​ല്‍​ബ​നി, ന്യൂ​യോ​ര്‍​ക്ക് 12205).

സം​സ്കാര ശു​ശ്രൂ​ഷ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മു​ത​ല്‍ 11.30 വ​രെ ന്യൂ ​കോ​മ​ര്‍ ഫ്യൂ​ണ​റ​ല്‍ ഹോ​മി​ല്‍ (ന്യൂ ​കോ​മ​ര്‍ ഫ്യൂ​ണ​റ​ല്‍​സ് ആ​ൻ​ഡ് ക്രി​മേ​ഷ​ന്‍​സ്, 343 ന്യൂ ​കാ​ര്‍​ണ​ര്‍ റോ​ഡ്, ആ​ല്‍​ബ​നി, ന്യൂ​യോ​ര്‍​ക്ക് 12205).

തു​ട​ര്‍​ന്ന് എ​വ​ര്‍​ഗ്രീ​ന്‍ സെ​മി​ത്തേ​രി​യി​ല്‍ (എ​വ​ര്‍​ഗ്രീ​ന്‍ മെ​മ്മോ​റി​യ​ല്‍ പാ​ര്‍​ക്ക്, 2150 സെ​ന്‍‌​ട്ര​ല്‍ അ​വ​ന്യൂ, സ്കെ​ന​ക്റ്റ​ഡി, ന്യൂ​യോ​ര്‍​ക്ക്) സം​സ്കാ​രം ന​ട​ക്കും.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ഐ​ന്‍​സ് ചാ​ക്കോ 518 894 6696, അ​നി​ല്‍ വ​ര്‍​ഗീ​സ് 518 320 8673.

പി.​ടി. തോ​മ​സ് ഫോ​മ എം​പ​യ​ർ റീ​ജി​യ​ൺ ആ​ർ​വി​പി‌​യാ​യി സ്ഥാ​ന​മേ​റ്റു.
ന്യൂ​യോ​ർ​ക്ക്: ഫോ​മ ന്യൂ​യോ​ർ​ക്ക് എം​പ​യ​ർ റീ​ജി​യ​ൺ ആ​ർ​വി​പി‌​യാ​യി പി.‌​ടി. തോ​മ​സ് സ്ഥാ​ന​മേ​റ്റു.
ഫോ​മ​യു​ടെ ക്ര​ഡ​ൻ​ഷ്യ​ൽ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു: വി​ജി എ​ബ്ര​ഹാം ചെ​യ​ർ​മാ​ൻ.
ന്യൂ​യോ​ർ​ക്ക്: വി​ജി എ​ബ്ര​ഹാം ചെ​യ​ർ​മാ​നാ​യി ഫോ​മ​യു​ടെ പു​തി​യ ക്ര​ഡ​ൻ​ഷ്യ​ൽ​സ് ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു.
ബി​നോ​യ് തോ​മ​സ് ആ​ല്‍​ബ​നി​യി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: കോ​ട്ട​യം ജി​ല്ല​യി​ലെ പ​രി​യാ​ര​ത്ത് ഏ​ല​ക്കാ​ട്ട് ക​ട​മ്പ​നാ​ട്ട് പ​രേ​ത​നാ​യ ചാ​ക്കോ തോ​മ​സി​ന്‍റെ​യും മ​റി​യാ​മ്മ തോ​മ​സി​ന്‍റെ​
കൂ​നം പ്ലാ​ക്ക​ൽ പോ​ൾ​സ​ൺ അ​ന്ത​രി​ച്ചു.
തൃ​ശൂ​ർ: ചീ​നി​ക​ട​വ് കൂ​നം പ്ലാ​ക്ക​ൽ പോ​ൾ​സ​ൺ(75 ) തൃ​ശൂ​ർ ക​ണ്ണാ​റ​യി​ൽ അ​ന്ത​രി​ച്ചു.
ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു.
ഹൊ​നോ​ലു​ലു: ഹ​വാ​യ് ത​ട​വു​കാ​ര​ൻ ജ​യി​ലി​ൽ കൊ​ല്ല​പ്പെ​ട്ടു.