• Logo

Allied Publications

Americas
കൂ​നം പ്ലാ​ക്ക​ൽ പോ​ൾ​സ​ൺ അ​ന്ത​രി​ച്ചു
Share
തൃ​ശൂ​ർ: ചീ​നി​ക​ട​വ് കൂ​നം പ്ലാ​ക്ക​ൽ പോ​ൾ​സ​ൺ(75 ) തൃ​ശൂ​ർ ക​ണ്ണാ​റ​യി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ തൃ​ശൂ​ർ നെ​ല്ലി​ക്കു​ന്ന് കൂ​നം പ്ലാ​ക്ക​ൽ റി​ട്ട​യേ​ർ​ഡ് പോ​ലീ​സ് ഓ​ഫീ​സ​ർ ദേ​വ​സി ഏ​ലി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

അ​മേ​രി​ക്ക​യി​ൽ നി​ര​വ​ധി ത​വ​ണ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ള്ള പോ​ൾ​സ​ണിന് വ​ലി​യൊ​രു സു​ഹൃ​ത്ത് ബ​ന്ധ​മാ​ണ് അവി​ടെ​യു​ള്ള​ത്.

ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: ഡേ​വി​ഡ് (ഫ്ലോ​റി​ഡ), തോം​സ​ൺ(​കാ​ന​ഡ). മ​രു​മ​ക്ക​ൾ: ജോ​യ്സ്, ബ്ലെ​സി. സം​സ്കാ​ര ശു​ശ്രൂ​ഷ ശ​നി​യാ​ഴ്ച തൃ​ശൂ​ർ ആ​ൾ​പാ​റ ഐ​പി​സി ഹോ​ളി​ൽ.

ബി​നോ​യ് തോ​മ​സ് ആ​ല്‍​ബ​നി​യി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: കോ​ട്ട​യം ജി​ല്ല​യി​ലെ പ​രി​യാ​ര​ത്ത് ഏ​ല​ക്കാ​ട്ട് ക​ട​മ്പ​നാ​ട്ട് പ​രേ​ത​നാ​യ ചാ​ക്കോ തോ​മ​സി​ന്‍റെ​യും മ​റി​യാ​മ്മ തോ​മ​സി​ന്‍റെ​
കൂ​നം പ്ലാ​ക്ക​ൽ പോ​ൾ​സ​ൺ അ​ന്ത​രി​ച്ചു.
തൃ​ശൂ​ർ: ചീ​നി​ക​ട​വ് കൂ​നം പ്ലാ​ക്ക​ൽ പോ​ൾ​സ​ൺ(75 ) തൃ​ശൂ​ർ ക​ണ്ണാ​റ​യി​ൽ അ​ന്ത​രി​ച്ചു.
ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു.
ഹൊ​നോ​ലു​ലു: ഹ​വാ​യ് ത​ട​വു​കാ​ര​ൻ ജ​യി​ലി​ൽ കൊ​ല്ല​പ്പെ​ട്ടു.
ഒഐസിസി ഷിക്കാഗോ ചാപ്റ്റർ ഗാന്ധിജയന്തി ആഘോഷിച്ചു.
ഷി​ക്കാ​ഗോ: ഒ​ഐ​സി​സി ഷി​ക്കാ​ഗോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷി​ക്കു​ക​യും മു​ൻ ഡി​ജി​പി ടോ​മി​ന്‍ ത​ച്ച​ങ്ക​രി​ക്കും കെ​പി​സി​സി സെ​
ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്പ (ലി​റ്റ​ൽ ഫ്ല​വ​ർ) മി​ഷ​ൻ ലീ​ഗ് ഷിക്കാ​ഗോ രൂ​പ​താ ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.