• Logo

Allied Publications

Europe
ജോ​മി​ലി​ൻ ജോ​ണി​ന് വി​ദേ​ശ സ്കോ​ള​ർ​ഷി​പ്പ്
Share
ന്യൂ​ഡ​ൽ​ഹി: അ​യ​ർ​ല​ൻ​ഡി​ലെ ഡ​ബ്ലി​ൻ യൂ​ണി​വേ​ഴ്സി​റ്റി ട്രി​നി​റ്റി കോ​ള​ജി​ൽ പാ​രി​സ്ഥി​തി​ക നൈ​തി​ക​ത​യി​ൽ (എ​ണ്‍​വ​യ​ൺ​മെ​ന്‍റ​ൽ എ​ത്തി​ക്സ്) മ​ല​യാ​ളി​യാ​യ ജോ​മി​ലി​ൻ ജോ​ണി​ന് പി​ച്ച്ഡി ഫു​ൾ സ്കോ​ള​ർ​ഷി​പ്പ്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ഉ​പ​ഭോ​ക്തൃ സം​സ്കാ​ര​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഗ​വേ​ഷ​ണം.

ഡ​ൽ​ഹി ഹൗ​സ് ഖാ​സ് സെ​ന്‍റ് ആ​ന്‍റ​ണി​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്നും ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നും ഉ​ന്ന​ത വി​ജ​യം നേ​ടി​യ ജോ​മി​ലി​ൻ, ഡ​ബ്ലി​ൻ ട്രി​നി​റ്റി കോ​ള​ജി​ൽ​നി​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സി​ൽ സ്കോ​ള​ർ​ഷി​പ്പോ​ടു​കൂ​ടി മാ​സ്റ്റേ​ഴ്സ് നേ​ടി.

പാ​ലാ രാ​മ​പു​രം ച​ക്കാം​കു​ന്നേ​ൽ അ​ഡ്വ. ജോ​ണ്‍ തോ​മ​സി​ന്‍റെ​യും എ​മി​ലി​ൻ ജോ​ണി​ന്‍റെ​യും മ​ക​ളാ​ണ്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ ജോ​ബി​ലി​ൻ ജോ​ണ്‍ സ​ഹോ​ദ​ര​നാ​ണ്.

ഇ​ന്ത്യ​ൻ വ​ർ​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ സ​മ്മേ​ള​നം ലെ​സ്റ്റ​റി​ൽ സ​മാ​പി​ച്ചു.
ലെ​സ്റ്റ​ർ: യു​കെ​യി​ലെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ വ​ർ​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ (ഐ​ഡ​ബ്ല്യു​എ) ദേ​ശീ​യ സ​മ്മേ​ള​നം ലെ​
യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍റ് പു​തി​യ ഇ​യു ക​മ്മീ​ഷ​നെ തെ​ര​ഞ്ഞെ​ടു​ത്തു.
ബെർലിൻ: യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് വോ​ട്ടെ​ടു​പ്പി​ലൂ​ടെ ഉ​ർ​സു​ല വോ​ൺ ഡെ​ർ ലെ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​നെ തെ​ര​ഞ്ഞ
ജ​ര്‍​മ​നി​യി​ല്‍ മെ​ന്‍റ​ലി​സ്റ്റ് ആ​ദി​യു​ടെ ഷോ ​ഡി​സം​ബ​ർ 13ന്.
ബെ​ര്‍​ലി​ന്‍: മെ​ന്‍റ​ലി​സ്റ്റ് ആ​ദി​യു​ടെ ഷോ ​ഡി​സം​ബ​ർ 13ന് ​ജ​ര്‍​മ​നി​യി​ല്‍ ന‌‌‌‌​ട​ക്കും.
പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​മാ​ക്കാ​ൻ ഐ​ജെ​എ​സ് യു​കെ; പ​രി​പാ​ടി​ക​ളു​ടെ സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ച്ചു.
ല​ണ്ട​ൻ: യു​കെ​യി​ലെ സം​ഗ​മ​ങ്ങ​ളു​ടെ സം​ഗ​മ​മാ​യ ഇ​ടു​ക്കി ജി​ല്ല സം​ഗ​മ​ത്തെ(​ഐ​ജെ​എ​സ്) കൂ​ടു​ത​ൽ ജ​ന​കീ​യ​വും ശ​ക്ത​വും സം​ഘ​ടി​ത​വു​മാ​യ കൂ​ട്ടാ​
മ​ല​യാ​ളി യു​വാ​വി​നെ ഹം​ഗ​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
ബുഡാപെസ്റ്റ്: മ​ല​യാ​ളി യു​വാ​വി​നെ ഹം​ഗ​റി​യി​ൽ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.