• Logo

Allied Publications

Europe
ജോ​മി​ലി​ൻ ജോ​ണി​ന് വി​ദേ​ശ സ്കോ​ള​ർ​ഷി​പ്പ്
Share
ന്യൂ​ഡ​ൽ​ഹി: അ​യ​ർ​ല​ൻ​ഡി​ലെ ഡ​ബ്ലി​ൻ യൂ​ണി​വേ​ഴ്സി​റ്റി ട്രി​നി​റ്റി കോ​ള​ജി​ൽ പാ​രി​സ്ഥി​തി​ക നൈ​തി​ക​ത​യി​ൽ (എ​ണ്‍​വ​യ​ൺ​മെ​ന്‍റ​ൽ എ​ത്തി​ക്സ്) മ​ല​യാ​ളി​യാ​യ ജോ​മി​ലി​ൻ ജോ​ണി​ന് പി​ച്ച്ഡി ഫു​ൾ സ്കോ​ള​ർ​ഷി​പ്പ്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ഉ​പ​ഭോ​ക്തൃ സം​സ്കാ​ര​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഗ​വേ​ഷ​ണം.

ഡ​ൽ​ഹി ഹൗ​സ് ഖാ​സ് സെ​ന്‍റ് ആ​ന്‍റ​ണി​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്നും ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നും ഉ​ന്ന​ത വി​ജ​യം നേ​ടി​യ ജോ​മി​ലി​ൻ, ഡ​ബ്ലി​ൻ ട്രി​നി​റ്റി കോ​ള​ജി​ൽ​നി​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സി​ൽ സ്കോ​ള​ർ​ഷി​പ്പോ​ടു​കൂ​ടി മാ​സ്റ്റേ​ഴ്സ് നേ​ടി.

പാ​ലാ രാ​മ​പു​രം ച​ക്കാം​കു​ന്നേ​ൽ അ​ഡ്വ. ജോ​ണ്‍ തോ​മ​സി​ന്‍റെ​യും എ​മി​ലി​ൻ ജോ​ണി​ന്‍റെ​യും മ​ക​ളാ​ണ്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ ജോ​ബി​ലി​ൻ ജോ​ണ്‍ സ​ഹോ​ദ​ര​നാ​ണ്.

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ ചീ​ഫ് പാ​ട്ര​ണാ​യി ശ​ശി ത​രൂ​ർ.
വി​യ​ന്ന: 166 രാ​ജ്യ​ങ്ങ​ളി​ൽ പ്രാ​തി​നി​ധ്യ​മു​ള്ള വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ ചീ​ഫ് പാ​ട്ര​ൺ സ്ഥാ​നം ശ​ശി ത​രൂ​ർ എം​പി ഏ​റ്റെ​ടു​ത്ത​താ​യി സം​
സി​റി​ല്‍ തെ​ങ്ങും​പ​ള്ളി​യു​ടെ പി​താ​വ് ടി.​എം. അ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ന്‍: ലൂ​ക്ക​ന്‍ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക ട്ര​സ്റ്റി​യും ലൂ​ക്ക​ന്‍ മ​ല​യാ​ളി ക്ല​ബ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വും വേ​ള്‍​ഡ് മ​ല​യാ​
കൊ​ളോ​ണി​ല്‍ ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്ന് മു​ത​ല്‍.
കൊ​ളോ​ണ്‍: ജ​ര്‍​മ​നി​യി​ലെ കൊ​ളോ​ണ്‍ അ​തി​രൂ​പ​ത​യി​ലെ​യും ആ​ഹ​ന്‍, എ​സ​ന്‍ രൂ​പ​ത​യി​ലെ​യും ഇ​ന്ത്യ​ന്‍ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി​യു​ടെ കൊ​ളേ
ലോ​ക ഫാ​ഷ​ന്‍റെ ഈ​റ്റി​ല്ല​മാ​യ പാ​രീ​സി​ൽ ശ്ര​ദ്ധേ​യ​മാ​യി കേ​ര​ള "ഗ്രാ​മം’ ഭോ​ജ​ന​ശാ​ല.
പാ​രീ​സ്: ഫാ​ഷ​ന്‍റെ പെ​രു​മ ഇ​ന്നും നി​ല​നി​ർ​ത്തി​വ​രു​ന്ന പാ​രീ​സി​ൽ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ദ​ക്ഷി​ണേ​ന്ത്യ​ൻ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി വി​ത​ര​ണ
ജോ​മി​ലി​ൻ ജോ​ണി​ന് വി​ദേ​ശ സ്കോ​ള​ർ​ഷി​പ്പ്.
ന്യൂ​ഡ​ൽ​ഹി: അ​യ​ർ​ല​ൻ​ഡി​ലെ ഡ​ബ്ലി​ൻ യൂ​ണി​വേ​ഴ്സി​റ്റി ട്രി​നി​റ്റി കോ​ള​ജി​ൽ പാ​രി​സ്ഥി​തി​ക നൈ​തി​ക​ത​യി​ൽ (എ​ണ്‍​വ​യ​ൺ​മെ​ന്‍റ​ൽ എ​ത്തി​ക്സ്) മ​