• Logo

Allied Publications

Americas
ഒഐസിസി ഷിക്കാഗോ ചാപ്റ്റർ ഗാന്ധിജയന്തി ആഘോഷിച്ചു
Share
ഷിക്കാഗോ: ഒഐസിസി ഷിക്കാഗോയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിക്കുകയും മുൻ ഡിജിപി ടോമിന്‍ തച്ചങ്കരിക്കും കെപിസിസി സെക്രട്ടറി കറ്റാനം ഷാജിക്കും സ്വീകരണവും നൽകി.

ഒക്ടോബർ 5 നു ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് മൌണ്ട് പ്രോസ്പെക്ടലുള്ള ത്രിലോക സ്റ്റാറ്റാന്‍റിൽ കൂടിയ യോഗത്തിനു ഒഐസിസി ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്‍റ് ലൂയി ഷിക്കാഗോ അധ്യക്ഷത വഹിച്ചു. ഒഐസിസി നോർത്തേൺ റീജൺ ചെയർമാൻ ഡോ. സൽബി പോൾ ചേന്നോത്ത് ഏവർക്കും സ്വാഗതം ആശംസിച്ചു. ഒഐസിസി നാഷണൽ വൈസ് ചെയർമാൻ ഗ്ലാഡ്സൺ വര്ഗീസ് മുഖ്യതിഥികളെ പരിചയപ്പെടുത്തി.

പോലീസിൽ നിന്ന് റിട്ടയർ ചെയ്തതിനുശേഷം ഷിക്കാഗോയിലെ സുഹൃത്തുക്കൾ നൽകിയ സ്വീകരണത്തിന് നന്ദിയറിയുക്കുന്നതിനോടൊപ്പം ഗാന്ധിജിയുടെ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തേണ്ടതിന്‍റെ ആവശ്യകതയെകുറിച്ച് ഡിജിപി ടോമിൻ തച്ചങ്കരി സംസാരിച്ചു.

ഗാന്ധിജയന്തി സന്ദേശം നല്കുന്നതിനോടൊപ്പം അന്തരിച്ച മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ഒരു കറ തീർന്ന ഗാന്ധിയൻ ആയിരുന്നു എന്ന് കെപിസിസി സെക്രട്ടറി കറ്റാനം ഷാജി കൂട്ടിച്ചേർത്തതിനോടൊപ്പം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ( കെപിസിസി) നേരിട്ടുള്ള അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഒഐസിസി, യുഎസ്എ യുടെ പ്രവർത്തനങ്ങളെ അദ്ദേഹം മുക്തകണ്ഠം പ്രശംസുച്ചു.

ഷിക്കാഗോയിലും പരിസരപ്രദേശത്തും ഉള്ള നിരവതി കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും പങ്കെടുത്ത യോഗത്തിൽ ഞമഷമി ഠവീാമെ, ജെസ്‌സി റിൻസി, ജോർജ് ജോസഫ് കൊട്ടുകപ്പിള്ളി, ജോണി വടക്കുംചേരി,ഷിബിൻ സാം, സജി ഉതുപ്പൻ, മാത്യു ജോസഫ്, ജോൺസൺ മാളിയേക്കൽ, ബെന്നി ജോസഫ്, അനു വർഗീസ്, സജി കുര്യൻ, ഷാബിൻ മാത്യു, റോയി ജോൺ , റിൻസി കുര്യൻ,ആന്‍റണി കാട്ടൂക്കാരൻ, ഫ്രാൻസിസ് വടക്കേവീട് ന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു.
ഹൊനോലുലു ∙ ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു.
ഒഐസിസി ഷിക്കാഗോ ചാപ്റ്റർ ഗാന്ധിജയന്തി ആഘോഷിച്ചു.
ഷിക്കാഗോ: ഒഐസിസി ഷിക്കാഗോയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിക്കുകയും മുൻ ഡിജിപി ടോമിന്‍ തച്ചങ്കരിക്കും കെപിസിസി സെക്രട്ടറി കറ്റാനം ഷാജിക്കും സ്വീകരണ
ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്പ (ലി​റ്റ​ൽ ഫ്ല​വ​ർ) മി​ഷ​ൻ ലീ​ഗ് ഷിക്കാ​ഗോ രൂ​പ​താ ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സി​ൽ മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം ക​ൺ​വ​ൻ​ഷ​ന് റ​വ.​ കെ.​വൈ ജേ​ക്ക​ബ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും.
ഡാ​ള​സ് : മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ 18 വെ​ള്ളി മു​ത​ൽ 20 ഞാ​യ​ർ വ
ജോ​ർ​ജി​യ​യി​ൽ ആ​ദ്യ ദി​ന​ത്തി​ൽ ഏ​ർ​ലി വോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ർ​ഡ്.
ജോ​ർ​ജി​യ: ​ഹെ​ലി​ൻ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ആ​ഘാ​ത​വും വ്യ​വ​ഹാ​ര​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കി​നും, വി​വാ​ദ തെ​ര​ഞ്ഞെ​ടു​പ്പ് ഭ​ര​ണ​മാ​റ്റ​ങ്ങ​ളും കൊ​ണ്