• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി ഇ​ന്ദി​രാ​ ഗാ​ന്ധി വീ​ക്ഷ​ണം ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു
Share
അ​ബു​ദാ​ബി: ഇ​ന്ദി​രാ​ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം വ്യ​ത്യ​സ്ത​ത​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ഓ​ണ​നി​ലാ​വും രാ​ത്രി​സ​ദ്യ​യും എ​ന്ന പേ​രി​ലാ​ണ് ഓ​ണാ​ഘോ​ഷ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. 27 ഇ​നം വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ രാ​ത്രി സ​ദ്യ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ഒ​രു വ്യ​ത്യ​സ്താ​നു​ഭ​വം പ്ര​ദാ​നം ചെ​യ്തു.

വീ​ക്ഷ​ണം ഫോ​റം ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഷാ​ജി​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വീ​ക്ഷ​ണം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ൻ.​പി.​മു​ഹ​മ്മ​ദാ​ലി സ​മാ​ജം മു​ൻ പ്ര​സി​ഡ​ന്‍റ് ബി.​യേ​ശു​ശീ​ല​ൻ എ​ന്നി​വ​ർ​ചേ​ർ​ന്ന് നി​ല​വി​ള​ക്ക് കൊ​ളു​ത്തി പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ച​യ്തു.

സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്‍റ് രേ​ഖി​ന് സോ​മ​ൻ, ജ​ന​റ​ൽ​സെ​ക്ര​ട്ട​റി എം.​യു. ​ഇ​ർ​ഷാ​ദ്, കെ​എ​സ്‌​സി പ്ര​സി​ഡ​ന്‍റ് എ.​കെ.​ബീ​രാ​ൻ കു​ട്ടി, ഐ​എ​സ്‌​സി സാ​ഹി​ത്യ​വി​ഭാ​ഗം സെ​ക്ര​ട്ട​റി നാ​സ​ർ വി​ള​ഭാ​ഗം,

ലു​ലു കാ​പ്പി​റ്റ​ൽ മാ​ൾ ജ​ന​റ​ൽ മാ​നേ​ജ​ർ ബാ​ല​കൃ​ഷ്ണ​ൻ, ഡെ​പ്യു​ട്ടി ജി.​എം. ലി​ബി​ൻ, ഇ​ൻ​കാ​സ് അ​ബു​ദാ​ബി പ്ര​സി​ഡ​ന്‍റ് എ.​എം. അ​ൻ​സാ​ർ, മു​ൻ സ​മാ​ജം പ്ര​സി​ഡ​ന്‍റ് സ​ലിം ചി​റ​ക്ക​ൽ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ബു സാം ​ഫി​ലി​പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് ച​ളി​ക്ക​ൽ, അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ ന​സീ​ർ താ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജെ​റി​ൻ ജേ​ക്ക​ബ് പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. കെ​എ​സ്‌​സി​സി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി. ​പ​ത്മ​നാ​ഭ​ൻ, വി.​പി.​കൃ​ഷ്ണ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യ് വ​ർ​ഗീ​സ്, അ​ഡ്വ.​അ​ൻ​സാ​രി, സി​യാ​ദ് എ.​എ​ൽ, അ​ഹ​ദ് വെ​ട്ടൂ​ർ, സാ​ബു അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

വ​നി​താ​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രാ​യ അ​മൃ​ത അ​ജി​ത്, അ​ജീ​ബ ഷാ​ൻ, റോ​ഷി​നി, വീ​ക്ഷ​ണം പ്ര​വ​ർ​ത്ത​ക​രാ​യ ടി.​എം.​നി​സ്‌​സാ​ർ, അ​മീ​ർ ക​ല്ല​മ്പ​ലം, ന​ദീ​ർ.​പി, ജോ​യി​സ് പൂ​ന്ത​ല, ജോ​സി, അ​മ​ർ​ലാ​ൽ, ഫ​സ​ൽ, വി​ഷ്ണു, റ​ജാ, ഷാ​ന​വാ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.