• Logo

Allied Publications

Americas
യു​എ​സി​ലെ പോ​സ്റ്റ് ഓ​ഫീസി​ൽ മ​ല​യാ​ളി​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി; പ്ര​തി​ക്കു ഒ​രു മി​ല്യ​ൺ ഡോ​ള​ർ ജാ​മ്യം
Share
മി​നിസോട്ട: യു​എ​സി​ൽ മ​ല​യാ​ളി​യാ​യ റോ​യ് വ​ർ​ഗീ​സ് (50) വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി ടെ​വാ​ബെ സെ​മു ഗെ​റ്റാ​ച്യൂ​വെ (28) പോ​ലീ​സ് പി​ടി​യി​ലാ​യി.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 3 മ​ണി​യോ​ടെ സെ​ന്‍റ് പോ​ൾ ന​ഗ​ര​ത്തി​ലെ ഐ 35 ​ഇ ഹൈ​വേ​യ്ക്ക് സ​മീ​പ​മു​ള്ള വെ​സ്റ്റ് 7ാം സ്ട്രീ​റ്റി​ലു​ള്ള പോ​സ്റ്റ് ഓ​ഫി​സി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് റോ​യ് വ​ർ​ഗീ​സ് കൊ​ല്ല​പ്പെ​ട്ട​ത്.

പ്ര​തി​യെ കൊ​ല​പാ​ത​കം ന​ട​ന്ന പോ​സ്റ്റ് ഓ​ഫി​സി​ൽ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ പ്ര​തി 2021ൽ ​മു​ൻ​പ് ജോ​ലി ചെ​യ്തി​രു​ന്ന സ്ഥാ​പ​ന​ത്തി​ലെ ഹ്യൂ​മ​ൻ റി​സോ​ഴ്സ് ഡ​യ​റ​ക്ട​റെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​യാ​ൾ​ക്കെ​തി​രെ മു​ൻ​പും വി​വി​ധ കേ​സു​ക​ൾ ഉ​ള്ള​താ​യി​ട്ടാ​ണ് വി​വ​രം. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് പ്ര​തി ആ​ദ്യ​മാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്, അ​വി​ടെ ജാ​മ്യം ഒ​രു മി​ല്യ​ൺ ഡോ​ള​റാ​യി നി​ശ്ച​യി​ച്ചു.

ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു.
ഹൊനോലുലു ∙ ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു.
ഒഐസിസി ഷിക്കാഗോ ചാപ്റ്റർ ഗാന്ധിജയന്തി ആഘോഷിച്ചു.
ഷിക്കാഗോ: ഒഐസിസി ഷിക്കാഗോയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിക്കുകയും മുൻ ഡിജിപി ടോമിന്‍ തച്ചങ്കരിക്കും കെപിസിസി സെക്രട്ടറി കറ്റാനം ഷാജിക്കും സ്വീകരണ
ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്പ (ലി​റ്റ​ൽ ഫ്ല​വ​ർ) മി​ഷ​ൻ ലീ​ഗ് ഷിക്കാ​ഗോ രൂ​പ​താ ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സി​ൽ മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം ക​ൺ​വ​ൻ​ഷ​ന് റ​വ.​ കെ.​വൈ ജേ​ക്ക​ബ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും.
ഡാ​ള​സ് : മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ 18 വെ​ള്ളി മു​ത​ൽ 20 ഞാ​യ​ർ വ
ജോ​ർ​ജി​യ​യി​ൽ ആ​ദ്യ ദി​ന​ത്തി​ൽ ഏ​ർ​ലി വോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ർ​ഡ്.
ജോ​ർ​ജി​യ: ​ഹെ​ലി​ൻ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ആ​ഘാ​ത​വും വ്യ​വ​ഹാ​ര​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കി​നും, വി​വാ​ദ തെ​ര​ഞ്ഞെ​ടു​പ്പ് ഭ​ര​ണ​മാ​റ്റ​ങ്ങ​ളും കൊ​ണ്