• Logo

Allied Publications

Europe
ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ന​യി​ക്കു​ന്ന ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​നം ന​വം​ബ​ർ 24 മു​ത​ൽ
Share
കേം​ബ്രി​ഡ്ജ് : ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​മ​സി​ച്ചു​ള്ള ’ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​നം’ കേം​ബ്രി​ഡ്ജി​ൽ വെ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്നു. ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ടും സി​സ്റ്റ​ർ ആ​ൻ മ​രി​യാ​യും സം​യു​ക്ത​മാ​യി​ട്ടാ​ണ് ഈ ​ത്രി​ദി​ന ശു​ശ്രു​ഷ ന​യി​ക്കു​ന്ന​ത്.​

​ ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കു​ചേ​രു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഉ​ട​ൻ പേ​രു​ക​ൾ റ​ജി​സ്റ്റ​ർ ചെ​യ്ത് സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ മ​നോ​ജ് ത​യ്യി​ൽ, മാ​ത്ത​ച്ച​ൻ വി​ള​ങ്ങാ​ട​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

.‌For Contact: Manoj Thayyil 07848808550, Mathachan Vilangadan : 07915602258Venue: CALRET CENTRE, BUCKDEN TOWERS, HIGH STREET, BUCKDEN, SAINT NEOTS, CAMBRIDGE, PE14 5TA

target=_blank>Registration Link: https://forms .gle/NgLJ45X3oyVjZ5YA

ബ​ൾ​ഗേ​റി​യ​യും റൊ​മാ​നി​യ​യും ജ​നു​വ​രി മു​ത​ൽ ഷെം​ഗ​ൻ രാ​ജ്യ​ങ്ങ​ളാ​കും.
ബ്ര​സ​ല്‍​സ്: ബ​ള്‍​ഗേ​റി​യ​യ്ക്കും റൊ​മാ​നി​യ​യ്ക്കും ഷെം​ഗ​ൻ അം​ഗ​ത്വം ഉ​റ​പ്പാ​ക്കി യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ (ഇ​യു).
സ്വ​ര​ല​യ സ്കൂ​ള്‍ ഓ​ഫ് മ്യൂ​സി​ക് വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.
അ​ന്‍റ​മേ​രെ: സ്വ​ര​ല​യ സ്കൂ​ള്‍ ഓ​ഫ് മ്യൂ​സി​ക്കി​ന്‍റെ മൂ​ന്നാം വാ​ര്‍​ഷി​ക ദി​നാ​ഘോ​ഷം സ്വ​ര​ക്ഷ​ര 24 എ​ന്ന പേ​രി​ല്‍ ​അ​ല്‍​മേ​റി​ലെ കു​ന്‍​സ്റ്റ
ഫ്രൻസ്വാ ബെയ്റു ഫ്രഞ്ച് പ്രധാനമന്ത്രി.
പാ​​​രീ​​​സ്: ഫ്രാ​ൻ​സി​ൽ മു​തി​ർ​ന്ന രാ​ഷ്‌​ട്രീ​യ നേ​താ​വ് ഫ്ര​ൻ​സ്വാ ബെ​യ്റു​വി​നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​
തൂ​മ​ഞ്ഞു പെ​യ്യു​ന്ന പാ​തി​രാ​വി​ൽ...; യു​കെ മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ഗാ​നം ചെ​സ്റ്റ​ർ​ഫീ​ൽ​ഡി​ൽ റി​ലീ​സ് ചെ​യ്തു.
ല​ണ്ട​ൻ: യു​കെ മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് തൂ​മ​ഞ്ഞു പെ​യ്യു​ന്ന പാ​തി​രാ​വി​ൽ...
മോ​​​​​സ്റ്റ് ഫേ​​​​​വേ​​​​​ർ​​​​​ഡ് നേ​​​​​ഷ​​​​​ൻ: ഇന്ത്യയെ ഒഴിവാക്കി സ്വിറ്റ്സർലൻഡ്.
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഇ​​​​​ര​​​​​ട്ട നി​​​​​കു​​​​​തി ഒ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​ൻ വ്യ​​​​​വ​​​​​സ്ഥ ചെ​​​​​യ്യു​​​​​ന്ന അ​​​​​ധി​​​​​ക സൗ​​​​​ഹ