• Logo

Allied Publications

Europe
യുകെയിൽ ജാസി ഷോ സംഘടിപ്പിച്ചു
Share
ബ്രിസ്റ്റോൾ: യുകെയിൽ ജാസി ഗിഫ്റ്റും കാർമിക് വേർഷൻ ബാൻഡും ചേർന്ന് ബ്രിസ്റ്റോളിലും ടോണ്ടോൺ ലൂമിലും ജാസി ഷോയ്ക്ക് നേതൃത്വം നൽകി. ഐഡിയ സ്റ്റാർ സിംഗിറിലൂടെ ശ്രദ്ധേയയായ ഡോ. വാണി ജയറാമും, ശരത് മേനോൻ ദീപക് അനൂപ് സുനിൽ, ദീപക് എന്നിവർ നേതൃത്വം നൽകുന്നതാണ് കാർമിക് വേർഷൻ ബാൻഡ്.

സ്റ്റെർലിങ് സ്ട്രീറ്റ് മോർഗേജ് കമ്പനി അവതരിപ്പിച്ച ഈ ഷോയുടെ സംഘാടകർ അലക്സ് ചാക്കോ, സുരേഷ് തോമസ്, സുനോജ് തോമസ്, പ്രിൻസി ഫിലിപ്പ്, ഹിന്‍റോ ഫിലിപ്പ്, അനിൽ ആന്‍റണി, സജി മാത്യു എന്നിവരായിരുന്നു.


ചമയം സംഘടിപ്പിച്ച മോ​ഹി​നി​യാ​ട്ടം വ​ര്‍​​ണാഭമാ​യി.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​കം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ച​മ​യം എ​ന്ന പു​തി​യ സം​ഘ​ട​ന​യു​ടെ
ഫാ. ​ബൈ​ജു ഡേ​വീ​സ് ക​ണ്ണം​പി​ള്ളി​ക്ക് അ​യ​ർ​ല​ൻഡിൽ സ്വീ​ക​ര​ണം ന​ൽ​കി.
ഡ​ബ്ലി​ൻ: സീ​റോമ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് ഡ​ബ്ലി​ൻ റീ​ജ​ൺ ചാ​പ്ലി​നാ​യി ചു​മ​ത​ല​യേ​ൽ​ക്കാ​ൻ അ​യ​ർ​ലൻഡിലെ​ത്തി​യ ഫാ.
പ്രോ​സി ഗ്രൂ​പ്പി​ന് വി​യ​ന്ന ബി​സി​ന​സ് അ​വാ​ര്‍​ഡ്.
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് ബി​സി​ന​സ് അ​സോ​സി​യേ​ഷ​ന്‍റെ (SWV) 2024ലെ ​ബി​സി​ന​സ് അ​വാ​ര്‍​ഡ് വി​യ​ന്ന​യി​ലെ മ​ല​യാ​ളി
ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ന​യി​ക്കു​ന്ന ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​നം ന​വം​ബ​ർ 24 മു​ത​ൽ.
കേം​ബ്രി​ഡ്ജ് : ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​മ​സി​ച്ചു​ള്ള ’ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​നം’ കേം
കൈ​ര​ളി യു​കെ ദ്യു​തി ക്യാന്പ് നോ​ർ​ത്താം​പ്ട​ണിൽ സ​മാ​പി​ച്ചു.
നോ​ർ​ത്താം​പ്ട​ൺ ∙ കൈ​ര​ളി യു​കെ ’ദ്യു​തി’ അ​ഥ​വാ പ്ര​കാ​ശം പ​ര​ത്തു​ന്ന​ത് എ​ന്ന പേ​രി​ൽ ന​ട​ത്തി​യ ക്യാം​പി​ന് നോ​ർ​ത്താം​പ്ട​ണി​ലെ റോ​ക്ക് യു​കെ ഫ്